Tuesday, January 31, 2017


വളരെ അടിയന്തിരം
           2011-12 മുതൽ പ്രധാനാധ്യാപകരെ സഹായിക്കാനായി നിയമിക്കപ്പെട്ട  അധ്യാപകർ കൈപ്പറ്റിയ ശമ്പളം സംബന്ധിച്ച് ഒരു  പ്രൊഫോർമ എല്ലാ സ്കൂളുകൾക്കും മെയിൽ അയച്ചിട്ടുണ്ട്. എല്ലാ പ്രധാനാധ്യാപകരും നിർബന്ധമായും പ്രൊഫോര്മ പരിശോധിച്ചു അതിൽ ആവശ്യപ്പെട്ട വിവരം വര്ഷം തിരിച്ചു 04.02.2017 ന് 2 മണിക്ക് ബി.ആർ.സി ഹാളിൽ വച്ച് നടക്കുന്ന പ്രധാനാധ്യാപക യോഗത്തിൽ കൊണ്ട് വരേണ്ടതാണ്. ഇത്തരം  അധ്യാപകരെ നിയമിച്ചിട്ടില്ലാത്ത സ്കൂൾ പ്രധാനാധ്യാപകർ ശൂന്യ റിപ്പോർട് നൽകേണ്ടതാണ്.  സമയബന്ധിതമായി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാൽ ഈ കാര്യത്തിൽ സമയ നിഷ്ഠ പാലിക്കേണ്ടതും വീഴ്ച വരുത്തിയാൽ പ്രസ്തുത പ്രധാനാദ്ധ്യാപകരുടെ പേര് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കുന്നതുമാണെന്നും ഓർമ്മപ്പെടുത്തുന്നു. ഏതെങ്കിലും സ്കൂളുകൾക്ക് മെയിൽ കിട്ടിയിട്ടില്ലങ്കിൽ ആ വിവരം അവരുടെ മെയിലിൽ നിന്ന് തന്നെ ഈ ഓഫീസിലേക്കു ഇമെയിൽ മുഖാന്തിരം അറിയിക്കേണ്ടതുമാണ്.

                   ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ പയ്യന്നൂർ
LSS/USS പരീക്ഷ അറിയിപ്പ് 


  • ഓൺലൈൻ റെജിസ്ട്രേഷൻ 02-02-2017 വരെ നടത്താവുന്നതാണ് 
  • ഓൺലൈൻ റെജിസ്ട്രേഷൻ നടത്തി വിദ്യാർത്ഥികളുടെ വിവരങ്ങൾ CONFIRM ചെയ്യേണ്ടതാണ് 
  • CONFIRM ചെയ്ത്  പ്രിൻറ് എടുത്ത് ഹെഡ്മാസ്റ്റർ ഒപ്പിട്ട ഒരു കോപ്പി 04-02-2017 നോ അതിനു മുൻപോ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 

Saturday, January 28, 2017

30-01-2017 " രക്തസാക്ഷി ദിനം"

രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട്  30-01-2017 ന് രാവിലെ 11 മണി മുതൽ 2  (രണ്ട്‌ ) മിനുട്ട് മൗനം ആചരിക്കേണ്ടതാണ്.

സർക്കാർ നിർദേശം - Click Here


കുഷ്‌ഠ രോഗ നിർമാർജ്ജന യജ്ഞം  - "സ്പർശ്" - ബോധ വൽക്കരണ പരിപാടി 

സ്‌കൂൾ അസ്സംബ്ലിയിൽ എടുക്കേണ്ട പ്രതിജ്ഞ - Click Here

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ - Click Here
ലഹരി വർജ്ജന മിഷൻ  -"വിമുക്തി"

സ്ക്കൂൾ അസ്സംബ്ലിയിൽ എടുക്കേണ്ട പ്രിതിജ്ഞ Click Here

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ Click Here

പ്രൈമറി വിഭാഗത്തിലെ ഐ  സി  ടി  കോർഡിനേറ്റർ  മാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം 30- 01 2017  ന് തിങ്കളാഴ്ച   താഴെ ചേർത്ത പ്രകാരം  പയ്യന്നൂർ  ബി  ആർ  സിയിൽ  വെച്ച്  നടക്കും .പരിശീലത്തിനു വരുമ്പോൾ ലാപ് ടോപ് കൊണ്ടുവരണം 

