Wednesday, October 29, 2014

താഴെ പേർ ചേർത്ത വിദ്യാലയങ്ങൾ യൂണിഫോറം ഓണ്‍ലൈൻ വിവരം നൽകിയിട്ടില്ല  പ്രസ്തുത വിദ്യാലയങ്ങൾ നാളെ 30/ 10 / 2014  ന് 11 മണിക്ക് മുപായി നൽകേണ്ടതാണ് ഇനി ഈ കാര്യത്തിൽ സമയം അനുവദിക്കുന്നതല്ല

1JMUP CHERUPUZHA
2ST.JOSEPH UP JOSEGIRI
PERINTHATTA SOUTH LP
SVALP ALAKKAD
VSALP KURUVELI
ETTUKUDUKKA AUPS
ERAMAM NORTH LP
SKVUP CHATTIOL
CENTRAL ALP KARIVELLUR
PERALAM LP
MANYA GURU UP KARIVELLUR
RAMANTHALI PANCHAYATH LP
PAYYANNUR SOUTH LP
 ANNUR UPS 
DSAUP KOROME
KANAYI NORTH UP

ജില്ലാ ശാസ്ത്രോൽസവം -talipparamba-30,31

ജില്ലാ ശാസ്ത്രോൽസവം -എല്ലാ വിവരങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക 






കണ്ണൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം 30, 31 തീയതികളില്‍

കണ്ണൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം 30, 31 തീയതികളില്‍
കണ്ണൂര്‍ റവന്യൂ ജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹിക ശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി. മേള ഒക്ടോബര്‍ 30, 31 തീയതികളില്‍ നടക്കും. തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സീതി സാഹിബ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സര്‍ സയ്യിദ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ശാസ്‌ത്രോത്സവത്തിന് വേദിയൊരുങ്ങുക.
ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടനം മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 30-ന് രാവിലെ ഒമ്പതിന് മന്ത്രി കെ.പി.മോഹനന്‍ നിര്‍വഹിക്കും. പി.കെ.ശ്രീമതി എം.പി. മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.സരള അധ്യക്ഷത വഹിക്കും.
സാമൂഹ്യ ശാസ്ത്രമേള മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പ്രവൃത്തി പരിചയമേള സര്‍ സയ്യിദ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഐ.ടി.മേള സീതി സാഹിബ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലായി നടക്കും.
 
സമാപനസമ്മേളനം നഗരസഭാധ്യക്ഷ റംല പക്കറുടെ അധ്യക്ഷതയില്‍ ജെയിംസ് മാത്യു എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.



Tuesday, October 28, 2014

യൂണിഫോറം ഓണ്‍ലൈൻ ഡാറ്റ AIDED സ്കൂൾ മാത്രം നാളെ 29/ 10 / 14 ന് 5 മണിക്ക് മുപായി വിവരം ഓണ്‍ലൈൻ വഴി സമർപിക്കണം വിവരം നൽകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  പ്രത്യേകം ശ്രദ്ധിക്കുക 2014 -2015  വർഷത്തിൽ പുതിയ പ്രവേശനം നേടിയതും ദാരിദ്ര്യ രേഖയക്ക് മുകളിലുള്ള ആണ്‍ കുട്ടികൾ ഒഴികെ യുള്ള  ആണ്‍ / പെണ്‍ കുട്ടികളുടെ വിവരം മാത്രം  നൽകുക ഒരു തവണ മാത്രമെ വിവരം നൽകാൻ പാടുള്ളൂ 

അടിയന്തിര യോഗം

അടിയന്തിര യോഗം 
 D]PnÃmXe imkv{Xtaf/ {]hr¯n ]cnNb tafbn H¶pw രണ്ടും  Øm\§Ä t\Sn PnÃmXe aÂkc§fn ]s¦Sp¡m³ tbmKyXbpÅ  Ip«nIÄ DÅ kvIqfnse  Hcp  A[ym]I\pw  k_v  PnÃmXe I¬ho\Àamcpw 29.10.2014 \v cmhnse 10 aWn¡v D] PnÃm hnZym`ymk Hm^okn sh¨v \S¡p¶ tbmK¯n ]s¦Spt¡­XmWv.
  

