Sunday, November 30, 2014

NuMATS ജില്ലാ തലത്തിൽ മത്സരിക്കാൻ അർഹത നേടിയ കുട്ടികളുടെ വിവരങ്ങൾ .അർഹത നേടിയ വിദ്യാലയത്തിലെ പ്രധാനധ്യപകർ ഉപജില്ലാ ഗണിത അസോസിയേഷൻ സെക്രടറി യു മായി ജില്ലാ തല മത്സര തിയ്യതി അറിയേണ്ടതാണ് നമ്പർ 9446661092 
അർഹത നേടിയ വരുടെ പട്ടിക 

Saturday, November 29, 2014


പ്രാൻ നമ്പർ  സംബന്ധിച്ച  നിർദേശം 01-04-2013 ന് ശേഷം സർവീസിൽ പ്രവേശിച്ച മുഴുവൻ ജീവനകാരുടെയും വിവരങ്ങൾ നിശ്ചിത ഫോറത്തിൽ തയ്യാറാക്കി എച്ച് എം യോഗത്തിന് വരുമ്പോൾ  കൊണ്ടുവരേണ്ടതാണ് 

Friday, November 28, 2014

INSPIRE AWARD ഡി ഡി  യിനിന്നുളള നിർദേശം അടിയന്തിര നടപടികൾ സ്വീകരിക്കാൻ പ്രധാനാധ്യപകരോട് നിർദേശിക്കുന്നു 
Sir,
      Kindly see the attachment. Forwarding here with the list of schools who have not filed nomination of the students​. As the last date for filing nomination is on 30-11-2014, you are requested to give urgent necessary directions to them. Many schools have complained that they have not received the password and ID. They may be directed to check their spam section of their e mail since the mail may be diverted to there. 

Thursday, November 27, 2014

യു  ഡയസുമായി ബന്ധ പെട്ട്‌  പയ്യന്നൂർ  ഉപജില്ലയിലെ സ് കൂളുകളിലെ പ്രധാനാധ്യാപകർക്കുള്ള  ഏകദിന  പരിശീലനം 1 / 1 2 / 2 0 1 4        നു  തിങ്കളാഴ്ച ഉച്ചക്കുശേഷം  2 മണിക്ക്  ബി ആർ  സി  യിൽ  വച്ച് നട ക്കുന്ന താണ് . എല്ലാ പ്രൈമറി പ്രധാനാധ്യാപകരും  ഹൈസ്കൂൾ ,ഹയർ സെക്കന്ററി  പ്രധിനിധികളും  ക്രിത്യ സമയത്ത്  പങ്കെടുക്കണമെന്ന്  ബി പി ഒ    അറിയിക്കുന്നു ,

                                                                                      ബി പി  ഒ

                                                                               ബി ആർ  സി
ടെക്സ്റ്റ്‌ ബുക്ക്‌  ഇതോടൊപ്പം ചേർത്ത പട്ടിക പ്രകാരം പുസ്തകങ്ങൾ ഓഫീസിൽ എത്തിയിട്ടുണ്ട് ആവശ്യ പെട്ട  വിദ്യാലയങ്ങൾ  ഉടൻ തന്നെ പുസ്തകങ്ങൾ  കൈപ്പറ്റണം LIST

ഗവ:സ്കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്‌ (വിവരാവകാശനിയമം.2005)

ഗവ:സ്കൂളുകളിൽ യു.പി,എൽ .പി തലങ്ങളിൽ എം.കോം,ബി.എഡ് ,സെറ്റ് യോഗ്യത നേടിയ അദ്ധ്യാപകരുണ്ടെങ്കിൽ അവരുടെ പേര്,സ്കൂൾ വിലാസം(ഫോണ്‍ സഹിതം)പ്രൊബേഷൻ തീയതി ,തസ്തിക എന്നീ വിവരങ്ങൾ എത്രയും വേഗം ഓഫീസിൽ അറിയിക്കേണ്ടതാണ്.ആരുമില്ലെങ്കിൽ  ആ  വിവരം ഓഫീസിൽ ഫോണ്‍ മുഖേന അറിയിക്കേണ്ടതാണ്.

