Friday, January 31, 2014

THE FOLLOWING RECORDS ARE NEED TO SCHOOL ANNUAL INSPECTON

1 CASH BOOK  IN 7A   2 ,TREASURY BILL BOOK, 3,CHALAN REGISTER WITH CHALLAN 4,PAY BILL OFFICE COPY 5,ADMISSION REGISTER ,6 T C T C REGISTER 7 REMOVAL REGISTER 8 ATTENDANCE REGISTER PUPILS, TEACHERS STAFF 9SPECIAL FEE CASH BOOK P D ACCOUNT PASS BOOK 10 FREE SUPPLY OF TEXT BOOK REGISTER 11 INCOME TAX STATEMENT /PROVISIONAL TAX 12 SCHOOL PROPERTY REGISTER 13 DUTY CERTIFICATE REGISTER WITH MOVEMENT REGISTER 14 FBS BROAD SHEET 15 PTA ACCOUNT BOOK WITH MINUTES VOUCHERS 16 LEAVE REGISTER OTHER THAN CL 17 INCREMENT REGISTER 18 SCHOLARSHIP DISTRIBUTION REGISTER WITH ACCOUNT BOOK 19 IT STOCK REGISTER 20 STOCK REGISTER OF LAB/LIB /STATIONERY 21 ACQUAINTANCE REGISTER 22 APPOINTMENT OF DAILY WAGES RECORDS 

Thursday, January 30, 2014

THE FOLLOWING SCHOOLS ARE NOT COMPLETE VERIFY THE UID ENROLLMENT AND SO MANY DIRECTIONS ALSO ISSUED  SO THIS IS LAST CHANCE { FOR ONE DAY ON 31/01/2014 5 PM } FOR VERIFYING THE UID ENROLLMENT SCHOOL CODE, NO DIVISION REMAINING FOR VERIFICATION IS 13950-3 13952-1 13953-9 13964-7 13965-3 13939-5 1391-4 13909-8 13943-9 13905-2 13918-4 13925-2 13929-1 13914-2 13969-1

പാഠ പുസ്തക വിതരണം  സംബന്ധിച്ച  പ്രധാന പ്പെട്ട  നിർദേശം  ലഭിച്ചിട്ടുണ്ട്. ഈ  ഉപജില്ലയിലെ   പാഠ പുസ്തക  സൊസൈറ്റി  പ്രവർത്തിക്കുന്ന  വിദ്യാലയങ്ങൾ  താഴെ ചേർത്ത ഫോറം  പ്രകാരം  വിവരങ്ങൾ  സൊസൈറ്റി  പേര് ,സൊസൈറ്റി  ചാർജ്  വഹിക്കുന്ന  അധ്യാപകന്റെ പേര്  മൊബൈൽ  നമ്പർ  എന്നിവ  സഹിതം  excel പ്രൊഫൊർമ യിൽ  തന്നെ  ഇമെയിൽ  വഴി  അറിയിക്കണം  മെയിൽ വിലാസം iedcpayyannur @gmail .com . നിർദ്ദേശങ്ങൾ  ഫോറം  EXCEL FORM  VISIT DOWNLOAD OPTION

പാഠ പുസ്തക വിതരണം  സംബന്ധിച്ച  സോഫ്റ്റ്‌വെയർ  വികസിപ്പിക്കുനതിലേക്കും  വിവരങ്ങൾ  നൽകാൻ  ആവശ്യപ്പെട്ടിടുണ്ട്  വിവരത്തിന്   CLICK HERE
സ്കൂൾ വാർഷിക പരിശോധന ഫെബ്രുവരി 2014  പരിശോധന നടത്തുന്ന വിദ്യാലയങ്ങൾ  ഇവിടെ ക്ലിക്ക് ചെയ്യുക 

