Friday, June 30, 2017

ജൂൺ മാസത്തെ N M P  I  സമർപ്പിക്കുമ്പോൾ expenditure  Statement (2  കോപ്പി) പാചക ക്കാരിയുടെ രസീത് (മാതൃക 2 0 / 0 5 / 1 7 ന്  email ആയി അയച്ചിട്ടുണ്ട്), സപ്പ്‌ളൈകോ യിൽ  നിന്നും  വാങ്ങിയ അരിയുടെ ബില്ലിൻെറ  കോപ്പി  എന്നിവയും സമർപ്പിക്കണം .ബന്ധപ്പെട്ട N M P  I  ൽ L P G കണക്ഷൻ  ഉണ്ട് / ഇല്ല  എന്നും  സൂചിപ്പിക്കണം .വൗച്ചറുകൾ  പത്താം തിയ്യതിക്കകം  സമർപ്പിച്ചാൽ മതിയാകും .വൗച്ചറുകളുടെ കൂടെ മെനുവിൻറെ  കോപ്പി (മുൻകുട്ടിതയ്യാറാക്കിയത് ) പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ  സർക്കുലർ പ്രകാരമുള്ളത് സമർപ്പിക്കണം .(തിങ്കൾ  മുതൽ വെള്ളി വരെയുള്ളത്  )
അറിയിപ്പ് 
 സ്മാർട്ട്  എനർജി  പ്രോഗ്രാം 
യു.പി സ്‌കൂളിലെ  എനർജി ക്ലബ്ബ്  രൂപീകരിച്ച്  രജിസ്‌ട്രേഷൻ ഫോം  7 .7 . 2017  ന്  മുമ്പായി  പയ്യന്നൂർ  ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ  എത്തിക്കേണ്ടതാണ് .
ബന്ധപെടേണ്ട  നമ്പർ :  9400515869
                             രവീന്ദ്രൻ  മാസ്റ്റർ .വി.വി 
ഗവ: എൽ പി സ്‌കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക്:

പാർട്ട് ടൈം കണ്ടിജന്റ്  മീനിയൽ  (P T C M) സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നത് സംബന്ധിച്ച്:

എഫ് ടി എം തസ്തികയിലേക്ക് പ്രൊമോഷൻ നൽകുന്നതിന് വേണ്ടി പി ടി സി എം തസ്തികയിൽ ജോലി ചെയ്യുന്ന എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിക്കപ്പെട്ട് നിരീക്ഷണ കാലം തൃപ്തികരമായി പൂർത്തീകരിച്ച ജീവനക്കാരുടെ വിവരങ്ങൾ ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ01-07-2017 ശനിയാഴ്ച 05:00 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്.

പ്രൊമോഷന് പരിഗണിക്കുന്നതിന് സമ്മതമുള്ള പി ടി സി എം ജീവനക്കാരിൽ നിന്നുള്ള സമ്മത പത്രവും പ്രൊഫോർമയുടെ കൂടെ സമർപ്പിക്കേണ്ടതാണ്.(2 കോപ്പി)

പ്രൊമോഷൻ നേടുന്നതിന് സമ്മതമല്ലെങ്കിലും പ്രൊഫോർമ  നിർബന്ധമായും സമർപ്പിക്കേണ്ടതാണ്.

വിദ്യാഭ്യാസ ഉപഡയറക്ടറുടെ കത്ത്         പ്രൊഫോർമ

Thursday, June 29, 2017

I E D SCHOLARSHIP 2017-18 (RENEWAL LIST) 

പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് - റിന്യൂവൽ ലിസ്റ്റ് സമർപ്പിക്കാൻ ബാക്കിയുള്ള പ്രധാനാധ്യാപകർ 30-06-2017 വെള്ളിയാഴ്ച 12.00 മണിക്ക് മുൻപായി വിദ്യാർത്ഥികളുടെ ലിസ്റ്റ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. റിന്യൂവൽ വിഭാഗം വിദ്യാർത്ഥികൾ ഇല്ലെങ്കിൽ ശൂന്യ റിപ്പോർട്ട് നിർബന്ധമായും സമർപ്പിക്കണം. (പ്രൊഫോർമക്കും  ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും 23-06-2017 ലെ ബ്ലോഗ് വഴിയുള്ള നിർദേശങ്ങളും ഇമെയിലും പരിശോധിക്കുക)
            അറിയിപ്പ് 
2017 ലെ വായനാ പക്ഷാചരണം -വായനാമത്സരം -തുടർവിശദീകരണ നിർദ്ദേശങ്ങൾ  താഴെ ക്ലിക്ക് ചെയ്യുക

Tuesday, June 27, 2017

17-18 വർഷത്തെ തസ്തിക നിർണയം സംബന്ധിച്ച അറിയിപ്പ്
    17-18  തസ്തിക നിർണയം  സംബന്ധിച്ച പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പരിപത്രം നമ്പർ എച്2/34017/17 ഡി.പി.ഐ തീയതി 20.06.17  മുഴുവൻ പ്രധാനാധ്യാപകരും വ്യക്തമായും പൂർണമായും വായിക്കുക. ഇപ്പോഴും പല പ്രധാനാധ്യാപകരും ആവശ്യമായ രേഖകൾ സമർപ്പിക്കാതെ ഇരിക്കുകയും ആവശ്യമില്ലാത്തത് പലതും സമർപ്പിക്കുന്നതായും കാണുന്നു. ഈ പ്രവണത ഒഴിവാക്കേണ്ടതാണ്. താഴെ പറയുന്ന കാര്യങ്ങൾ  ശ്രദ്ധിക്കുക. 
1. സമ്പൂർണയിൽ നിന്നും എടുത്ത വിദ്യാർത്ഥികളുടെ ക്ലാസ് അടിസ്ഥാനത്തിൽ ഉള്ള ലിസ്റ്റ് (ഇതിൽ ക്ലാസ് അധ്യാപകരും പ്രധാനാധ്യാപകരും നിർബന്ധമായും ഒപ്പു രേഖപ്പെടുത്തേണ്ടതാണ്) ഇത് വരെ സമർപ്പിച്ചിട്ടില്ലാത്തവർ എത്രയും വേഗം സമർപ്പിക്കേണ്ടതാണ്.
2.  ജൂൺ 21 നു ബ്ലോഗിൽ പോസ്റ്റ് ചെയ്ത സത്യവാങ്‌മൂലത്തിൽ ഒന്നാമത്തെ പേജിൽ ഉള്ള പ്രധാനാധ്യാപകർ സമർപ്പിക്കാൻ ഉള്ള രസീത്, സത്യവാങ്‌മൂലം എന്നിവ ഇത് വരെ സമർപ്പിച്ചിട്ടില്ലാത്തവർ എത്രയും വേഗം സമർപ്പിക്കേണ്ടതാണ്.
3. ജൂൺ 21 നു ബ്ലോഗിൽ പോസ്റ്റ് ചെയ്ത സത്യവാങ്‌മൂലത്തിൽ രണ്ടാമത്തെ പേജിലുള്ള ക്ലാസ് അദ്ധ്യാപകർ സമർപ്പിക്കേണ്ടുന്ന സത്യവാങ്‌മൂലം ആധാർ കാർഡ് ഇല്ലാത്ത കുട്ടികൾക്കു മാത്രം ഉള്ളതും ഇത് മറ്റു ആധാർകാർഡ് ബൈൻഡ് ചെയ്തു വെക്കുന്നതിന്റെ കൂടെ ബൈൻഡ് ചെയ്തു സ്കൂളിൽ വെക്കേണ്ടതുമാണ്. ഒരു കാരണവശാലും ഈ സത്യവാങ്‌മൂലം ഈ ഓഫീസിൽ സമർപ്പിക്കാൻ പാടില്ല.