Wednesday, November 26, 2014

മുകുളം പദ്ധതി

മുകുളം പദ്ധതിയുമായി ബന്ധപ്പെട്ട് സബ് ജില്ലയിലെ എല്ലാ ഹൈ സ്കൂൾ പ്രധനാധ്യാപകരുടെയും പി.ടി.എ.പ്രസിഡന്റ്‌ / എസ് .എം.സി.ചെയർമാൻ ,എസ.ആർ .ജി.കണ്‍വീനർ മാരുടെയും ഒരു യോഗം 29/ 11/ 14 ശനിയാഴ്ച രാവിലെ 10 മണിക്ക് പയ്യന്നൂർ ബി.ആർ .സി.യിൽ വെച്ച് ചേരുന്നതാണ്.

Tuesday, November 25, 2014

പ്രി മെട്രിക് സ്കോളർഷിപ്പ്‌ 2014 -2015  നിർദേശം പ്രകാരം നടപടികൾ പ്രധാനധ്യപകർ സ്വീകരികേണ്ടതാണ് 

Sunday, November 23, 2014

അഭിനന്ദനങൾ... നന്ദി.....

ഈ വര്ഷത്തെ സബ് ജില്ലാ കലോത്സവം,ശാസ്ത്രൊൽസവം ,കായികമേള,സാഹിത്യോത്സവം തുടങ്ങിയവ ഏറ്റെടുത്തു വളരെ നല്ല രീതിയിൽ നടത്തിയ എല്ലാ സംഘാടക സമിതി അംഗങ്ങല്ക്കും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ അഭിനന്ദനങൾ... നന്ദി.....

കലോത്സവം ട്രോഫി

കലോത്സവം ട്രോഫി -സബ് ജില്ലാ കലോസവത്തില്  ഒരോ വ്യക്തിഗത ഇനത്തിലും ഒന്നാം സ്ഥാനത്തിനു മോമെന്ടോ ഉണ്ട്.എല്ലാ വിജയികളുടെയും  സർട്ടിഫിക്കറ്റ്കളും മോമെന്ടോ,ട്രോഫി തുടങ്ങിയവ യും ബന്ധപ്പെട്ടവര് രണ്ടു ദിവസത്തിനകം ST .JOSEPH HSS CHERUPUZHA-ഇൾ നിന്നും കൈപ്പ റ്റണം .

Saturday, November 22, 2014

HALF YEARLY EXAM.

അർദ്ധ വാർഷിക പരീക്ഷയിൽ വന്ന മാറ്റം സംബന്ധിച്ച  ഉത്തരവ്  ഇവിടെ ക്ലിക്ക് ചെയ്യുക 

ടെക്സ്റ്റ്‌ ബുക്ക്‌ : ഈ വർഷത്തെ ടെക്സ്റ്റ്‌ ബുക്ക്‌  അകൌണ്ട് 25-11-2014 ന് തീർപ്പാക്കുനതിനാൽ   ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും  വിതരണം പൂർത്തിയാക്കി ഏതെങ്കിലും  പുസ്തകം ബാക്കിയുണ്ടെങ്കിൽ അവ ഇനം തിരിച്ച് തിങ്കളാഴ്ച ഓഫീസിൽ എത്തിക്കേണ്ടതാണ് . വീഴ്ച  വന്നാൽ  പ്രധാനധ്യപകർ മാത്രമായിരിക്കും ഉത്തരവാദി 
എന്ന് പ്രത്യേകം ഓർമ്മപെടുത്തുന്നു  

സംസ്കൃതം അധ്യാപക പരിശീലനം -26,27,28

സംസ്കൃതം അധ്യാപക പരിശീലനം .പയ്യന്നൂർ  സബ് ജില്ലയിലെ സംസ്കൃതം യു.പി.സ്കൂൾ അധ്യാപകർക്കുള്ള പരിശീലനം നവംബർ 26,27,28 തീയ്യതികളിൽ പയ്യന്നൂർ ബി.ആർ .സി.യിൽ വെച്ച് നടക്കുന്നതാണ്.എല്ലാ അധ്യാപകരും പങ്കെടുക്കേണ്ടതാണ്.

