Saturday, May 25, 2019

അറിയിപ്പ് 

              പയ്യന്നൂർ ഉപജില്ലയിലെ ഗവഃ , എയിഡഡ് പ്രൈമറി സ്‌കൂൾ പ്രധാനാദ്ധ്യാപകർക്ക് ഡയറ്റ് നൽകുന്ന ഒരു ശില്പശാല 28.05.2018 ന് രാവിലെ    10 മണിക്ക് പയ്യന്നൂർ ബി ആർ സി ഹാളിൽ വെച്ച് നടക്കുന്നതാണ് . പ്രസ്തുത ശില്പശാലയിൽ ഉപജില്ലയിലെ മുഴുവൻ പ്രധാനാധ്യാപകരും നിർബന്ധമായും പങ്കെടുക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ, പയ്യന്നൂർ അറിയിക്കുന്നു.  

Thursday, May 23, 2019

അറിയിപ്പ് 

          പയ്യന്നൂർ ഉപജില്ലയിലെ പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർ മാരുടെ ഒരു യോഗം 27/05/2019ന്  രാവിലെ 11 മണിക്ക് പയ്യന്നൂർ ബി .ആർ .സി . ഹാളിൽ വെച്ച് ചേരുന്നതാണ് യോഗത്തിൽ കൃത്യസമയത്ത്തന്നെ  എല്ലാ പ്രധാനാധ്യാപകരും നിർബന്ധമായും പങ്കെടുക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ  ഓഫീസർ   അറിയിക്കുന്നു

Monday, May 13, 2019

അറിയിപ്പ് 

             അദ്ധ്യാപക പരിശീലനത്തിൽ ഇനിയും പങ്കെടുക്കാൻ കഴിയാത്ത അധ്യാപരുടെ പേര് വിവരം ഇനം തിരിച്ച് ഇന്ന് തന്നെ (13.05.2019) ബി ആർ സി യിൽ അറിയിക്കേണ്ടതാണ്.



എൽ പി 
 അക്കാദമിക് ,
ICT
      യുപി                  
  അക്കാദമിക് ,

ICT

Friday, May 10, 2019

അറിയിപ്പ് 

                        ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് പരിശോധനക്ക് സമർപ്പിച്ചിരുന്ന ഫയലുകളും രജിസ്റ്ററുകളും 14/05/2019, 15/05/2019 എന്നീ തീയ്യതികളിലായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും തിരികെ കൈപ്പറ്റേണ്ടതാണെന്ന് എല്ലാ പ്രധാനാധ്യാപകരേയും അറിയിക്കുന്നു.