Tuesday, August 30, 2016

അറിയിപ്പ് 

                           പാഠപുസ്തകം എനിയുംകിട്ടാനുള്ള പ്രൈമറി സ്കൂളുകൾ 

പുസ്തകത്തിന്റെ ക്ലാസ്സ് തിരിച്ചു വിഷയാടിസ്ഥാനത്തിലുള്ള കണക്കുമായി

 31 / 08 / 2016  ന് ഉച്ചയ്ക്ക് 12  മണിക്ക് മുമ്പായി ആഫീസിൽ  എത്തേണ്ടതാണ്

അറിയിപ്പ് 

സഞ്ചയിക നിലവിലുള്ള സ്കൂളുകൾ ആ വിവരവും  തുകയുടെ വിവരവും നാളെ (31.08.2016) 12 മണിക്ക് മുമ്പായി ഓഫീസിൽ എത്തിക്കേണ്ടതാണ്.
 അടിയന്തിരം - പാഠപുസ്തക വിതരണം
             ഓൺലൈൻ വഴി പാഠപുസ്തകത്തിനു അപേക്ഷ കൊടുത്ത പ്രൈമറി സ്കൂളുകൾ നാളെ (31.08.16) 10.30  ന് മുൻപായി വന്ന് കൈപ്പറ്റേണ്ടതാണ്.


അറിയിപ്പ് 

പ്രധാനാധ്യാപകരുടെ കോൺഫറൻസ് 05.09.2016(തിങ്കളാഴ്ച)ഉച്ചക്ക് 2 മണിക്ക് നടക്കുന്നതാണ്.പ്രധാനാധ്യാപകർ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.അന്നേ ദിവസം 2.30  മണിക്ക്  ബി.ഇ.എം.എൽ.പി.സ്കൂളിൽ വെച്ച് നടക്കുന്ന അധ്യാപകദിനാഘോഷത്തിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നു.
കൂടാതെ അന്ന് രാവിലെ സ്കൂളുകളിൽ പൂർവാധ്യാപകരെ ആദരിച്ചുകൊണ്ട്  അധ്യാപകദിനം സമുചിതമായി ആഘോഷിക്കേണ്ടതാണ് എന്ന വിവരവും അറിയിക്കുന്നു.


പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്

ബഡ്ജറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി annexuure III പ്രൊഫോർമ പൂരിപ്പിച്ചു ഇന്ന് തന്നെ ഓഫീസിൽ എത്തിക്കേണ്ടതാണ്.മാതൃക ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

Monday, August 29, 2016

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 

ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം രെജിസ്ട്രേഷൻ ഇനിയും നടത്താത്ത സ്കൂളുകൾ എത്രയും പെട്ടെന്ന് രെജിസ്ട്രേഷൻ നടത്തി ഓഫീസിൽ അറിയിക്കണം.രജിസ്റ്റർ ചെയ്തിട്ടുള്ള സ്കൂളുകൾ ആ വിവരവും അറിയിക്കണം.


BUDGET URGENT


      2017-18 സാമ്പത്തികവർഷത്തെ ബഡ്ജറ്റ് പ്രൊപ്പോസൽ നിർദിഷ്ട ഫാറത്തിൽ
 31 -08 -2016  ഉച്ചക്ക്  2  മണിക്ക് മുമ്പായി ഈ ഓഫീസിൽ എത്തിക്കേണ്ടതാണ്    



 

Saturday, August 27, 2016

അറിയിപ്പ് 
      ബഹു. എം.എൽ .എ  സി . കൃഷ്ണൻ  അവർകളുടെ  ആഭിമുഖ്യത്തിൽ  25 .08 . 2016  ന്  പയ്യന്നൂർ  മുൻസിപ്പൽ  കോൺഫറൻസ്  ഹാളിൽ  വെച്ച്  ചേർന്ന  ഹെഡ് മാസ്റ്റർ , പ്രിൻസിപ്പാൾ , അദ്ധ്യാപക  സംഘടനാ  പ്രധിനിധികൾ  എന്നിവരുടെ  സംയുക്ത  യോഗത്തിൽ എടുത്ത  തീരുമാനങ്ങൾ .
1 . ഈ  വർഷം  മുതൽ  2020 - 21  വരെ  ഉപജില്ലാതലത്തിൽ  നടത്തേണ്ട  പ്രധാന  മേളകളുടെ  വേദികൾ  താഴെ  പറയും പ്രകാരം  നിശ്ചയിച്ചു .