ജില്ലാ ശാസ്ത്രമേള യിൽ പങ്കെടുക്കുന്ന കുട്ടികൾ ക്കുള്ള തിരിച്ചറിയൽ കാർഡ് 

Monday, October 27, 2014

ടീച്ചേർസ് ബാങ്ക് ( അധ്യാപക ബേങ്ക്  )
എല്ലാ  aided സ്കൂൾ പ്രധാനധ്യപകരുടെയും അടിയന്തിര ശ്രദ്ധയ്ക്ക്  ഇതോടൊപ്പം ഉള്ളടക്കം ചെയ്ത അധ്യാപക ബാങ്കിൽ ഉൾപെട്ട അധ്യാപകർക്ക്  സീനിയോരിടി സംബന്ധിച്ച എന്തെങ്കിലും പരാതിയുണ്ടെങ്കിൽ രേഖാ മൂലം 27.10.14 ന്  ഓഫീസിൽ 11 മണിക്ക് മുപായി നൽകണം ;ആക്ഷേപം ഇല്ലാത്ത പക്ഷം പട്ടിക അംഗീകരിക്കുന്നു എന്ന്  ബന്ധപെട്ട അദ്ധ്യാപകരെ കൊണ്ട്  ഒപ്പ്  രേഖപെടുത്തി  ഓഫീസിൽ സമർപ്പിക്കണം .കാലതാമസം വരുത്താൻ  പാടുള്ളതല്ല കാരണം നാളെ തന്നെ വിവരം ഡി  ഡി  യിൽ  നൽകേണ്ട താണ്  പട്ടിക കാണാൻ  ഇവിടെ  ക്ലിക്ക്  ചെയ്യുക 

Saturday, October 25, 2014

അത് ലെറ്റിക് മീറ്റ്‌ -nov-5,6,7

പയ്യന്നൂർ ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസിൻറെ ബ്ലോഗ്‌  ഒരു ലക്ഷത്തിൽ അധികം പേർ സന്ദർശനം നടത്തിയ വിവരം സസന്തോഷം എല്ലാവരെയും അറിയിക്കുന്നു 
WORK EXPERIENCE RESULT 2014 CLICK HERE
ന്യു മാത്സ്  പുതിയ നിർദേശം 
വിദ്യാരംഗം  റിസൾട്ട്‌  അധ്യാപകർ - കുട്ടികൾ 
ജില്ല ജില്ലാ ഐ ടി  മേള  സമയക്രമം 
എല്ലാ aided പ്രധാന അധ്യാപകരും  2014-15 വർഷത്തെ വിദ്യാർത്ഥികളുടെ  യുണിഫോരം  സംബന്ധിച്ചുള്ള നിശ്ചിത പ്രൊഫൊർമ പൂരിപ്പിച്ച്  ഇന്ന് 4 മണിക്ക് മുൻപായി  സമര്പികെണ്ടാതാണ്

Friday, October 24, 2014

ഉപജില്ലാ കലാമേള

ഉപജില്ലാ കലാമേള ഓണ്‍ലൈൻ എൻട്രി നവംബർ 10 നുള്ളിൽ ചെയ്തിരിക്കണം.

മേളകളുടെ നടത്തിപ്പിലേക്കായി വിഹിതം  എല്ലാ പ്രധാനാധ്യാപകാരും ഹയർ സെക്കന്ററി പ്രിന്സിപൽമാരും ഡൌണ്‍ലോഡ് -ൽ  കൊടുത്ത ഫോറംപൂരിപ്പിച്ച്  30 / 10 / 14 നു മുൻപായി എ.ഇ.ഓ .ഓഫീസിൽ അടക്കേണ്ടതാണ് .