Friday, November 21, 2014

AIDED SCHOOLS HMS ONLY

2014 -2015  വർഷത്തിൽ പുതുതായി ചേർന്ന തും ക്ലാസ് ഒന്ന് മുതൽ എട്ട് വരെ പഠിക്കുന്ന (ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളആണ്‍കുട്ടികൾഒഴികെ)എല്ലാകുട്ടികൾക്കും യൂണിഫോറം നൽകുന്നത് സംബന്ധിച്ച് വിദ്യാലയങ്ങളിൽ നിന്ന് ലഭിച്ച വിവരം പ്രകാരം  വിദ്യാലയം ,ആണ്‍ ,പെണ്‍  ആകെ എന്നിവിധത്തിൽ പട്ടിക ഡി ഡി ക്ക് സമർപ്പിച്ചിരുന്നു പട്ടിക ഡൌണ്‍ ലോഡ്  ൽ  കൊടുത്തിട്ടുണ്ട്‌  ഈ പട്ടികയിൽ എന്തെങ്കിലും കുറവ് ഉണ്ടെങ്കിൽ ഉടൻ തന്നെ ഓഫീസിൽ വിവരം അറിയിക്കണം വിവരം 9495359132 എന്ന നമ്പരിൽ 22-11-2014 ന്  അറിയിക്കണം പിന്നിട് അവസരം ലഭിക്കുന്നതല്ല എന്ന് പ്രത്യേകം ഓര്മ്മ പെടുത്തുന്നു 
ടെക്സ്റ്റ്‌ ബുക്ക്‌  അടിയന്തിരം 
ഇതോടൊപ്പം ചേർത്ത പട്ടികയിലെ പുസ്തകങ്ങൾ ഓഫീസിൽ ലഭ്യമാണ് .ആവശ്യപെട്ട വിദ്യാലയങ്ങൾ നാളെ പുസ്തകങ്ങൾ കൈപ്പറ്റണം പട്ടിക കാണുക പട്ടിക ഒന്ന്  രണ്ട് 

Wednesday, November 19, 2014

ഉച്ച ഭക്ഷണം -മൂന്നാം അല്ലോട്മെന്റ്റ്

ഉച്ച ഭക്ഷണം -മൂന്നാം അല്ലോട്മെന്റ്റ് ലഭിക്കണമെങ്കിൽ ഈ ഫോറം പരിശോധിച്ചു ശരിയാണെന്നു ഉറപ്പുവരുത്തി ഉടൻ  ഇമെയിൽ ചെയ്യുകയും 27/ 11/ 2014 നകം കോപ്പി എത്തിക്കുകയും വേണം.

കേരള സ്കൂൾ ശാസ്ത്രൊൽസവം -തിരൂരിൽ

GPAIS

പ്രധാനാധ്യാപകരുടെ കോണ്‍ഫറൻസ്

നാളെ (20.11.2014)രാവിലെ 11 മണിക്ക് പ്രധാനാധ്യാപകരുടെ കോണ്‍ഫറൻസ് ചെറുപുഴ ST .JOSEPH HSS -ഇൽ   ഉണ്ടായിരിക്കുന്നതാണെന്ന്  എ.ഇ.ഓ.അറിയിക്കുന്നു.