2 . എൽ . പി  വിഭാഗം  കായികമേള  അതത്  പഞ്ചായത്ത്  തലത്തിൽ  നടത്തും .



അറിയിപ്പ് 
വാർത്താവായന  മത്സരം 
 സാമൂഹ്യ ശാസ്ത്ര  ക്ലബ്ബിന്റ  ആഭിമുഖ്യത്തിൽ  നടത്തുന്ന  ഹൈസ്കൂൾ  വിഭാഗം വാർത്താവായന  മത്സരം  2016  സപ്തംബർ  5  തിങ്കളാഴ്ച  രാവിലെ  11 മണിക്ക്  BRC  ഹാളിൽ വെച്ച്  നടക്കുന്നതാണ് .  ഹൈസ്കൂളിൽ  നിന്നും ഒരു  കുട്ടിയെ  പങ്കെടുപ്പിക്കണം .

Friday, August 26, 2016

അറിയിപ്പ് 
           27.08.2016 നു കണ്ണൂർ വച്ച് നടക്കുന്ന സംസ്ഥാന തല സംസ്‌കൃത ദിന ആഘോഷത്തിൽ ഉപജില്ലയിലെ സംസ്‌കൃത അധ്യാപകരേയും വിദ്യാർത്ഥികളെയും  പങ്കെടുപ്പിക്കുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട പ്രധാനാധ്യാപകർ ചെയ്യേണ്ടതാണ്. ഘോഷയാത്ര രാവിലെ 9.30 നു സയൻസ് പാർക്കിൽ നിന്ന് ആരംഭിക്കുന്നതാണ്.
അറിയിപ്പ് 
        അറബിക് ടീച്ചേർസ് കോംപ്ലക്സ് മീറ്റിങ്ങ്  27.08.16 ശനിയാഴ്ച  9.30  ന് പയ്യന്നൂർ ബി.ആർ. സി യിൽ വച്ച് ചേരുന്നു. ഉപജില്ലയിയിലെ LP, UP & HS അറബിക് അധ്യാപകർ പങ്കെടുക്കേണ്ടതാണ്.

Saturday, August 20, 2016

വളരെ  അടിയന്തിരം 

ഇനിയും ടെക്സ്റ്റ് പുസ്തകങ്ങൾ  ആവശ്യമുള്ളവർ അവയുടെ  ലിസ്റ്റും ബാക്കിയുള്ള പുസ്തകങ്ങങ്ങളും    22 .08 16 ന് . 11 am  നു മുമ്പായി  എ ഇ ഓഫീസിൽ  എത്തിക്കണം. പ്രധാന  അധ്യാപകർ ഈ  കാര്യത്തിൽ പ്രത്യേക ശ്രദ്ധ  പതിപ്പിക്കണം 

 

 
ബ ഹു :എം എൽ എ, സി കൃഷ്ണൻ അവർകളുടെ നേതൃത്വത്തിൽ 22 / 08 / 16 ന്  2 .30  ന് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ ചേരാൻ   ഉദ്ദേശിച്ച, ഹെഡ്‌മാസ്റ്റർ /പ്രിൻസിപൽ /സംഘടന പ്രതിനിധി / പഞ്ചായത്ത് പ്രസിഡന്റ് മാരുടെ  യോഗം  25 .08 .2016 ന് 2 .30 ന് അതേ  സ്ഥലത്ത്‌  വെച്ച് ചേരുന്നതാണ്.

Thursday, August 18, 2016

അറിയിപ്പ് 
ഗെയിംസ്  അസോസിയേഷൻ  മീറ്റിങ് 
    പയ്യന്നൂർ  സബ് ജില്ലാ  ഗെയിംസ് അസോസിയേഷൻ   2017  എക്സിക്യുട്ടീവ്  യോഗം  നാളെ   19.08.2016  വെള്ളിയാഴ്ച  രാവിലെ  11.30  ന്  എ.ഇ.ഒ  ഓഫീസിൽ  വെച്ച്  ചേരുന്നതാണ് .  മുഴുവൻ  അംഗങ്ങളും  പങ്കെടുക്കണമെന്ന്     ഉപജില്ലാവിദ്യാഭ്യാസ  ഓഫീസർ  അറിയിക്കുന്നു .