പരിശീലത്തിൽ പങ്കെടുക്കേണ്ട വരുടെ  വിവരം  സമയം  രാവിലെ  9 .30  മണി മുതൽ 
എരമം -കുറ്റൂർ  ,കരിവെള്ളൂർ -പെരളം . രാമന്തളി   പഞ്ചായത്തിലെയും  പയ്യന്നൂർ നഗര സഭയിലെയും  എല്ലാ ഗവ / എയ്ഡഡ് സ്‌കൂളിലെ യും  പ്രൈമറി  ഐ  ടി  കോർഡിനേറ്റർ മാർ  (ഒരു  വിദ്യാലയ ത്തിൽ നിന്ന്  ഒരാൾ മാത്രം) നിർബന്ധമായും പങ്കെടുക്കണം  

Friday, January 27, 2017





Adnbn¸v
FÃm {][m\m[ym]Icpw 2016þ17 hÀjs¯ C³IwSmIvkv tÌävsaâv 2 tIm¸n hoXw 10.02.2017 \v ap¼mbn Cu Hm^okn kaÀ¸nt¡­XmWv. {][m\m[ym]IcpsS C³IwSmIvkv tÌävsaâv am{Xta Cu Hm^okn kaÀ¸nt¡­XpÅq. i¼f¯n \n¶ÃmsXbpÅ IngnhpIfpsS AÊ ckoXpw Hcp ]IÀ¸pw tÌävsaânt\msSm¸w kaÀ¸nt¡­XmWv. Øm]\¯nse apgph³ A[ym]I, A\[ym]I Poh\¡mcpsSbpw 2016þ17 hÀjs¯ C³IwSmIvkv tÌävsaâpIÄ  AXmXv {][m\m[ym]IÀ hm§n ]cntim[n¨v SmIvkv Ds­¦n 2017 s^{_phcn amk¯n Xs¶ Ingnhv sNt¿­Xpw apgph³ tÌävsaâpIfpw AXmXv Hm^okn ^b sNt¿­Xpw Cu hnhcw s^{_phcn amks¯ i¼f _nÃn FgpXn km£ys¸Spt¯­XpamWv. apgph³ C³IwSmIvkv tÌävsaâpIfpw HmUnäv kab¯v lmPcmt¡­XpamWv. A[ym]I, A\[ym]I Poh\¡mcpsS tÌävsaâpIfn h¶v tNcp¶ sXäpIÄ¡v _Ôs¸« {][m\[ym]IÀ am{Xambncn¡pw D¯chmZnIÄ.


D] PnÃm hnZym`ymk Hm^okÀ
]¿¶qÀ

Wednesday, January 25, 2017

LSS/USS EXAMINATION - ONLINE REGISTRATION 

LSS/USS പരീക്ഷയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുന്നു.

Web Site: www.keralapareekshabhavan.in

Laste Date: 31-01-2017

Date of Examination:04-03-2017
സംസ്‌കൃതം സ്‌കോളർഷിപ്പ് പരീക്ഷ -  അറിയിപ്പ് 

 യു പി  വിഭാഗം സംസ്‌കൃത സ്‌കോളർഷിപ്പ് പരീക്ഷ പയ്യന്നൂർ സെൻട്രൽ യു പി സ്‌കൂളിൽ വച്ചും എൽ പി വിഭാഗം പരീക്ഷ ജി ജി എച് എസ് എസ് പയ്യന്നൂരിൽ വച്ചും 2017 ജനുവരി 28 നു രാവിലെ 11 മണിക്ക് നടക്കുന്നതാണ്  (L P വിഭാഗം കുട്ടികൾ റൈറ്റിങ്ങ് ബോഡ്‌ കൊണ്ടുവരേണ്ടതാണ് 

പരീക്ഷ ഡ്യൂട്ടിക്കായി നിയോഗിച്ച അദ്ധ്യാപകരുടെ ലിസ്റ്റ് Click Herehttps://drive.google.com/file/d/0B2IYKjYMqFTgUS01VHJQRUZ5SVk/view?usp=sharing

പ്രൈമറി വിഭാഗത്തിലെ ഐ  സി  ടി  കോർഡിനേറ്റർ  മാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം 30- 01 2017  ന് തിങ്കളാഴ്ച   താഴെ ചേർത്ത പ്രകാരം  പയ്യന്നൂർ  ബി  ആർ  സിയിൽ  വെച്ച്  നടക്കും .പരിശീലത്തിനു വരുമ്പോൾ ലാപ് ടോപ് കൊണ്ടുവരണം 

