FLASH


പുതിയ സർക്കുലർ / ഗവ. ഓർഡർ എന്നിവ NEW ORDERS @ CIRCULARS എന്ന മെനുവിൽ നൽകിയിരിക്കുന്നു. .....

::: പയ്യന്നൂർ ഉപജില്ലാ എൽ പി ,യു പി ,സ്കൂൾകായികമേള :::: 23 .01 .2018 ന് ചൊവ്വാഴ്ച്ച പയ്യന്നൂർ AKASGVHSS ഗ്രൗണ്ടിൽ വെച്ച് നടക്കുന്നു.::: കുട്ടികൾ ഭക്ഷണം കഴിക്കാനാവശ്യമായ പ്ലേറ്റ്, ഗ്ലാസ് എന്നിവ കൊണ്ടുവരേണ്ടതാണ്. --- പ്ലാസ്റ്റിക് ഒഴിവാക്കുക

HM CORNER

അറിയിപ്പ് ..........
പയ്യന്നൂര് ഉപജില്ലയിലെ പ്രൈമറി പ്രധാനധ്യപകരുടെ General body 27/ 08/ 2014 ന്ഉച്ചയ്ക്ക് 2 മണിക്ക് പയ്യന്നൂര് ബി ആർ സി യിൽ വെച്ച് നടക്കുന്നതാണ് എന്ന് എച്ച് എം ഫോറം സെക്രട്ടറി അറിയിക്കുന്നു 28-06-2014 ന്  നടത്താൻ തീരുമാനിച്ചിരുന്ന അനുമോദന യോഗവും  പ്രൈമറി പ്രധാനാധ്യാപക യോഗവും 04-07-2014  വെള്ളിയാഴ്ച്ച ഉച്ചയ്ക്ക്  2 മണി ,പ്രധാനാധ്യാപക യോഗം 3 മണിക്കും  നടക്കും .

 ടെക്സ്റ്റ്  ബുക്കുകളുടെ വിവരം 27-06-2014 രാവിലെ 10 മണിക്ക് തന്നെ എല്ലാ പ്രധാനാധ്യപകരും നൽകണം .യാതൊരു വീഴ്ചയും ഈ  കാര്യത്തിൽ  വരുത്താൻ പാടുള്ളതല്ല അന്നേ ദിവസം  ഡി പി ഐ  യുടെ യോഗത്തിൽ നൽകേണ്ട കാര്യമാണ്‌ .ആയതിനാൽ പ്രത്യേക  ശ്രദ്ധ ഉണ്ടാകണം 


പയ്യന്നൂര്  ഉപജില്ലയിലെ പ്രൈമറി പ്രധാനധ്യപകരുടെ ഒരു യോഗം 10/ 02/ 2014  ന് രാവിലെ 11  മണിക്ക്  പയ്യന്നൂര് ബി  ആർ സി  യിൽ വെച്ച്  നടക്കുന്നതാണ്  എന്ന്  എച്ച്  എം ഫോറം  സെക്രട്ടറി  അറിയിക്കുന്നു 


സൗജന്യ  യൂണിഫോറം  വിതരണവുമായി  ബന്ധപ്പെട്ട്  പയ്യന്നൂർ  ഉപജില്ലയിലെ  GOVT/AIDED 
സ്കൂൾ പ്രധാനധ്യപകരുടെ യോഗം 15-01-2014  ന് ബുധനാഴ്ച്ച  ഉച്ചയ്ക്ക്  1.30 ന്  ബി  ആർ സി ഹാളിൽ വെച്ചു നടത്തുന്നു .എല്ലാ  പ്രധാനധ്യപകരും സപ്ലൈ ഓർഡർ  മൂന്ന്  കോപ്പി   കൊണ്ടുവരേണ്ടതാണ് .  യൂണിഫോറം പറ്റെർനിൽ നിന്നും ഇഷ്ടമുള്ളത്  സെലക്ട്‌  ചെയ്ത്  സപ്പ്ലയ്സരിൽ  കാണിക്കണം 

HM FORUM

                {]Yam[ym]I ]cnioe\w
 2013þ14 hÀjs¯ bp Ubkv {]hÀ¯\hpambn _Ôs¸«v ]¿¶qÀ D]PnÃbnse {]Yam[ym]IÀ¡pÅ ]cnioe\w \hw_À 13\v _p[\mgvN ]¿¶qÀ _n.BÀ.kn lmfn \S¡pw.
 cmhnse 9.30\v apgph³ ss{]adn hn`mKw {]Yam[ym]Icpw D¨¡v tijw 1.30\v sslkv¡qÄ {]Yam[ym]Icpw lbÀ sk¡âdn A[ym]I {]Xn\n[nbpw IrXykab¯v ]s¦Sp¡Wsa¶v Adnbn¡p¶p.
                                          t»m¡v t{]m{Kmw Hm^okÀ
HEADMASTERS

പ്രൈമറി പ്രധാനധ്യപകരുടെ യോഗം 19-10-2013 ന് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ബി ആർ സി പയ്യന്നൂരിൽ വെച്ച് നടക്കുന്നതാണ് യോഗത്തിൽ എല്ലാ പ്രധാനധ്യപകരും
കൃത്യ സമയത്ത് തന്നെ എത്തിച്ചേരേണ്ടതാണ് എന്ന് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു

*********

11 comments:

 1. wellcome to eramamsouthlpsblogspot.in

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. Fine imposed for TDS late fee dropped by Govt of India, Circular No.07/2014 dt.4/3/2014......See maths blog...

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. This comment has been removed by the author.

  ReplyDelete
 7. പയ്യന്നൂര് ഉപജില്ലയിലെ പ്രൈമറി പ്രധാനധ്യപകരുടെ General body 27/ 08/ 2014 ന്ഉച്ചയ്ക്ക് 2 മണിക്ക് പയ്യന്നൂര് ബി ആർ സി യിൽ വെച്ച് നടക്കുന്നതാണ് എന്ന് എച്ച് എം ഫോറം സെക്രട്ടറി അറിയിക്കുന്നു

  ReplyDelete
 8. here we get nice details about MP Board 10th Result 2017, check more details from MP Board 12th Result 2017,
  Here you can get all the details of MP Board 10th Result 2017 and also check out MP Board 12th Result 2017

  ReplyDelete
 9. Could You please tell me that when the examination will be held and i want to find out SBI Recruitment 2018
  Here we can check SBI Bank Jobs 2018 SBI Bank Jobs 2018

  ReplyDelete

how do you feel?