Monday, November 17, 2014

നവംബർ  5  ന് ബ്ലോഗ്‌  വഴി  നൽകിയ നിര്ദേശം പ്രകാരം  സംസ്ഥാനത്തെ സ്കൂളുകളിൽ യുനൈട്ടട് നാഷൻ ജൂനിയർ  ചേംബർ  നടത്തിയ  സർവ്വേ യിൽ എത്ര സ്കൂളുകൾ പങ്കെടുത്തു എന്ന് അറിയിക്കാൻ കത്ത്  ലഭിച്ചിട്ടുണ്ട് ആയതിനാൽ  പങ്കെടുത്ത വിദ്യാലയങ്ങൾ ഓണ്‍ലൈൻ വഴി മറുപടി സമർപ്പിക്കണം . വിവരം  നൽകാൻ ഇവിടെ ക്ലിക്ക്  ചെയുക 

Saturday, November 15, 2014

ഉപജില്ല കലോത്സവം

ഉപജില്ല കലോത്സവം -- വിദ്യാലയങ്ങളിൽ നിന്നും നാളിതുവരെയായിട്ടും വിഹിതം ഒടുക്കാത്ത വിദ്യാലയത്തിന് രജിസ്ട്രേഷൻ യാതൊരു കാരണവശാലും  അനുവദിക്കുന്നതല്ല .ഏതാനും  ഹൈ സ്കൂളുകളും ഹയർ സെക്കന്ററി സ്കൂളുകളും വീഴ്ച്ച വരുത്തിയതായി കാണുന്നു.

Friday, November 14, 2014

പ്രധാനാധ്യാപകരുടെ കോണ്‍ഫറൻസ്

നാളെ (15.11.2014)രാവിലെ 10 മണിക്ക് പ്രധാനാധ്യാപകരുടെ കോണ്‍ഫറൻസ് ഉണ്ടായിരിക്കുന്നതാണെന്ന്  എ.ഇ.ഓ.അറിയിക്കുന്നു.

Thursday, November 13, 2014

പാഠപുസ്തകം (വളരെ അടിയന്തിരം)

രണ്ടാം ഖട്ട പാഠപുസ്തകങ്ങളിൽ അധികമായി കൈപ്പറ്റിയവ 14.11.2014 നു 5 മണിക്ക് മുമ്പായി ഓഫീസിൽ എത്തിക്കേണ്ടതാണ്.പാഠപുസ്തങ്ങളുടെ എണ്ണത്തിൽ  കുറവുണ്ടെങ്കിൽ ആവശ്യമുള്ള പുസ്തകങ്ങളുടെ വിവരങ്ങളും അന്നേ ദിവസം തന്നെ നിർബന്ധമായും  എത്തിക്കേണ്ടതാണ് 

ഐ.ഇ.ഡി.സ്കോളർഷിപ് 2014.15 

ഐ.ഇ.ഡി.കുട്ടികളുടെ ജാതി,യു.ഐ.ഡി.നം.എന്നിവ ഇന്ന് തന്നെ ഓഫീസിലേക്ക്  മെയിൽ ചെയ്യുകയോ നേരിട്ട് എത്തിക്കുകയോ ചെയ്യണമെന്നു എ.ഇ.ഓ.അറിയിക്കുന്നു.

Wednesday, November 12, 2014

കലോത്സവം ......  യു  പി , ഹൈ സ്കൂൾ  വിഭാഗത്തിന്റെ സംസ്കൃതം പ്രശ്നോത്തരി,  ഗദ്യ പാരായണം  ഇവ  19-11-2014 ന്  നടക്കുന്നതാണ് 

അറബി കലോത്സവം  പ്രശ്നോത്തിരിയും 19-11-2014  ന്  നടക്കുന്നതാണ്  കുട്ടികളെ പങ്കെടുപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം 
ഉപജില്ല കലോത്സവം  എൽ  പി  പ്രസംഗം മലയാളം വിഷയം '' മനസ്സ് നന്നാകട്ടെ  "