പരിശീലത്തിൽ പങ്കെടുക്കേണ്ട വരുടെ  വിവരം  സമയം  രാവിലെ  9 .30  മണി മുതൽ 
എരമം -കുറ്റൂർ  ,കരിവെള്ളൂർ -പെരളം . രാമന്തളി   പഞ്ചായത്തിലെയും  പയ്യന്നൂർ നഗര സഭയിലെയും  എല്ലാ ഗവ / എയ്ഡഡ് സ്‌കൂളിലെ യും  പ്രൈമറി  ഐ  ടി  കോർഡിനേറ്റർ മാർ  (ഒരു  വിദ്യാലയ ത്തിൽ നിന്ന്  ഒരാൾ മാത്രം) നിർബന്ധമായും പങ്കെടുക്കണം  

Tuesday, January 24, 2017

ന്യു മാത്‍സ് സംസ്ഥാന തല പരീക്ഷ ഫെബ്രുവരി 4 ന് കണ്ണൂർ ജില്ലാ പരീക്ഷ കേന്ദ്രമായ തലശ്ശേരി ബ്രണ്ണൻ മോഡൽ എച് എസ് എസിൽ രാവിലെ 10 .30 മുതൽ 11 .30 വരെ സമയക്രമത്തിൽ നടക്കും  പയ്യന്നൂർ ഉപജില്ലയിൽ നിന്ന് പങ്കെടുക്കേണ്ടവർ 

ജിജിൻ ശ്രീധർ  ഷേണായ് സ്മാരക ഗവ എച് എസ്
അമൽജിത്  എം            ''                      ''          ''       ''
വിഗ്‌നേഷ് കെ  വി  എസ് എ ബി  ടി  എം തായ് ന്നേരി 
നന്ദന  കെ  എം   ജി  എച്  എസ്  മാത്തിൽ
നന്ദന  ടി  കെ      ജി  എച്  എസ് മാതമംഗലം
ശിവദ  കെ        പെരളം  യു  പി
അനുശ്രീ  എം  കെ   ദേവീ സഹായം  യു  പി  കോറോം
നന്ദന  രവീന്ദ്രൻ    എസ്  കെ  വി  യു  പി  ചട്ടിയോൾ 

കുട്ടികൾ പഠിക്കുന്ന  വിദ്യാലയത്തിലെ  പ്രധാനാധ്യാപകർ   പയ്യന്നൂർ ഉപജില്ലാ ഗണിത ശാസ്ത്ര കൺവീനർ  ശംബു നമ്പൂതിരി മാസ്റ്റർ  എട്ടിക്കുളം  ഗവ ഹൈ സ്‌കൂളുമായി  ബന്ധപ്പെടണം 

Monday, January 23, 2017


പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
നാളെ 24/ 01/ 2017 നുള്ള കോൺഫറൻസ് GGHS Payyannur ലേക്ക് മാറ്റിയ വിവരം അറിയിക്കുന്നു.പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞവുമായി ബന്ധപ്പെട്ട്‌ circular പ്രകാരമുള്ള വിവരങ്ങൾ കൊണ്ട് വരേണ്ടതാണ്.circular കാണുന്നതിന്  ഇവിടെ ക്ലിക്ക് ചെയ്യുക.
വളരെ അടിയന്തിരം 
       സംരക്ഷിത അദ്ധ്യാപകർ ഉള്ള മാതൃസ്കൂളുകളിലെ പ്രധാനാധ്യാപർക്കു ഒരു പ്രൊഫോര്മ മെയിൽ അയച്ചിട്ടുണ്ട്. പ്രൊഫോര്മ പരിശോധിച്ചു അതിൽ ഉള്ള വിവരം 23.01.17 നു 12 മണിക്ക് മുൻപായി ടെലഫോൺ മുഖേന വിവരം അറിയിക്കേണ്ടതാണ്. മെയിൽ കിട്ടാത്ത പ്രധാനാധ്യാപകർ 9633110208 നമ്പറിൽ ഉടൻ ബന്ധപ്പെടേണ്ടതാണ് 

Saturday, January 21, 2017


ബഹുമാനപ്പെട്ട പയ്യന്നൂർ എം എൽ എ യുടെ സൗകര്യാർത്ഥം 23 -01 -2017  ലെ  യോഗം 24 -01 -2017  ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ബി ആർ സി  പയ്യന്നൂരിൽ വെച്ച്  നടക്കും .യോഗത്തിൽ ഹൈ സ്‌കൂൾ പ്രധാനാധ്യാപകരും  പി ടി എ  പ്രസിഡന്റുമാരും പങ്കെടുക്കണമെന്ന് കൂടി അറിയിക്കുന്നു 