Monday, June 26, 2017

  അറിയിപ്പ് 
      
                1, 2, ക്ലാസ്സുകളിലെ  വർക്ക്‌ബുക്ക് വിതരണത്തിനായി എത്തിയിട്ടുണ്ട്  27/06/2017 ന് ഉച്ചക്ക്   2  മണി  മുതൽ വിതരണം ചെയ്യുന്നതാണ്  എല്ലാ  L P, U P, സ്കൂൾഹെഡ്മാസ്റ്റർമാരുംവർക്ക്‌ബുക്ക്‌കൈപ്പറ്റണമെന്ന്എ .ഇ.ഒ  
അറിയിക്കുന്നു 

Sunday, June 25, 2017

ബഡ്ജറ്റ് എസ്റ്റിമേറ്റ്  2018-19സാമ്പത്തിക വർഷത്തേക്കുള്ള പ്രപ്പോസൽ  തയ്യാറാക്കി  28/06/2017ന് വൈകുന്നേരം 4 മണിക്ക് മുമ്പായി  ഓഫീസിൽ എത്തിക്കേണ്ടതാണ്  page  1   page2

**ANNEXURE III ലെ കോളം നമ്പർ നാലിൽ 01-04-2018 ൽ  എത്രയാണോ അടിസ്ഥാന ശമ്പളം ഉണ്ടാവുക അതാണ് രേഖപ്പെടുത്തേണ്ടത്.

Saturday, June 24, 2017

പാഠപുസ്തകം excess/shortage സംബന്ധിച്ച വിവരങ്ങൾ ഇന്ന് (24.06.2017)വൈകു:4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
proforma
എല്ലാ പ്രധാനാധ്യാപകരുടെയും ശ്രദ്ധയ്ക്ക്
    17-18  തസ്തിക നിർണയം  സംബന്ധിച്ച പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പരിപത്രം നം. എച്2/34017/17 ഡി.പി.ഐ തീയതി 20.06.2017 ലെ നിർദേശ  പ്രകാരമുള്ള സമ്പൂർണ സൈറ്റിലെ വിദ്യാർത്ഥികളുടെ ക്ലാസ് അടിസ്ഥാനത്തിലുള്ള ലിസ്റ്റ് ക്ലാസ് അധ്യാപകരും പ്രധാനാധ്യാപകരും ഒപ്പ് രേഖപ്പെടുത്തി ജൂൺ 27 നു മുൻപായി ഈ ഓഫീസിൽ ബന്ധപ്പെട്ട സെക്ഷനുകളിൽ സമർപ്പിക്കേണ്ടതാണ്. 

Friday, June 23, 2017

മുഴുവൻ പ്രൈമറി/ഹൈസ്‌കൂൾ (Government & Aided) പ്രധാനാധ്യാപകരുടെയും ശ്രദ്ധക്ക്:

2017-18 വർഷത്തെ പ്രത്യേക പരിഗണ അർഹിക്കുന്ന വിദ്യാർത്ഥികളുടെ റിന്യൂവൽ ലിസ്റ്റ് സമർപ്പിക്കുന്നത് സംബന്ധിച്ച് 

2017-18 വർഷത്തിൽ പ്രത്യേക പരിഗണ അർഹിക്കുന്ന  വിദ്യാർത്ഥികളുടെ (റിന്യൂവൽ മാത്രം) ലിസ്റ്റ് സമർപ്പിക്കുവാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ ഐ ഇ ഡി റിന്യൂവൽ വിദ്യാർത്ഥികളുടെ ലിസ്റ്റ് ഇന്ന് തന്നെ ഓഫീസിൽ നേരിട്ട് സമർപ്പിക്കുകയോ asectionaeopnr@gmail.com  എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുകയോ ചെയ്യേണ്ടതാണ്.(മറ്റ് മെയിൽ അഡ്രസിലേക്ക് അയക്കരുത്)

പ്രൊഫോർമ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിർദ്ദേശങ്ങളും 2016-17 വർഷത്തിൽ സ്‌കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികളുടെ ലിസ്റ്റും എല്ലാ പ്രധാനാധ്യാപകർക്കും ഇമെയിൽ ചെയ്തിട്ടുണ്ട്. അതനുസരിച്ചു പ്രൊഫോർമ സമർപ്പിക്കേണ്ടതാണ്.