Wednesday, January 29, 2014

എല്ലാ GOVT/AIDED  സ്കൂൾ പ്രധാനധ്യാപകരുടെയും ശ്രദ്ധയ്ക്ക് ................................................,,,,,,,,
താങ്കളുടെ വിദ്യാലയത്തിലെ മുഴുവൻ അധ്യാപകർക്കും അവരവരുടെ പെൻ നമ്പർ  യൂസർ ഐ  ഡി  യായും  പാസ്സ് വേർഡ്‌  ലഭിക്കാൻ  അധ്യാപകരുടെ പേര് , തസ്തിക,  പെൻ നമ്പർ , കോണ്ടാക്റ്റ്  മൊബൈൽ  എന്നിവ  ഒരു  സ്ഥാപനതിന്റെത്  ഒരു  excel പ്രൊഫൊർമയിൽ  തയ്യാറാക്കി  അയച്ചാൽ  അനുവദിക്കുന്നതാണ്  എന്ന്   ഡി എം യു  സ്പാർക്ക്  കണ്ണൂർ  contact  9496835574  mail address  dmthelpline@gmail.com

 ഐ ഇ ഡി  സി  ഇതോടൊപ്പം ചേർത്തിട്ടുള്ള ഫോറം പൂരിപ്പിച് ഇന്ന് തന്നെ താഴെ കൊടുത്ത ഇമെയിൽ  വിലസിത്ത്തിലെക്ക് അയക്കേണ്ടതാണ്  ഫോറം  ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
ഫോറം  പ്രകാരമുള്ള വിവരം  iedcpayyannur @ gmail .com  വിലാസത്തിൽ  അയച്ചാൽ മതിയാകും   വിവരം  ഇന്ന് 5 മണിക്ക് തന്നെ നല്കുക 
2013-2014  വർഷത്തെ  ആദായനികുതി  സ്പാർക്ക്  വഴി ചെയ്യാവുന്നതാണ് 
പയ്യന്നൂർ ഉപജില്ല കലോത്സവം സംഘാടക സമിതിയുടെ യോഗം 30-01-2014  ന്  4 മണിക്ക്  മാതമംഗലം ഗവ ഹൈ സ്കൂളിൽ ചേരുന്നു എല്ലാവരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു 

Monday, January 27, 2014

                                      
LOOK

യു പി  വിഭാഗം കുട്ടികൾക്കായുള്ള സംസ്കൃതം സ്കോളർഷിപ്പ്‌  പരീക്ഷ 30-01-2014 ന് വ്യാഴാഴ്ച്ച  രാവിലെ  11 മണിക്ക്  പയ്യന്നൂർ സെൻട്രൽ യു പി സ്‌കൂളിൽ വെച്ച് നടക്കും  പരീക്ഷയിൽ പങ്കെടുക്കുന്നവർ  രാവിലെ 10 മണിക്ക് സ്കൂളിൽ എത്തണം എന്ന്  എ  ഇ  ഒ  അറിയിക്കുന്നു 


SRG പരിശീലനം  click here 

Friday, January 24, 2014

യു ഐ ഡി  കണ്ഫോം ചെയ്യാത്ത വിദ്യാലയങ്ങളുടെ പട്ടിക യിലെ  വിദ്യാലയങ്ങൾ   ഉടൻ തന്നെ കണ്ഫോം ചെയ്യണം  പട്ടിക  കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  പട്ടികയിൽ  നീല നിറത്തിൽ  പൂജ്യം  രേഖപെടുത്തിയ വിദ്യാലയങ്ങളാണ്  കണ്ഫോം ചെയ്യാൻ  ബാക്കിയുള്ളത് .

Thursday, January 23, 2014

THE FOLLOWING HEADMASTERS ARE REQUEST TO SUBMIT INCOME TAX STATEMENT IN RESPECT OF P.E..T WORKING IN THEIR SCHOOL URGENTLY BEFORE PROCESSING SALARY BILL FOR THE MONTH OF JANUARY 2014..... DSAUPS KOROME,SKVUP CHATTIOL, AUPS VELLORA, PERUL UP, KANAYI NORTH UP,ST MARYS UP PAYYANNUR, CENTRAL UP PAYYANNUR,NNS UP ALAKKAD

Tuesday, January 21, 2014

OBC - Pre-Matric Scholarship 2013-14 
Circular -Advertisement - 
         Application Form -

Saturday, January 18, 2014



ഉച്ച ഭക്ഷണ പദ്ധതി - ഫുഡ്‌  സേഫ്റ്റി  പ്രധാനധ്യപകർ ചെയ്യേണ്ട കാര്യങ്ങൾ  ഫോറങ്ങൾ  ... പൂരിപ്പിക്കേണ്ട  വിധം ..നിർദ്ദേശങ്ങൾ ......