  1. LP -5.00 
  1. UP -12.00 
  1. HS -30.00 
  1. HSS -20.00 
  1. TEACHERS -125.00 
UNAIDED 
  1. LP -5.00 
  1. UP -25.00 
  1. HS -30.00 
  1. HSS -40.00 

നാളെ ക്ലസ്റ്റർ ഉണ്ടായിരിക്കുന്നതാണ്

 നാളെ(25/10/14) ക്ലസ്റ്റർ ഉണ്ടായിരിക്കുന്നതാണ്.  ഏറ്റവും പുതിയ നിർദേശം 

ക്ലസ്റ്റർ മാറ്റി വെച്ചിരിക്കുന്നു

Thursday, October 23, 2014

K TET പരീക്ഷാ സംബന്ധിച്ച ഉത്തരവ് 
മേളകളുടെ ഉപജില്ലാ വിഹിതം അധ്യാപകരുടെത് സഹിതം  ഉടൻ  തന്നെ ഓഫീസിൽ ഒടുക്കി രശീതി കൈപ്പറ്റണം എന്ന്  എ ഇ ഒ  അറിയിക്കുന്നു 
SASTHRAMELA RESULT 2014-2015

Monday, October 20, 2014

ഉച്ച ഭക്ഷണം

ഉച്ച ഭക്ഷണം  2012-2013  ലെ പാചക തൊഴിലാളികളുടെ കുടിശ്ശിക തുക കൃത്യമായി കണക്കാക്കി വിതരണം ചെയ്ത് അക്വിടൻസ് പകർപ്പ് ,വിശദമായ വിവരങ്ങൾ  സഹിതം  എത്രയും പെട്ടെന്ന്  ഓഫീസിൽ സമർപ്പിക്കണം 

ന്യുന പക്ഷ സ്കോളർഷിപ്പ്‌

2013-2014 വർഷത്തെ ന്യുന പക്ഷ  സ്കോളർഷിപ്പ്‌ .....പയ്യന്നൂർ ഉപജില്ലയിൽ ഈ കാര്യം നേരത്തെ തന്നെ പൂര്തികരിചിട്ടുണ്ട് ധന വിനിയോഗ പത്രം നൽകാൻ  മാത്രമാണ് ബാക്കിയുള്ളത് . ആയതിനാൽ ഈ കാര്യത്തിൽ ബാങ്ക് അകൌണ്ടിൽ അന്വേഷികേണ്ടതില്ല  എന്ന്  എല്ലാ പ്രധാനാധ്യപകരെയും അറിയിക്കുന്നു 

പഠന യാത്രാ

പഠന യാത്രാ നിർദ്ദേശങ്ങൾ  പ്രകാരം  തുടർ നടപടികൾ പ്രധാനധ്യപകർ സ്വീകരിക്കണം  നിർദേശം 

Saturday, October 18, 2014

വളരെ അടിയന്തിരം--യുണിഫോം എയിഡഡ് വിദ്യാലയങ്ങല്ക്കും

വളരെ അടിയന്തിരം-യുണിഫോം എയിഡഡ് വിദ്യാലയങ്ങല്ക്കും -APL ആണ്‍ കുട്ടികൾ ഒഴികെ 1  മുതൽ 8 വരെ ഉള്ള അർഹരായ മുഴുവൻ കുട്ടികളുടെയും ലിസ്റ്റ് 20/ 10/ 14 നു 10 മണിക്ക് തന്നെ ഓഫീസിൽ എത്തിക്കേണ്ടതാണ്.സർക്കുലർ കാണുക  
സർക്കാർ ഉത്തരവ് നമ്പർ 80/ 2014 തിയ്യതി 19/ 09 / 2014  പ്രകാരം പുതുതായി ഉൾപ്പെടുത്തിയ 30 സമുദായ ങ്ങൾ ക്ക്  ഓ ഇ  സി  ആനുകൂല്യം നൽകിയിട്ടുള്ളതിനാൽ  പ്രസ്തുത വിഭാഗത്തിൽ പെട്ട കുട്ടികൾക്ക്  ഒ ബി  സി  പ്രി മെട്രിക്  സ്കോളർഷിപ്പ്‌ ലഭിക്കാൻ അർഹരല്ല എന്ന് ഉത്തരവായിട്ടുണ്ട് 
25-10/2014 ക്ലസ്റ്റർ  ഡി  ആർ  ജി  മാർ  നിർബന്ധമായും 21/10/14ന് നടക്കുന്ന പരിശീലനത്തിന് പങ്കെടുക്കേണ്ടതാണ്  ഡിആർജിമാരും പരിശീലന കേന്ദ്രവും  
2013-2014 വർഷത്തെ ന്യുന പക്ഷ  സ്കോളർഷിപ്പ്‌ .....പയ്യന്നൂർ ഉപജില്ലയിൽ ഈ കാര്യം നേരത്തെ തന്നെ പൂര്തികരിചിട്ടുണ്ട് ധന വിനിയോഗ പത്രം നൽകാൻ  മാത്രമാണ് ബാക്കിയുള്ളത് . ആയതിനാൽ ഈ കാര്യത്തിൽ ബാങ്ക് അകൌണ്ടിൽ അന്വേഷികേണ്ടതില്ല  എന്ന്  എല്ലാ പ്രധാനാധ്യപകരെയും അറിയിക്കുന്നു 

