Saturday, July 30, 2016

രാമായണ പ്രശ്നോത്തരി 

സംസ്‌കൃതം കൗൺസിലിന്റെ ആഭിമുഖ്യത്തിൽ യു.പി. ഹൈ സ്കൂൾ വിഭാഗങ്ങളിൽ സംസ്‌കൃതം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമായിആഗസ്ത് 12 വെള്ളിയാഴ്ച രാവിലെ 10.30ന് രാമായണ പ്രശ്നോത്തരി പയ്യന്നൂർ ബി.ആർ.സി.യിൽ വെച്ച്  നടത്തുന്നു.ഒരു വിദ്യാലയത്തിൽ നിന്ന് രണ്ട്‌ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാം.
അറിയിപ്പ് 
സംസ്‌കൃതം കൗൺസിലിന്റെ ആഭിമുഖ്യത്തിൽ എൽ.പി.ക്ലാസ്സിൽ സംസ്‌കൃതം പഠിപ്പിക്കുന്ന അധ്യാപകർക്ക് ആഗസ്ത് 6 ന് രാവിലെ 10 മണിക്ക് ഏകദിന ശില്പശാല ബി.ആർ.സി.യിൽ വെച്ച് നടത്തുന്നു.അധ്യാപകർ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.

Thursday, July 28, 2016

ടെക്സ്റ്റ് ബുക്ക്  വിതരണം സംബന്ധിച്ച് എല്ലാ പ്രധാനാധ്യാപകരെയും അറിയിക്കുന്നത് 
വിദ്യാഭ്യാസ ഡയറക്ട്രരുടെ കത്ത് പ്രകാരം എല്ലാ പ്രധാനാധ്യാപകരും ടെക്സ്റ്റ് ബുക്ക്  വിതരണം  സംബന്ധിച്ചു താഴെ ചേർത്ത മാതൃകയിൽ വിവരം കൊണ്ടുവരണം  വിവരം ഓഫീസിൽ നാളെ 29 -07 -2016  ന്  5  മണിക്കു മുപ് ലഭിച്ചിരിക്കണം യാതൊരു  വിധ ഇളവും അനുവദനീയമല്ല 
 ഒന്നാം വോള്യം  മാത്രം 
ഫോറം  മാതൃക 


Wednesday, July 27, 2016

അറിയിപ്പ്

ചൈൽഡ് ലൈൻ ആ ഭിമുഖ്യത്തിൽ HM ന് ഏകദിനപരിശീലനം 30 / 07 / 2016ന്  രാവിലെ  10 ന്   A W H    HAL പയ്യന്നൂര്  പുതിയ ബസ്‌സ്റ്റാണ്ടിനു   സമീപം വെച്ച് ചേരുന്നതാണ് . 

Tuesday, July 26, 2016

2017  മുതൽ  2021  വരെയുള്ള  വർഷങ്ങളിൽ  വിരമിക്കുന്ന  ജീവനക്കാരുടെ
 വിവരങ്ങൾ   നിശ്ചിതമാതൃകയിൽ  30/ 7/ 2016  നു മുമ്പേ  ഈ  ഓഫീസിൽ                                       സ മർപ്പിക്കേണ്ടതാണ്
മാതൃക  
                                                     
 ക്രമ നം 
 വിദ്യാലയത്തിന്റ  പേര് 
 പേര് 
 തസ്തിക 
ജനനതിയ്യതി  
വിരമിക്കേണ്ട  തിയ്യതി  
 റിമാർക്സ് 














                                                                                                                                                                       

ജില്ലാ ശുചിത്വ മിഷൻ  കണ്ണൂർ  ഒ ഡി എഫ് ക്യാമ്പയിൻ  വിവരങ്ങൾ 


               ന്യു മാത്സ് 2016 

എല്ലാ / ഗവ / എയ്ഡഡ്  സ്‌കൂൾ  പ്രധാനാധ്യാപകരുടെയും ശ്രദ്ധയ്ക്ക്  2016  വർഷത്തെ  ന്യു മാത്‍സ് പരീക്ഷയുടെ രെജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട് നിർബന്ധമായും എല്ലാ സ്‌കൂളിൽ നിന്നും {യു  പി  വിഭാഗം മാത്രം }കുട്ടികളെ പങ്കെടുപ്പിക്കണം 

കലകളിൽ ശോഭിക്കുന്ന കുട്ടികൾക്കുള്ള സാമ്പത്തിക സഹായം 
അപേക്ഷ ഫോറം  എ   ഇ  ഒ  ഓഫീസിൽ ലഭിക്കും 