Friday, January 17, 2014

പാർട്ട്‌ ടൈം  ഭാഷാധ്യപകർക്ക് ഫുൾ ടൈം ഭാഷധ്യാപകരായി  പ്രമോഷൻ ലഭിക്കുന്നതിനുള്ള ഉത്തരവും ഫോറവും  
ഫുഡ്‌  സേഫ്റ്റി  സംബന്ധിച്ച്  പ്രധാനധ്യപകർ ചെയ്യേണ്ടുന്ന കാര്യങ്ങൾ 
18-01-2014  ന്  3 മണിക്ക്  ശേഷം ബ്ലോഗിൽ  നൽകുന്നതാണ്  കാത്തിരിക്കുക 

Thursday, January 16, 2014

ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ നിർദേശം 

15-12-2013 ലെ കേരള സംസ്ഥാന ഫുഡ്‌ സേഫ്റ്റി കമ്മിഷണർ കത്ത് പ്രകാരം {ഫുഡ്‌ സേഫ്റ്റി സ്റ്റാൻഡേർഡ് ആക്ട്‌ 2006 } ജില്ലാ ഫുഡ്‌ സേഫ്റ്റി അധികാരികളിൽ നിന്നും  ഉച്ച ഭക്ഷണ വിതരണം  നടത്തുന്ന സ്ഥാപനങ്ങൾ ലൈസൻസ് / രെജിസ്ട്രേഷൻ   നടത്തണം എന്ന്  അറിയിച്ചിട്ടുണ്ട് .ആയതിനാൽ എല്ലാ GOVT /AIDED സ്കൂൾ പ്രധാനധ്യപകരും ഈ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിച് അടിയന്തിര നടപടി സ്വീകരിക്കണം .കൂടാതെ നിശ്ചിത രൂപത്തിലുള്ള ഫോറം പ്രകാരം വിവരം ഈ ഓഫിസിൽ നൽകേണ്ടതുമാണ്‌  ഫോറവും ഉത്തരവും ലഭിക്കാൻ  ഡൌണ്‍ ലോഡ് ഓപ്ഷൻ സന്ദർശിക്കുക 

Wednesday, January 15, 2014

Numats news The NuMATS State wide test willbe held on 15th FEBRUARY 2014at each district centre STATE Cordinater FAISAL MAVULLADATHIL
പ്രൈമറി പ്രധാനാധ്യപകനായി ഉദ്യോഗകയറ്റം ലഭിക്കേണ്ട അധ്യാപകരുടെ വിവരങ്ങൾ സേവന പുസ്തകം സഹിതം നിശ്ചിത രൂപത്തിലുള്ള ഫോറം പ്രകാരം 25-01-2014 ന് മുപായി ഓഫീസിൽ നൽകണം ഫോറം ലഭിക്കാൻ ഡൌണ്‍ ലോഡ് ഓപ്ഷൻ സന്ദർശിക്കുക {ഗവ . വിദ്യാലയത്തിനു മാത്രം }

PENSION

പെൻഷൻ  വിവരങ്ങൾ 
01-01-2015 മുതൽ 31-03-2020 വരെ  വിരമിക്കേണ്ട ജീവനക്കാരുടെയും അധ്യാപകരുടെയും  വിവരങ്ങൾ  നിശ്ചിത രൂപത്തിലുള്ള  ഫോറം  പ്രകാരം  എല്ലാ  GOVT /AIDED പ്രധാനാധ്യപകരും 21-01-2014 ന്  മുപായി  നൽകണം  ഫോറം ലഭിക്കാൻ  ഡൌണ്‍ ലോഡ് ഓപ്ഷൻ സന്ദർശിക്കുക 

Monday, January 13, 2014

ബി  ആർ  സി  പയ്യന്നൂർ 
സൗജന്യ  യൂണിഫോറം  വിതരണവുമായി  ബന്ധപ്പെട്ട്  പയ്യന്നൂർ  ഉപജില്ലയിലെ  GOVT/AIDED 
സ്കൂൾ പ്രധാനധ്യപകരുടെ യോഗം 15-01-2014  ന് ബുധനാഴ്ച്ച  ഉച്ചയ്ക്ക്  1.30 ന്  ബി  ആർ സി ഹാളിൽ വെച്ചു നടത്തുന്നു .എല്ലാ  പ്രധാനധ്യപകരും സപ്ലൈ ഓർഡർ  മൂന്ന്  കോപ്പി   കൊണ്ടുവരേണ്ടതാണ് .  യൂണിഫോറം പറ്റെർനിൽ നിന്നും ഇഷ്ടമുള്ളത്  സെലക്ട്‌  ചെയ്ത്  സപ്പ്ലയ്സരിൽ  കാണിക്കണം 