2013-2014 വർഷത്തെ ന്യുന പക്ഷ  സ്കോളർഷിപ്പ്‌ തുക  അനുവദിച് ഉത്തരവായിട്ടുണ്ട് .അർഹരായ മുഴുവൻ കുട്ടികൾക്കും തുക  പ്രധാനാധ്യപകർ  ബാങ്ക് അകൌണ്ടിൽ നിന്നും പിൻവലിച് 15 ദിവസത്തിനകം നൽകി  ധന വിനിയോഗ പത്രം ഓഫീസിൽ സമർപ്പിക്കണം  ഉത്തരവ് കാണുക 

Thursday, October 16, 2014

പ്രവര്ത്തി പരിചയ മേള 25/ 10 / 2014 ST .MARY 'S HS PAYYANNUR ,ശാസ്ത്രോല്സവം 21/ 10/ 14 ന് തായിനേരിയിൽ

പയ്യന്നൂര് സബ് ജില്ലാ പ്രവർത്തി പരിചയ മേള 25/ 10 / 2014 ന് ST .MARY 'S  HS PAYYANNUR വെച്ച് നടക്കുന്നു.Registration  ചെയ്യുമ്പോൾ EXHIBITION entry വരുത്തിയാൽ മാത്രമേ CONFIRM  ആകു എന്ന്  ഓർമപ്പെടുത്തുന്നു.
ശാസ്ത്രോല്സവം 21/ 10/ 14 ന് തായിനേരിയിൽ -participant fee ആയി ഒരു കുട്ടിക്ക് 10.00 രൂപ വീതം  അടക്കേണ്ടതാണ്.

Wednesday, October 15, 2014

മേളകൾ

മേളകളുടെ നടത്തിപ്പിലേക്കായി താഴെ കൊടുത്ത പ്രകാരം എല്ലാ പ്രധാനാധ്യാപകാരും ഹയർ സെക്കന്ററി പ്രിന്സിപൽമാരും ഡൌണ്‍ലോഡ് -ൽ  കൊടുത്ത ഫോറം പൂരിപ്പിച്ച്  21/ 10 / 14 നു മുൻപായി എ.ഇ.ഓ .ഓഫീസിൽ അടക്കേണ്ടതാണ് .
  1. LP -5.00 
  1. UP -12.00 
  1. HS -30.00 
  1. HSS -20.00 
  1. TEACHERS -125.00 
UNAIDED 
  1. LP -5.00 
  1. UP -25.00 
  1. HS -30.00 
  1. HSS -40.00 

സബ് ജില്ലാ കലോത്സവം

സബ്   ജില്ലാ കലോത്സവം നവമ്പർ 19,20,21,22, തീയ്യതികളിൽ ചെറുപുഴ .ST.JOSEPH HSS -ൽ വെച്ച് നടക്കുന്നു .

KERALA SCHOOL KALOLSAVAM 2014-2015

Tuesday, October 14, 2014

അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗം

അധ്യാപക സംഘടനാ പ്രതിനിധികളുടെ ഒരു യോഗം 15/ 10/ 2014  ബുധനാഴ്ച്ച 3 മണിക്ക് എ.ഇ.ഒ ഓഫീസിൽ വെച്ച് നടക്കും. 