നാട്ടറിവുമേളയും കേസരി നായനാർ അനുസ്മരണവും 

വിദ്യാരംഗം കലാസാഹിത്യവേദിയുടെയും കുറ്റൂർ ഗവ:യു.പി .സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ 
നാട്ടറിവുമേളയും കേസരി നായനാർ അനുസ്മരണവും 2014 നവം.14 (വെള്ളി )ന്  രാവിലെ 10 മണിക്ക്   കുറ്റൂർ ഗവ:യു.പി .സ്കൂളിൽ വെച്ച്  നടത്തുന്നു.ഏവരെയും സാദരം ക്ഷണിക്കുന്നു.എൽ .പി .വിഭാഗത്തിൽ നിന്നും ഒരു കുട്ടിയേയും യു.പി.വിഭാഗത്തിൽ നിന്നും രണ്ടു കുട്ടികളെയും ഹൈ  സ്കൂൾ  വിഭാഗത്തിൽ നിന്നും രണ്ടു കുട്ടികളെയും പ്രസ്തുത ചടങ്ങിൽ പങ്കെടുപ്പിക്കണമെന്ന്  എ.ഇ.ഓ.അറിയിക്കുന്നു 

Tuesday, November 11, 2014

ജില്ലാ കായിക മേള  മത്സര സമയ വിവരത്തിന്  ഇവിടെ  ക്ലിക്ക്  ചെയ്യുക 
ഐ.ഇ.ഡി.സ്കോളർഷിപ് 2014.15( വളരെ  അടിയന്തിരം)
     ഐ.ഇ.ഡി.സ്കോളർഷിപ്പിനു ലിസ്റ്റ് സമർപ്പിക്കുമ്പോൾ കുട്ടികളുടെ കാസ്റ്റ് ,യു.ഐ.ഡി.നം എന്നിവ കൂടി വേണമെന്ന നിർദേശം ലഭിച്ചിട്ടുണ്ട്.ആയതിനാൽ പ്രസ്തുത വിവരങ്ങൾ എത്രയും പെട്ടെന്ന് ഓഫീസിൽ എത്തിക്കേണ്ടതാണ് .(ഫ്രഷ്‌,രിനുവൽ വിഭാഗങ്ങളുടെ )

Monday, November 10, 2014

സ്കൂൾ കലോത്സവം....  അപ്പീൽ ഹിയറിംഗ് 15/ 11 / 2014  ന്  3 മണിക്ക്  എ  ഇ  ഒ  ഓഫീസിൽ വെച്ച് നടക്കുന്നതാണ് . അപ്പീൽ സമർപ്പിച്ച കുട്ടികൾ  രശീതി സഹിതം  കൃത്യ  സമയത്ത്  ഹാജരാകണം  എന്ന്  എ  ഇ  ഒ  അറിയിക്കുന്നു 
ന്യു മാത്സ്  പരീക്ഷ 15/ 11 / 2014  ന്  രാവിലെ  10.30 മണിക്ക് ബോയ്സ്‌ ഹൈ സ്കൂളിൽ വെച്ച് നടക്കുന്നതാണ്  രെജിസ്ടർ  ചെയ്ത്  മുഴുവൻ കുട്ടികളും കൃത്യ സമയത്ത്  എത്തി ചേരണം  എന്ന്  എ  ഇ ഒ  അറിയിക്കുന്നു 

ഹെഡ് മാസ്റ്റർ കോണ്‍ഫറൻസ് &അനുമോദന യോഗം -15/11/14-10.30am

പയ്യന്നൂർ സബ് ജില്ലയിലെ വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തിൽ ശാസ്ത്രൊൽസവത്തിൽ സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാനർഹത നേടിയ കുട്ടികളെയും ഓവർഓൾ നേടിയ സ്കൂളുകളെയും അനുമോദിക്കുന്നു.15/11/ 14(ശനിയാഴ്ച ) 10.30 നു പയ്യന്നൂർ ബി.ആർ.സി.യിൽ വെച്ച്  നടക്കുന്ന യോഗത്തിലേക്ക് അർഹത നേടിയ എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കേണ്ടതാണ് .എല്ലാ ഹെഡ് മാസ്റ്റർമാരും  യോഗത്തിൽ പങ്കെടുക്കേണ്ടതാണ് .
സ്ഥലം മാറ്റ ഉത്തരവ്      പുനർ വിന്യസിച്ച ഉത്തരവ്  വിദ്യാഭ്യാസ ഉപ ഡ യ രക്ടർ കണ്ണൂർ 
ഇൻസ്പയർ  നോമിനേഷൻ  നൽകാനുള്ള തിയ്യതി  നീട്ടിയിരിക്കുന്നു  ഉത്തരവ്  കാണുക 