Friday, January 10, 2014

സംസ്കൃതം സ്കോളർഷിപ്പ്‌  പരീക്ഷയ്ക്ക്‌  തയ്യാറെടുക്കുന്ന കുട്ടികളുടെ വിവരങ്ങൾ നിശ്ചിത ഫോറം പ്രകാരം  ഓഫീസിൽ 15-01-2014 ന്  മുപായി  നൽകണം  ഫോറം ലഭിക്കാൻ ഡൌണ്‍ ലോഡ്  സന്ദർശിക്കുക 
ജവഹർ നവോദയ വിദ്യാലയ പ്രവേശന പരീക്ഷ  ഹാൾ  ടിക്കെറ്റ്  ഓഫീസിൽ എത്തിയിട്ടുണ്ട്  ആയത്  13-01-2014 ന്  ബന്ധപെട്ട സ്ക്കൂൾ  അധികാരികൾ കൈപ്പറ്റണം 

Wednesday, January 8, 2014

നേഷനൽ പെൻഷൻ പദ്ധതി നടപ്പിലാക്കുന്നതിന് താഴെപ്പറയുന്ന വിധത്തിലുള്ള ഫോറം പ്രകാരം 09-01-2014  ന് 11 മണിക്ക്  മുംപായി ബന്ധപെട്ട ട്രഷറി ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ് .യാതൊരു  വീഴ്ചയും വരുത്താൻ  പാടുള്ളതല്ല  ഫോറം  ലഭിക്കാൻ  ഡൌണ്‍ ലോട്സിൽ  ക്ലിക്ക്  ചെയ്യുക 

Tuesday, January 7, 2014

യൂണിഫോം സംബന്ധിച്ച  പുതിയ  ഉത്തരവ്  ഡൌണ്‍ ലോട്സിൽ ......

Sunday, January 5, 2014

Applications are invited from teacher to act as Master Trainers in English - Terms and Conditions |Application Form
       AIDED  സ്കൂളുകളുടെ  ശ്രദ്ധക്ക്  07 / 2013 മുതൽ ഡിജിറ്റൽ  സിഗ്നേചർ നടപ്പിലാക്കിയിട്ടില്ലാത്തതിനാൽ  പുതുക്കിയ ക്ഷാമ ബത്ത  കുടിശ്ശിക പിഎഫിൽ  ലയിപ്പിക്കുന്നതിന്‌  പതിവ് പോലെ  നോട്ട്  ചെയ്ത്  മേലൊ പ്പ്  വാങ്ങണം 

Saturday, January 4, 2014

നമുക്ക്  അത്യാവശ്യമായി  വരുന്ന  ശീർഷകങ്ങൾ  ഡൌണ്‍ ലോഡ്  ൽ  കൊടുത്തിട്ടുണ്ട് ........... 

Friday, January 3, 2014

കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ ഉർദു അധ്യാപക സമ്മേളനം 15 -01-2014  ന്  രാവിലെ 9.30 ന് കണ്ണൂർ ജില്ലാ  ബേങ്ക്  ഓഡീ റ്റൊരിയത്തിൽ വെച്ച്  നടക്കുന്നു  എല്ലാ  ഉർദു അദ്ധ്യാപകരും  യോഗത്തിൽ  പങ്കെടുക്കണം  എന്ന്  ബന്ധപെട്ടവർ അറിയിക്കുന്നു 

Thursday, January 2, 2014

പ്രൈമറി  അധ്യാപകർക്ക്  ഹൈ സ്കൂൾ  ഭാഷാധ്യപകരായി പ്രമോഷൻ ലഭിക്കുന്നതിനുള്ളമുൻ ഗണന  പട്ടിക പ്രസ്ദീകരിച്ചു 
പ്രൈമറി പ്രധാനധ്യപകരുടെ ശ്രദ്ധയ്ക്ക്  ബി  ആർ സി  യിൽ നിന്നുള്ള  അറിയിപ്പ് ..........