Monday, October 13, 2014

പയ്യന്നൂർ സബ് ജില്ലാ സ്കൂൾ ഗെയിംസ് -നവംബർ 5,6,7

പയ്യന്നൂർ സബ് ജില്ലാ സ്കൂൾ അത്ലെറ്റിക് മത്സരങ്ങൾ 2014 നവംബർ 5,6,7 തീയ്യതികളിൽ 
പയ്യന്നൂർ ബോയ്സ് സ്കൂളിൽ വെച്ച് നടക്കും.മത്സരത്തിൽ പങ്കെടുക്കുന്നവർ 27/ 10/ 2014 ന് മുൻപായി ഓണ്‍ലൈനിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് .ഇതിനായി ഇവിടെ ക്ളിക്ക് ചെയ്യുക 
സഹായം -9447950808 

പയ്യന്നൂർ സബ് ജില്ലാ സ്കൂൾ അത്ലെറ്റിക് 
മത്സരങ്ങളുടെ  വിജയകരമായ  നടത്തിപ്പിന്നാവശ്യമായ ഒരു  സംഘാ ടകസമിതി രൂപീകരണ യോഗം 2014 ഒക്ടോബർ  20ന് 3 മണിക്ക് പയ്യന്നൂർ  ബി ആര സി യിൽ വെച്ച്  നടക്കും.സബ്ജിലയിെല മുഴുവൻ  പ്രിന്സിപൽമാരും , ഹെഡ് മാസ്റെര്മാരും , സംഘടനാ പ്രതിനിധികളും  മറ്റു മെമ്പർമാരും പങ്കെടുക്കണമെന്ന്  എ ഇ ഒ അറിയിക്കുന്നു.
നിങ്ങളുടെ ക്ലാസിലെ കുട്ടികളുടെ യു.ഐ.ഡി നമ്പര്‍ ചേര്‍ത്തിരിക്കുന്നതു ശരിയായിട്ടാണോ ?പരിശോധിക്കൂ...

2014 ഇൻസ്പയർ അവാർഡ്‌

2014  ഇൻസ്പയർ  അവാർഡ്‌  സെലക്ട്‌  ചെയ്ത കുട്ടികളുടെ പട്ടിക  പ്രധാനാധ്യപകർ ആവശ്യമായ നടപടി  സ്വീകരിക്കണം .പട്ടിക കാണാൻ  ഇവിടെ ക്ലിക്ക്  ചെയ്യുക നോമിനേഷൻ പൂർത്തിയാക്കാൻ ബാക്കിയുള്ള മുഴുവൻ  സ്കൂളുകളും ഉടൻ തന്നെ പൂര്തിയക്കെണ്ടാതാണ് 

Saturday, October 11, 2014

ശുചിത്വ മാസാചരണം

ഒക്ടോബർ മാസം ശുചിത്വ മാസം.നടത്തിയ പ്രവർത്തന റിപ്പോർട്ട്‌ നവംബർ 1 നു സമർപ്പിക്കണം .ഒരു ശുചിത്വ ഗാനം പരിചയപ്പെടാൻ ഡൌണ്‍ലോഡ്-ഇൽ പോവുക 

Friday, October 10, 2014

പ്രധാനാധ്യാപകരുടെ യോഗം

സബ് ജില്ലയിലെ മുഴുവൻ പ്രധാനാധ്യാപകരുടെയും   ഒരു യോഗം 14 / 10 / 2014 ചൊവ്വാഴ്ച രാവിലെ  10.30 ന്  പയ്യന്നൂർ   ബി .ആർ .സി .ഹാളിൽ വെച്ച് ചേരുന്നതാണ് .

പയ്യന്നൂർ സബ് ജില്ലാ വിദ്യാരംഗം സാഹിത്യോത്സവം -23/10/2014-

ടാഗോർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ  വെള്ളോറയിൽ വെച്ച് പയ്യന്നൂർ സബ് ജില്ലാ വിദ്യാരംഗം സാഹിത്യോത്സവം -23/10/2014-ന് നടക്കുന്നു .

                 

              എൻട്രി ഫോറം  എ.ഇ.ഒ.ഓഫീസിൽ നിന്നും സ്വീകരിച്ച്  15/ 10/ 2014 ന്  മുൻപായി എ.ഇ.ഒ.ഓഫീസിലോ സ്കൂളിലോ എത്തിക്കേണ്ടതാണ് .
                

                        രജിസ്ട്രെഷൻ ഫീ അടക്കാൻ ബാക്കിയുള്ളവർ ഉടൻ അടക്കേണ്ടതാണ് .