ഇമെയിൽ ലഭിച്ചിട്ടില്ലെങ്കിൽ ഉടൻ തന്നെ ഓഫീസിൽ ഫോൺ മുഖേന അറിയിക്കേണ്ടതാണ്. 

Wednesday, June 21, 2017

അറിയിപ്പ് 


            പയ്യന്നൂർഉപജില്ലാസ്പോർട്സ്അസോസിയേഷൻ വാർഷിക ജനറൽ ബോഡിയോഗം  23/06/2017 ന് വെള്ളിയാഴ്ച  ഉച്ചക്ക്2 മണിക്ക് പയ്യന്നൂർ ബി.ആർ.സിയിൽവെച്ച്ചേരുന്നു  ഉപജില്ലയിലെ  മുഴുവൻകായികാധ്യാപകരുംകോർഡിനേറ്റർമാരും കൃത്യസമയത്ത്തന്നെ എത്തിച്ചേരണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു 

NB:-ജനറൽ ബോഡിയോഗത്തിന്  മുൻപ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരുന്നതാണ് 


അറിയിപ്പ് 
പയ്യന്നൂർ ഉപജില്ല  പ്രവൃത്തി  പരിചയ ക്ലബ്ബ് , സോഷ്യൽ  സയൻസ്  ക്ലബ്ബ് , ഗണിത ശാസ്ത്ര  ക്ലബ്ബ് , സയൻസ് ക്ലബ്ബ് , വിദ്യാരംഗം  കലാസാഹിത്യ വേദി , സംസ്‌കൃതം  ക്ലബ്,  ഉറുദു  ക്ലബ്ബ്  എന്നിവയുടെ വാർഷിക ജനറൽ ബോഡി യോഗം  24/ 06/ 17 - ശനിയാഴ്ച  രാവിലെ 10  മണിക്ക്  പയ്യന്നൂർ  ബോയ്‌സ്  ഹൈസ്കൂളിൽ വെച്ച് നടക്കുന്നു .  വിദ്യാലയങ്ങളിലെ ക്ലബ്ബ്  കോർഡിനേറ്റർമാർ  പങ്കെടുക്കണമെന്ന്  ഉപ ജില്ലാ വിദ്യാഭ്യാസ  ഓഫീസർ  അറിയിക്കുന്നു NB  ജനറൽ ബോഡി യോഗത്തിനു മുമ്പ്‌  എക്സിക്യൂട്ടിവ്  കമ്മിറ്റി  യോഗം  നടക്കുന്നതാണ് .
സമ്പൂർണയിൽ പേര് കൂട്ടിച്ചേർക്കുന്നത് സംമ്പന്തിച്ച സർക്കുലർ പേജ് 1     പേജ് 2 
സി വിഭാഗം അറിയിപ്പ് 
എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 
2017-18 വർഷത്തെ സ്കൂൾ മെയിന്റനൻസ് ഗ്രാന്റ് ആവശ്യമുള്ള തുക താഴെ പറയുന്ന മാതൃകയിൽ 25.06.17 നു മുൻപായി സി വിഭാഗത്തിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്. ജൂൺ 25 നു ശേഷം ലഭിക്കുന്ന വിവരങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. (അംഗീകൃത മാനേജർമാരുള്ള സ്കൂളുകൾ മാത്രം വിവരം സമർപ്പിച്ചാൽ മതിയാകുന്നതാണ്) 