Saturday, November 8, 2014

സബ് ജില്ലാ കലോത്സവം

സബ് ജില്ലാ കലോത്സവം-order of events-18,19

 ട്രോഫികൾ എ.ഇ .ഒ  ഓഫീസിലോ ST .JOSEPH HSS -ലോ ഉടൻ എത്തിക്കേണ്ടതാണ്.
online entry വിവരങ്ങൾക്ക് ബന്ധപ്പെടുക -9747130369 .

Thursday, November 6, 2014

സബ് ജില്ലാ കലോത്സവം

സബ് ജില്ലാ കലോത്സവം നവംബർ 18-22  -ചെറുപുഴ ST .JOSEPH HSS-ഇതിന്റെ വിജയത്തിനായി ഉൽപ്പന്ന വിഭവ സമാഹാരണത്തിലും മറ്റു സാമ്പത്തിക  സമാഹാരണത്തിലും മുഴുവൻ വിദ്യാലയങ്ങളും സഹകരിക്കേണ്ടതാണ് .

Wednesday, November 5, 2014

ഡി  പി  ഐ - കണക്കെടുപ്പ് സംസ്ഥാനത്തെ സ്കൂളുകളിൽ യുനൈറ്റ ഡ്  നേഷൻസ്  ജൂനിയർ ചേംബർ ഇന്റർനാഷനൽ  മായി ചേർന്ന്  സർവ്വേ നടത്തുന്നത്  സംബന്ധിച്ച് 
എല്ലാ  GOVT / AIDED  സ്കൂളിലെ യു  പി  വിഭാഗം മാത്രം  ഡൌണ്‍ലോഡ് ഓപ്ഷനിൽ കൊടുത്ത ഫോറം പ്രകാരം  സർവേ വിവരങ്ങൾ അയച്ച് കൊടുകെണ്ടാതാണ് 

Tuesday, November 4, 2014

സബ് ജില്ലാ കലോത്സവം നവംബർ 18-22 -ചെറുപുഴയിൽ

 സബ് ജില്ലാ കലോത്സവം നവംബർ 18-22  -ചെറുപുഴ ST .JOSEPH HSS -ഇൽ -ഓണ്‍ലൈൻ എൻട്രി 10/ 11/ 14 നുള്ളിൽ നടത്തണം -വിഹിതം  നിശ്ചിത ഫോറത്തിൽ ഉടൻ അടക്കണം 

Monday, November 3, 2014

GPAI 2014 ഗ്രുപ്പ് പേർസണൽ അപകട ഇൻഷുറൻസ് ക്ലിക്ക്  ചെയ്യുക  DEDUCTION FORMS ,, NOMINATION

Saturday, November 1, 2014

നവംബർ 1 
2014 ഭരണ ഭാഷാ വാരാചരണം നവംബർ 1 മുതൽ 7 വരെ 

സബ് ജില്ലാ അത് ലെടിക് മീറ്റ്‌ നവമ്പർ 5,6,7, തീയ്യതികളിൽ

സബ് ജില്ലാ അത് ലെടിക് മീറ്റ്‌ നവമ്പർ 5,6,7, തീയ്യതികളിൽ .ചെസ്റ്റ് നമ്പര് 4/ 11/ 14 തന്നെ വാങ്ങണം .എല്ലാ വിവരങ്ങള്ക്കും ഇവിടെ ക്ലിക്ക് ചെയ്യുക.