Thursday, October 9, 2014

ഐ .ഇ.ഡി.സി.സ്കോളർഷിപ് 2013-14 

2013-14 വർഷത്തെ  ഐ.ഇ.ഡി.സി.സ്കോളർഷിപ്   ലഭിക്കാത്ത കുട്ടികളുടെ പേരും ബാങ്ക്  അക്കൗണ്ട്‌ നമ്പറും  ഐ.എഫ് .എസ്.സി.കോഡും  എത്രയും വേഗത്തിൽ ഓഫീസിൽ  എത്തിക്കണമെന്ന് എ.ഇ.ഓ. അറിയിക്കുന്നു.

Wednesday, October 8, 2014

വിദ്യാരംഗം അറിയിപ്പ്

എൽ .പി .വിഭാഗം കടംകഥക്ക് പകരം ഭാഷാ ക്വിസ്  ആണ് ഉണ്ടായിരിക്കുക .


Gandhi JayanthiCircular - Live Quiz
NuMats രജിസ്ട്രേഷൻ നടത്താൻ ബാക്കിയുള്ള മുഴുവൻ സ്കൂളുകളും നാളെ തന്നെ  നടത്തേണ്ടതാണ് 

സാമൂഹ്യശാസ്ത്ര ക്വിസ് 

Tuesday, October 7, 2014

ചരിത്ര-പുരാവസ്തു ക്വിസ്സ് മത്സരം (ഉപജില്ലാതലം) ഒക്ടോബർ 8 ന്

സാമൂഹ്യ ശാസ്ത്ര ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്ക്കൂൾ വിഭാഗം വിദ്യാർഥികൾക്കായി ചരിത്ര-പുരാവസ്തു ക്വിസ്സ് മത്സരം ഉപജില്ലാതലം ഒക്ടോബർ 8 ന് രാവിലെ 10 മണിക്ക്    പയ്യന്നൂർ ബി.ആർ .സി.യിൽ  വെച്ച് നടക്കും. 

സയൻസ് ക്ലബ്‌ കണ്‍വീനർമാരുടെ യോഗം 09 /10/ 2014 ന് 10 am

പയ്യന്നൂർ ഉപജില്ലയിലെ എല്ലാ സയൻസ് ക്ലബ്‌  കണ്‍വീനർമാരുടെയും  ഒരു യോഗം 09 /10/ 2014 ന്  10 am ന് പയ്യന്നൂർ ബി .ആർ .സി.യിൽ വെച്ച് ചേരുന്നതാണ് 

2014-പയ്യന്നൂർ സബ് ജിലലാ ശാസ്ത്രോത്സവം -തായിനേരി ഹൈ സ്കൂളിൽ, പ്രവർത്തി പരിചയ മേള സെന്റ്‌.മേരിസ്‌ എച്.എസ് .പയ്യന്നൂർ -ഒക്ടോബർ 21 -നു

പയ്യന്നൂർ  സബ് ജിലലാ   ശാസ്ത്രോത്സവം-2014

 തായിനേരി  ഹൈ സ്കൂളിൽ   ഒക്ടോബർ 21 ,പ്രവർത്തി പരിചയ മേള  സെന്റ്‌.മേരിസ്‌  എച്.എസ് .പയ്യന്നൂരിൽ 25ന് 


ശാസ്ത്രോത്സവം 2014 - ഓണ്‍ലൈൻ രജിസ്ട്രേഷൻ 

ആരംഭിച്ചു. രജിസ്ട്രേഷൻ അവസാന തീയ്യതിഒക്ടോബർ 

15. രജിസ്ട്രേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 

ബന്ധപ്പെടുക -അശോകൻ .ടി.പി.-9446062723 (സബ് 

ജില്ലാ സെക്രട്ടറി )

    രജിസ്ട്രേഷൻ ചെയ്യുന്നതിന് താഴെകാണുന്ന ചിത്രത്തിൽ 

ക്ളിക്ക് ചെയ്യുക.-സ്ക്കൂൾ കോഡ് UID ,PW ആയി ലോഗിൻ 

ചെയ്യുക -രജിസ്ട്രേഷൻ ഫീ -UP-75 ,HS -200 ,HSS -300 


സ്കൌട്ട് അധ്യാപക യോഗം

പയ്യന്നൂർ ഉപജില്ലയിലെ എല്ലാ സ്കൌട്ട് അധ്യാപകരുടെയും ഒരു യോഗം 10/ 10/ 2014 ന് 2.30.pm പയ്യന്നൂർ ബി .ആർ .സി.യിൽ വെച്ച് ചേരുന്നതാണ് .