ബാല ശാസ്ത്ര കോൺഗ്രസ്സിനു വേണ്ടിയുള്ള കുട്ടികളെ പരിശീലിപ്പിക്കുന്ന അധ്യാപകർ ക്ക് വേണ്ടി ഏക ദിന പരിശീലനം ജൂലൈ 29 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കണ്ണൂർ ശിക്ഷക് സദനിൽ വെച്ച് നടക്കുന്നതാണ് 
സഞ്ചയിക പദ്ധതി  ആരംഭിച്ചിട്ടുള്ള എല്ലാ വിദ്യാലയങ്ങളും ആകെ അംഗ ത്വം നേടിയകുട്ടികൾ  അക്കൗണ്ടിൽ ഉള്ള തുക എന്നിവ  ഉടൻ തന്നെ ഓഫീസിൽ രേഖ മൂലം അറിയിക്കേണ്ടതാണ് 

Monday, July 25, 2016

അറിയിപ്പ് 

സ്കൂൾ ഉച്ചഭക്ഷണപദ്ധതിയുടെ ദൈനംദിന മോണിറ്ററിങ് സംവിധാനം കാര്യക്ഷമമാക്കുന്നതിന് കേന്ദ്ര സർക്കാർ നിർദേശ പ്രകാരം സോഫ്റ്റ്‌വെയർ തയ്യാറാക്കിയിട്ടുണ്ട്.http://103.251.43.85/mdmms/ എന്ന ലിങ്കിൽ സോഫ്റ്റ്‌വെയർ ലഭ്യമാണ്.പ്രധാനാദ്ധ്യാപകർ അതിലെ നിർദേശാനുസരണം  വിവരങ്ങൾ എൻട്രി നടത്തേണ്ടതാണ്.

Friday, July 22, 2016

അറിയിപ്പ് 

         നവോദയ അപേക്ഷാഫോറം  എ  ഇ  ഒ  ഓഫീസിൽ   എത്തിയിട്ടുണ്ട് 25/ 07 / 2016 ന് തിങ്കളാഴ്ച് മുതൽ വിതരണം ചെയ്യുന്നതാണ്‌  

Tuesday, July 19, 2016

എല്ലാ സ്‌കൂൾ പ്രധാനാധ്യാപകരെയും ഒന്നാം ഘട്ട  ടെക്സ്ററ് ബുക്ക് വിതരണം സംബന്ധിച്ചു് അറിയിക്കുന്ന അന്തിമ വിവരം  ഐടി സ്‌കൂൾ  ടെക്സ്ററ് ബുക്ക് മോണിറ്ററിങ് സിസ്റ്റത്തിൽ ഒന്നാം ഘട്ട  ടെക്സ്ററ് ബുക്ക് ഇൻഡഡ്‌ ചെയ്തത് ലഭിച്ചത് എന്നിവയുടെ വിവരം 19 07 2016 തിയ്യതി വെച്ചു അപ്ഡേറ്റ് ചെയ്യണം .ഇത് ചെയ്താൽ മാത്രമേ സൊസൈറ്റി കണ്സോള്ഡ് വിവരം കൃത്യ മാകുകയുള്ളു 
ഈ കാര്യം പൂർത്തിയാക്കാതെ ഏതെങ്കിലും സൊസൈറ്റി യിൽ  കണക്ക് ലഭ്യമാകാതെ വന്നാൽ വീഴ്ച വരുത്തിയ വിവരം സൊസൈറ്റി അറിയിക്കുന്ന സ്‌കൂളുകൾക്കു നേരെ നടപടി സ്വീകരിക്കുന്നതാണെന്നു അന്തിമമായി അറിയിക്കുന്നു 

Monday, July 18, 2016

അറിയിപ്പ് 
 പയ്യന്നൂർ   സബ് ജില്ലാ  അലിഫ്  അറബി  ടാലന്റ്  എക്സാമിനേഷൻ  July 19 ചൊവ്വ  11  മണിക്ക് പയ്യന്നൂർ ബി.ആർ .സി..യിൽ  വെച്ച്  നടക്കുന്നതാണ് . LP, UP, HS, HSS  വിഭാഗങ്ങളിൽ  അറബിക്  പഠിക്കുന്ന  രണ്ട്  കുട്ടികളെ  വീതം  ഓരോ  വിഭാഗത്തിന്റയും  മത്സരത്തിൽ  പങ്കെടുപ്പിക്കുക . 