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - സ്ക്കൂളുകളിൽ പ്രദർശിപ്പിക്കേണ്ട  ബാനർ സംബന്ധിച്ച സർക്കുലർ

ബാനർ - മോഡൽ Click Here
ബാനർ - സർക്കുലർ - Click Here
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - സർക്കുലർ - Click Here

Friday, January 20, 2017

എല്ലാ ഗവ / എയ്ഡഡ് പ്രൈമറി പ്രധാനാധ്യാപകരുടെയും പ്രൈമറി വിഭാഗമുള്ള ഹൈ സ്‌കൂൾ പ്രധാനാധ്യാപകരുടെയും അടിയന്തിര യോഗം 23 -01 -2017  ഉച്ചയ്ക്ക് രണ്ട് മണിക്ക് പയ്യന്നൂർ ബി  ആർ സി  യിൽ വെച്ച് നടക്കും യോഗത്തിൽ കൃത്യ സമയത്തു തന്നെ എത്തിച്ചേരണമെന്ന് അറിയിക്കുന്നു 
അജണ്ട 
1 പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം അവലോകനം 
2  എൽ എസ് എസ് / യു എസ് എസ് പരീക്ഷ 

                                                   എന്ന്  
                                എ ഇ ഒ  പയ്യന്നൂര് 

Tuesday, January 17, 2017

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ്

 രാജ്യപുരസ്കാർ പ്രീ ടെസ്റ്റ് & മെയിൻ ടെസ്റ്റ് അറിയിപ്പുകൾ 

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് രാജ്യ പുരസ്കാർ   പ്രീ ടെസ്റ്റും മെയിൻ ടെസ്റ്റുമായി ബന്ധപ്പെട്ട് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തളിപ്പറമ്പ ജില്ലാ സെക്രട്ടറിയുടെ അറിയിപ്പ് 

കൂടുതൽ വിവരങ്ങൾക്ക് തളിപ്പറമ്പ ജില്ലാ സെക്രട്ടറി ശ്രീ വത്സരാജ് മാസ്റ്റയുമായി ബന്ധപ്പെടാവുന്നതാണ്  Contact No: 9400059260 

Monday, January 16, 2017

LSS/USS EXAM FEBRUARY 2017 - STAFF LIST (ALL GOVT & AIDED SCHOOLS)

27-02-2017 നു നടക്കുന്ന എൽ എസ് എസ് / യു എസ് എസ് പരീക്ഷയുമായി ബന്ധപ്പെട്ട് താങ്കളുടെ സ്കൂളിലെ അദ്ധ്യാപകരുടെ വിവരങ്ങൾ ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ 19-01-2017 നോ അതിനു മുൻപോ ഈ ഓഫീസിലേക്ക് ഇമെയിൽ മുഖേന അയച്ചു തരേണ്ടതാണ്. 

പ്രൊഫോർമ  എക്സൽ ഫോർമാറ്റിൽ തന്നെ അയച്ചു തരേണ്ടതാണ്.

പൂരിപ്പിച്ച പ്രൊഫോർമ അയച്ചു തരേണ്ട ഇമെയിൽ വിലാസം: asectionaeopnr@gmail.com

 

Sunday, January 15, 2017

Friday, January 13, 2017

സംസ്‌കൃത സെമിനാർ 
കണ്ണൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന കലോത്സവവുമായി ബന്ധപ്പെട്ട് 2017 ജനുവരി 20 നു രാവിലെ 9 മണിക്ക് കണ്ണൂർ സ്റ്റേഡിയം കോർണറിൽ സംസ്‌കൃത സെമിനാർ നടക്കുന്നു.സബ് ജില്ലയിലെ മുഴുവൻ സംസ്കൃതാധ്യാപകരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

Thursday, January 12, 2017


              
                                       തസ്തികനിർണ്ണയം 
             യു ഐ ഡി എന്റർ ചെയ്യുന്നത് സംബന്ധിച്ച 
നിർദ്ദേശം 

Monday, January 9, 2017


പയ്യന്നൂർ  ഉപജില്ലയിലെ  എല്ലാ  ഗവ./ എയിഡഡ്  പ്രൈമറി  പ്രധാനാദ്ധ്യാപകരുടെ  യോഗം     11 .1 .2017  ന്   ബുധനാഴ്ച   ഉച്ചക്ക്  2  മണിക്ക്  BRC ഹാളിൽ  ചേരുന്നതായിരിക്കും . എല്ലാ പ്രധാനാധ്യാപകരും  പങ്കെടുക്കണമെന്ന്  അറിയിക്കുന്നു 
   അജണ്ട 
പൊതുവിദ്യാഭ്യസ സംരക്ഷണ സമിതി  ഉൽഘാടനം        ജാനുവരി 27  ന് .
സംസ്ഥാന  യുവജനോത്സവ  ഉല്പന്ന  പിരിവ് .