Monday, October 6, 2014

വിദ്യാരംഗം സാഹിത്യോത്സവം സംഘാടക സമിതി രൂപീകരണം -9/10/2014 -TMHSS VELLORA-2.30pm

                     പയ്യന്നൂർ സബ് ജില്ലാ വിദ്യാരംഗം സാഹിത്യോത്സവം സംഘാടക സമിതി രൂപീകരണം ടാഗോർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ  വെള്ളോറയിൽ 9/10/2014 ന്  2.30 pm നടക്കുന്നു .എല്ലാ പ്രധാനാധ്യാപകരും വിദ്യാരംഗം കണ്‍വീനർമാരും അധ്യാപക സംഘടനാപ്രധിനിധികളും യോഗത്തിൽ പങ്കെടുക്കണമെന്ന് എ.ഇ.ഒ .അറിയിക്കുന്നു.
                     

              എൻട്രി ഫോറം  എ.ഇ.ഒ.ഓഫീസിൽ നിന്നും സ്വീകരിച്ച്  15/ 10/ 2014 ന്  മുൻപായി എ.ഇ.ഒ.ഓഫീസിലോ സ്കൂളിലോ എത്തിക്കേണ്ടതാണ് .
                

                        രജിസ്ട്രെഷൻ ഫീ അടക്കാൻ ബാക്കിയുള്ളവർ ഉടൻ അടക്കേണ്ടതാണ് .

Thursday, October 2, 2014

സബ് ജിലലാ ശാസ്ത്ര മേള സംഘാടക സമിതി രൂപീകരണം-തായിനേരി ഹൈ സ്കൂളിൽ-07/10/2014

2014-15 സബ് ജിലലാ ശാസ്ത്ര മേള  സംഘാടക  സമിതി രൂപീകരണം - തായിനേരി  ഹൈ സ്കൂളിൽ   ഒക്ടോബർ 07 -നു 3 മണിക്ക് -ഉപജില്ലയിലെ മുഴുവൻ ഹെഡ് മാസ്റ്റര് മാരും ഹയർ സെക്കന്ററി പ്രിൻസിപ്പൽമാരും അധ്യാപക സംഘടനാ പ്രതിനിധികളും പങ്കെടുക്കേണ്ടതാണ് .

Wednesday, October 1, 2014

ഗണിത ശാസ്ത്ര ക്വിസ് വിജയികൾ

പയ്യന്നൂർ ഉപജില്ലാ തല ഗണിത ശാസ്ത്ര ക്വിസ് വിജയികൾ .വിജയികൾക്ക് അഭിനന്ദനങ്ങൾ 

എച് എസ്സ് എസ്സ് 
അതുൽ ഗംഗാധരൻ  ടി എം എച് എസ് വെ ള്ളോ റ 
മുഹമ്മദ്‌ അനീസ്‌ എ വി എസ് ജി വി എച് എസ് കരിവെള്ളൂർ 

എൽ പി 
ജിജിൻ ശ്രീധർ  എസ എസ് ജി എച് എസ് പയ്യന്നൂർ 
നന്ദന കെ എം  DSALPS ആലക്കാട്  
അമൽ എം  ആർ മുക്കൊത്തടം എൽ പി  എസ് 

യു  പി 
അപർണ്ണ പി   കരിവെള്ളൂർ നോർത്ത് യു  പി  സ്കൂൾ 
അഖിൽ  പി  ജെ എം യു പി ചെറുപുഴ 
അൽഫിയ കെ സെൻറ് മേരിസ് യു പി  പയ്യന്നൂർ 

എച്  എസ് 
ഫഹീൽ മുഹമ്മദ്‌ സെൻറ് മേരിസ് എച് എസ്  ചെറുപുഴ 
ശ്രീരാജ്  എം  എ വി എസ് ജി വി എച് എസ് കരിവെള്ളൂർ