Sunday, July 17, 2016

അറിയിപ്പ് 


            "പ്രതിജ്ഞ " ആരോഗ്യ പൂർണമായ ജീവിതത്തിനു വെല്ലുവിളി ഉയർത്തുന്ന പ്ലാസ്റ്റിക്കും പ്ലാസ്റ്റിക്കേതരവുമായ മാലിന്യങ്ങൾ വിദ്യാലയത്തിലായാലും വീട്ടിലായാലും വലിച്ചെറിയാതെ ക്രമം തിരിച്ചു സൂക്ഷിച്ചു മാലിന്യസംസ്‌കരണകേന്ദ്രത്തിൽ അവ സംസ്‌കരിക്കപ്പെടുന്നതിനുള്ള അവസരം ഉണ്ടാക്കുവാൻ ഞാനും എന്റെ വിദ്യാലയവും പരിശ്രമിക്കുമെന്ന് ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു '' ഈ  പ്രതിജ്ഞ നാളെ സ്കൂളിൽ എടുക്കേണ്ടതാണ് 

Friday, July 15, 2016

പയ്യന്നൂർ ഉപജില്ലയിൽ അധികമുള്ള പുസ്തകങ്ങൾ ആവശ്യമുഉള്ളവർ അനുമതി പത്രം സഹിതം എ ഇ ഒ  ഓഫീസുമായി ബന്ധപെടുക 
CLICK HERE
LSS/USS വിജയികൾക്ക് അനുമോദനം 
ഇവിടെ ക്ലിക്ക് ചെയ്യുക 

Thursday, July 14, 2016

സൊസൈറ്റി സെക്രട്ടറി മാർ  ടെക്സ്ററ് ബുക്ക് വിവരങ്ങൾ അയക്കേണ്ട മെയിൽ  ഐഡി 
aeofsectionpayyannur @ gmail .com 

Wednesday, July 13, 2016

GOVT SCHOOL HMS ONLY
15 07 2016 ന് താങ്കളുടെ സ്‌കൂളിൽ ഉള്ള എല്ലാ ഒഴിവ് തസ്തികകളുടെ വിവരം 16 07 2016  ന് ഓഫീസിൽ അറിയിക്കേണ്ടതാണ് 
  ടെക്സ്ററ് ബുക്ക് വിതരണം 
എല്ലാ ഗവ / എയ്ഡഡ്/ ഹൈ സ്‌കൂൾ  പ്രധാനാധ്യാപകരെയും അറിയിക്കുന്ന അടിയന്തിര നിര്ദ്ദേശം 
താഴെ ചേർത്ത ഫോറം പ്രകാരം പുസ്തകങ്ങളുടെ വിവരങ്ങൾ നാളെ 12 മണിക്ക് മുപായി താങ്കളുടെ വിദ്യാലയം ഉൾപ്പെടുന്ന സൊസൈറ്റി സെക്രട്ടറിക്ക് നൽകേണ്ടതാണ് യാതൊരു വിധ ഇളവും ഈ കാര്യത്തിൽ ലഭിക്കുന്നതല്ല .വിവരം നൽകാത്ത പക്ഷം ഏതെങ്കിലും കുട്ടിക്ക് ടെക്സ്ററ് ബുക്ക് ലഭിക്കാത്ത പരാതി ലഭിക്കാൻ ഇടയായാൽ ബന്ധപ്പെട്ട വിദ്യാലയത്തിലെ പ്രധാന അധ്യാപകൻ മാത്രമായിരിക്കും ഉത്തരവാദി എന്ന് പ്രത്യേകം ഓർമ്മ പെടുത്തുന്നു  സൊസൈറ്റി സെക്രട്ടറി മാരെ വിളിക്കുന്നതിനുള്ള നമ്പർ താഴെ ചേർത്തിട്ടുണ്ട് 
ഫോറത്തിൽ യാതൊരു വിധ മാറ്റവും വരുത്താൻ പാടില്ല 
അറിയിപ്പ് 
എനർജി  ക്ലബ്ബിൽ അംഗം ആയ സ്കൂളുകൾക്ക് ഓരോ ബൾബ് വീതം പയ്യന്നൂർ എടാട്ട് ഉള്ള SEEK ഇൽ വച്ചു ഇന്ന് 2 മണിക്ക് വിതരണം ചെയ്യുന്ന വിവരം അറിയിക്കുന്നു.
അറിയിപ്പ് 
പ്രൈമറി പ്രധാനാദ്ധ്യാപകരുടെ ഏകദിന പരീശീലനം 16.07.16 ന് രാവിലെ 10  മണി  മുതൽ ബി.ആർ.സി  ഹാളിൽ വച്ചു നടത്തുന്നു. എല്ലാ പ്രധാനാധ്യാപകരും പങ്കെടുക്കേണ്ടതാണ്.
അറിയിപ്പ് 
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സബ്ജില്ലാ തല ഉദ്ഘാടനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം 14.07.16 ന് 2.30 ന് കുറ്റൂർ ഗവ. യു.പി സ്കൂളിൽ വച്ചു ചേരുന്നു എല്ലാ പ്രധാനാധ്യാപകരും പങ്കെടുക്കേണ്ടതാണ്.