Saturday, January 7, 2017

I E D RENEWAL LIST 2016-17 (Revised)

2016-17 വർഷത്തെ ഐ ഇ ഡി റിന്യൂവൽ ലിസ്റ്റ്(റിവൈസ്ഡ്) പ്രസിദ്ധീകരിക്കുന്നു. എല്ലാ ഹെഡ്മാസ്റ്റർമാരും ലിസ്റ്റ് പരിശോധിച്ചു സ്കോളർഷിപ്പിന് അർഹതയുള്ള മുഴുവൻ വിദ്യാർത്ഥികളുടെയും പേര് ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. കറക്ഷൻ ആവശ്യമുള്ളവർ ഇന്ന് ഒരു മണിക്ക് മുന്പായി  എ ഇ ഒ  ഓഫീസിൽ ഇമെയിൽ മുഖേന വിവരം അറിയിക്കേണ്ടതാണ്

I E D RENEWAL LIST 2016-17 (REVISED)

Friday, January 6, 2017

UNIFORM 2016-2017  AIDED SCHOOLS ONLY

CHECK LIST ഇവിടെ ക്ലിക്ക് ചെയ്യുക  

       യൂണി ഫോം 2016 -2017 

ചെക്ക് ലിസ്റ്റ് , ധന വിനിയോഗ പത്രം ,അസ്സൽ ബില്ല് ,വൗച്ചർ  എന്നിവയും ആയതിന്റെ ഒരു സെറ്റ് ഫോട്ടോകോപ്പി യും  10/  01/  2017  നു  5  മണിക്ക് മുപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 

Thursday, January 5, 2017

I E D FRESH LIST 2016-17 (I TO VIII)

     2016-17 വർഷത്തിൽ പയ്യന്നൂർ  ബി ആർ സിയിൽ വച്ച് നടന്ന മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു ഐ ഇ ഡി സ്കോളർഷിപ്പിന് അർഹത നേടിയ വിദ്യാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു. ലിസ്റ്റിൽ  ഉൾപ്പെട്ട വിദ്യാർത്ഥികളോട് ബാങ്ക് അക്കൗണ്ട് തുടങ്ങുവാൻ (STATE BANK OF TRAVACORE) നിർദ്ദേശം നൽകേണ്ടതാണ്. 

I E D RENEWAL LIST 2016-17

2016-17 വർഷത്തെ ഐ ഇ ഡി റിന്യൂവൽ ലിസ്റ്റ് (സ്‌കോളർഷിപ്പിന് അർഹരായവർ I TO VIII STD) പരിശോധിച്ചു കറക്ഷൻ ഉണ്ടെങ്കിൽ  ഈ ഓഫീസിലേക്കു ഇന്ന് തന്നെ ഇമെയിൽ വഴിയോ 8547531537 എന്ന നമ്പറിലോ അറിയിക്കേണ്ടതാണ്.


Tuesday, January 3, 2017

         യൂണി ഫോം 2016 -2017 

ചെക്ക് ലിസ്റ്റ് , ധന വിനിയോഗ പത്രം ,അസ്സൽ ബില്ല് ,വൗച്ചർ  എന്നിവയും ആയതിന്റെ ഒരു സെറ്റ് ഫോട്ടോകോപ്പി യും  10/  01/  2017  നു  5  മണിക്ക് മുപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 
അറിയിപ്പ് 
          ഉപ ജില്ലയിലെ ഹൈസ്കൂൾ, പ്രൈമറി പ്രധാനാധ്യാപക യോഗം 04.01.2017  ബുധനാഴ്ച 10.30 നു പയ്യന്നൂർ ഗവ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് ചേരുന്നു. എല്ലാ പ്രധാനാധ്യാപകരും കൃത്യ സമയത്തു തന്നെ എത്തിച്ചേരേണ്ടതാണ്.