1. DDO code
2. സ്കൂളിന്റെ പേര് 
3. 2017-18 വർഷം ആവശ്യമുള്ള തുക (ആറാം പ്രവർത്തി ദിവസത്തിലെ വിദ്യാർത്ഥികളുടെ എണ്ണം x 60 രൂപ)
പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 
ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ, സംസ്‌കൃത,(എല്ലാ സബ്ജില്ലാ ക്ലബ് സെക്രട്ടറിമാരുടെയും) വിദ്യാരംഗം സബ് ജില്ലാ സെക്രട്ടറി/ കോഓർഡിനേറ്റർമാരുടെയും ഒരു യോഗം ഇന്ന് (21.06.2017 ബുധനാഴ്ച)ഉച്ചക്ക് ശേഷം 3 മണിക്ക് വിളിച്ചു ചേർത്തിട്ടുണ്ട്.ബന്ധപ്പെട്ട അദ്ധ്യാപകർക്ക് ഇത് സംബന്ധിച്ച അറിയിപ്പ് നൽകണമെന്ന് നിദ്ദേശിക്കുന്നു.(സ്കൂൾ തല സെക്രട്ടറിമാരുടെ യോഗമല്ല എന്ന് പ്രത്യേകം അറിയിക്കുന്നു.)
എല്ലാ പ്രധാനാധ്യാപകരുടെയും ശ്രദ്ധയ്ക്ക്
    17-18  തസ്തിക നിർണയം  സംബന്ധിച്ച പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ താഴെ കൊടുത്ത സർക്കുലർ കാണുക. മുഴുവൻ പ്രധാനാധ്യാപകരും ഈ സർക്കുലർ പ്രിൻറ് എടുത്തു സൂക്ഷിക്കേണ്ടതും ഈ സർക്കുലർ കൈപ്പറ്റിയ താഴെ കൊടുത്ത മാതൃകയിലുള്ള രസീത് ജൂൺ 30 നു മുൻപായി സി വിഭാഗത്തിൽ സമർപ്പിക്കേണ്ടതുമാണ്. ഈ സർക്കുലറിലെ താഴെ പറയുന്ന പ്രസക്ത ഭാഗങ്ങൾ ശ്രദ്ധിക്കുക. 
1. രണ്ടാം  ഖണ്ഡികയിലെ രണ്ടാം ഉപ ഖണ്ഡിക.
2. അഞ്ചാം ഖണ്ഡികയിലെ രണ്ടാം ഉപ ഖണ്ഡിക.
3. ഖണ്ഡിക 11.
മേൽ പറഞ്ഞ 3 കാര്യങ്ങളിലും എല്ലാ പ്രധാനാധ്യാപകരും കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതും അതനുസരിച്ചുള്ള നടപടികൾ എത്രയും വേഗം ചെയ്യേണ്ടതുമാണ്.
 