Wednesday, August 17, 2016

അറിയിപ്പ് 
തളിപ്പറമ്പ് zone ലെ  ഉറുദു  അധ്യാപകരുടെ  പിരിയോഡിക്കൽ  കോൺഫറൻസ്  22 / 8/ 2016  ന്  തിങ്കളാഴ്ച  മാടായി  ബി .ആർ .സി  യിൽ  വെച്ച്  രാവിലെ  9 .30  ന്  ചേരുന്നതാണ് .  പയ്യന്നൂർ  ഉപജില്ലയിലെ  മുഴുവൻ  ഉറുദു  അധ്യാപകരും  യോഗത്തിൽ  സംബന്ധിക്കേണ്ടതാണെന്ന്  ഉപജില്ലാവിദ്യാഭ്യാസ  ഓഫീസർ  അറിയിക്കുന്നു .
അറിയിപ്പ് 
  1.                  19.08.16  നു രാവിലെ 10.30  ന് ഉപജില്ലയിലെ പ്രധാനാധ്യാപകരുടെ യോഗം ഉണ്ടായിരിക്കുന്നതാണ്. മുഴുവൻ പ്രധാനാധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കേണ്ടതാണ് എന്ന് അറിയിക്കുന്നു. 

സ്ഥലം :ബി .ആർ .സി .ഹാൾ ,പയ്യന്നുർ





Sunday, August 14, 2016

കണ്ണൂർ റവന്യു ജില്ലയിലെ പ്രൊട്ടക്ടഡ് അധ്യാപകരുടെ താൽകാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു ലിസ്റ്റ് WWW ,dde kannur,in  പരിശോധിക്കാവുന്നതാണ്.ആക്ഷേപമോ പരാതിയോ ഉള്ളവർ ജില്ലാ / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മുഖാന്തിരം 2016 ആഗസ്ത് 17 വൈകുന്നേരം 5മണിക്ക് മുപായി കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ക്ക് പരാതി സമർപ്പിക്കേണ്ടതാണ് 

Sunday, August 7, 2016

ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ട്ടിൽ 01/ 06 / 2016 ന് 
 ഉണ്ടായിരുന്ന ബാലൻസ് തുക അറിയിക്കാത്തവർ  08/08/ 16 ന്   5  മണിക്ക് മുമ്പായി   എ .ഇ .ഒ  ഓഫീസിൽ  അറിയിക്കേണ്ടതാണ് .അല്ലാത്തപക്ഷം രണ്ടാം അലോട്ട്മെൻറ് ലഭിക്കുന്നതായിരിക്കില്ല .കൂടാതെ ഹെൽത്ത് ഡാറ്റ സമർപ്പിക്കാത്തവർ  ഉടൻ  സമർപ്പിക്കേണ്ടതാണ് .

Friday, August 5, 2016

പയ്യന്നൂർ ഉപ ജില്ലാ ഗെയിംസ് മത്സര തിയ്യതികൾ  വിടെ ക്ലിക്ക് ചെയ്യുക 

Monday, August 1, 2016

അറിയിപ്പ് 



       പയ്യന്നൂർ ഉപജില്ലാ പ്രവൃത്തി പഠനക്ലബ്ബിൻറെ  ആഭിമുഖ്യത്തിൽ  ബുക്ക് ബൈന്ഡിംഗ് പരിശീലന ക്ലാസ്സ്  19 / 08 / 2016 ന് വെള്ളിയാഴ്ച   ബി .അർ .സി  ഹാളിൽ നടത്തുന്നു .താല്പര്യമുള്ള അധ്യാപകർ   9495695074 , 04985229831  എന്ന ഫോൺ   നമ്പറിൽ വിളിച്ചു പേര് രജിസ്റ്റർ ചെയ്യണം 

ONE DAY WORKSHOP



                      A ONE DAY WORKSHOP OF PHYSICAL EDUCATION TEACHERS OF THIS REVENUE DISTRICT IS SCHEDULED TO BE CONDUCTED ON 04-08-2016 THURSDAY 10 AM AT SIKSHAK SADAN HALL,KANNUR. PLEASE INFORM ALL THE P E