Tuesday, July 12, 2016

ഇന്ന്12 -07 -2016 ന്  നടത്താനിരുന്ന സൊസൈറ്റി സെക്രട്ടറി മാരുടെ യോഗം നാളെ 13 07 2016  ന് 3 മണിക് നടക്കും യോഗത്തിൽ കൃത്യ സമയത്തു് എത്തിച്ചേരണം യോഗത്തിൽ വരുമ്പോൾ ലഭിച്ച പുസ്തകങ്ങളുടെയും ലഭിക്കാൻ ബാക്കിയുള്ള പുസ്തകങ്ങളുടെയും വിവരം കൊണ്ടുവരണം 

Tuesday, July 5, 2016


ഹെൽത് ഡാറ്റാ സമർപ്പിക്കുവാൻ ബാക്കിയുള്ളവർ ഉടൻ തന്നെ ഓഫീസിൽ  സമർപ്പിക്കേണ്ടതാണ് .

അറിയിപ്പ് 
കവ്വായി കായലിനെ കുറിച് ഒരു training programme 09.07.16 ന്  9.30 മുതൽ Kadavu Amenity Centre, Ayittikkadavu, Thrikkarippur എന്ന സ്ഥലത്തു വച്ചു നടത്തുന്നു. പങ്കെടുക്കാൻ താല്പര്യമുള്ള അധ്യാപകർ വിവരം ജൂലൈ 8 ന് ഈ ഓഫീസിൽ അറിയിക്കേണ്ടതാണ്.

Monday, July 4, 2016

എല്ലാ സൊസൈറ്റി സെക്രട്ടറി മാരെയും അറിയിക്കുന്നത് താങ്കളുടെ സൊസൈറ്റി യിൽ അധികമുള്ള പുസ്തകങ്ങളുടെയും ബാക്കിയുള്ള പുസ്തകങ്ങളുടെയും ടൈറ്റിൽ തിരിച്ചുള്ള വിവരം എഇഒ വിൽ അറിയിക്കേണ്ടതാണ് .കൂടാതെ താങ്കളുടെ സൊസൈറ്റി യുടെ അടുത്തുള്ള സൊസൈറ്റി /  സ്‌കൂളുകൾക്ക് ആവശ്യമുള്ള പുസ്തകങ്ങൾ നൽകി  ബാക്കിയുള്ള വിവരം മാത്രം അറിയിച്ചാൽ മതിയാകും  ഈ  നടപടി ക്രമം 05/ 07 / 2016 ന് പൂർത്തീകരിക്കണം 

Friday, July 1, 2016

വളരെ അടിയന്തിരം 
             തസ്തിക നിര്ണയ പ്രോപോസലിനോടൊപ്പം ചില സ്കൂളുകൾ  സമ്പൂർണയിൽ നിന്നും എടുത്ത വിദ്യാർത്ഥികളുടെ ലിസ്റ്റ് സമർപ്പിച്ചതായി കാണുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ 25.06.16 ലെ H2/35985/16 DPI നമ്പർ സർക്കുലറിൽ നിർദേശിച്ച പോലെ IT @ School  സൈറ്റിൽ നിന്നും എടുത്ത പ്രിൻറ് ഔട്ട് ആണ് സമർപ്പിക്കേണ്ടത്. ജൂലൈ  05 ന് മുൻപായി എല്ലാ പ്രധാനാധ്യാപകരും ലിസ്റ്റ് സമർപ്പിക്കേണ്ടതാണ്. 
അറിയിപ്പ് 
              സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പൊതുയോഗം ഇന്ന് ഉച്ചക്ക് 2 മണിക് BRC ഹാളിൽ വച്ചു ചേരുന്നു. എല്ലാ സ്കൂളിൽ നിന്നും ഓരോ പ്രതിനിധി പങ്കെടുക്കേണ്ടതാണ്.