അറിയിപ്പ് 
       

         ഇതിനകം തന്നെ കുട്ടികൾക്കുള്ള മുഖ്യമന്ത്രിയുടെ ആശംസ  എല്ലാ വിദ്യാലയങ്ങളിലും നൽകിയിട്ടുണ്ട്  അതിന്റെ  അടിസ്ഥാനത്തിൽ കുട്ടികൾ മുഖ്യമന്ത്രിക്ക് എഴുതിയ കത്തുകൾ പരിശോധിച്ചു മൂന്ന് എണ്ണം  വീതം (LP-3 ,UP- 3 ,HS-3 ) പ്രധാനാധ്യാപകർ തിരഞ്ഞെടുത്ത്അതിന്റെ ഫോട്ടോകോപ്പി സാക്ഷ്യപ്പെടുത്തി  എ .ഇ .ഒ  ഓഫീസിൽ എത്തിക്കേണ്ടതാണ് 

Tuesday, June 20, 2017

2017-18 വർഷത്തെ പാഠപുസ്തകവുമായി ബന്ധപ്പെട്ട് ലാംഗ്വേജ് ഇൻഡന്റ് ചെയ്യുന്നത് സംബന്ധിച്ച സർക്കുലർ
പേജ്.1                 പേജ്.2 
പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 
ശാസ്ത്ര ,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ,കായിക,സംസ്‌കൃത കൗൺസിൽ,(എല്ലാ ക്ലബ് സെക്രട്ടറിമാരുടെയും)വിദ്യാരംഗം സെക്രട്ടറി/കോഓർഡിനേറ്റർ മാരുടെ ഒരു യോഗം 21.06.2017 ബുധനാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് എ.ഇ.ഓ.ഓഫീസിൽ  വിളിച്ചു ചേർത്തിട്ടുണ്ട്.ബന്ധപ്പെട്ട അധ്യാപകർക്ക് ഇത് സംബന്ധിച്ച നൽകണമെന്ന് അറിയിക്കുന്നു.
പ്രധാനാധ്യാപകരുടെ അടിയന്തര ശ്രദ്ധയ്ക്ക് 
    17-18 വർഷത്തെ തസ്തിക നിർണയ  പ്രപ്പോസലിനോടൊപ്പം ആവശ്യമായ മുഴുവൻ ഉള്ളടക്കങ്ങളും ഉൾപ്പെടുത്തി മാത്രമേ പ്രൊപോസൽ സമർപ്പിക്കാൻ പാടുള്ളു എന്ന് എല്ലാ പ്രധാനാധ്യാപകരെയും അവസാനമായി ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു. 19.06.17 നു ബ്ലോഗിൽ നൽകിയിട്ടുള്ള  നിർദേശ പ്രകാരമുള്ള മുഴുവൻ ഉള്ളടക്കങ്ങളും പ്രൊപ്പോസലിനോടൊപ്പം ഉൾപെടുത്തിയിട്ടുണ്ടെന്നു പ്രധാനാധ്യാപകർ ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ പ്രൊപോസൽ സമർപ്പിക്കാൻ പാടുള്ളൂ. ഇതിനകം പ്രൊപോസൽ സമർപ്പിച്ചിട്ടുള്ള പ്രധാനാധ്യാപകർ ബാക്കി ഉള്ളടക്കങ്ങൾ കൂടി അടിയന്തിരമായി ഓഫിസിൽ നൽകേണ്ടതാണ്.
GOOGLE MAPPING  - ഫോട്ടോ ചേർക്കാത്ത സ്‌കൂളുകളുടെ ലിസ്റ്റ്  Click Here

 ലിസ്റ്റിൽ ഉൾപ്പെട്ട സ്‌കൂളുകളുടെ ഗൂഗിൾ മാപ്പിൽ ഫോട്ടോ ഇന്ന് തന്നെ ഉൾപ്പെടുത്തേണ്ടതാണ്/എഡിറ്റ് ചെയ്യേണ്ടതാണ്.
ഗവ:പ്രൈമറി സ്‌കൂൾ പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്:

എൽ പി എസ് എ/യു പി എസ് എ ഒഴിവ് വിവരം റിപ്പോർട്ട് ചെയ്യുന്നത് സംബന്ധിച്ച് 

സ്‌കൂളുകളിൽ നിലവിലുള്ള എൽ പി എസ് എ/യു പി എസ് എ ഒഴിവുകളുടെ വിവരം ഇതോടൊപ്പം ചേർത്തിട്ടുള്ള പ്രൊഫോർമകളിൽ  22-06-2017 നു 05:00 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
*ഒഴിവുകൾ ഒന്നും തന്നെയില്ലെങ്കിൽ ശൂന്യ റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്.

Proforma I (LPSA Vacancy Reporting)

Proforma I I (UPSA Vacancy Reporting)

Monday, June 19, 2017

പ്രധാനാധ്യാപകരുടെ അടിയന്തര ശ്രദ്ധയ്ക്ക് 
തസ്തിക നിർണയ  പ്രപ്പോസലിനോടൊപ്പം സമർപ്പിക്കേണ്ട ഉള്ളടക്കങ്ങൾ സംബന്ധിച്ച ലിസ്റ്റ് മുൻപ് തന്നിരുന്നുവെങ്കിലും പല പ്രധാനാധ്യാപകരും അപൂർണമായ രീതീയിൽ ആണ് പ്രപ്പോസൽ സമർപ്പിക്കുന്നത്. തസ്തിക നിർണയ പ്രൊപ്പോസലിനോടൊപ്പം സമർപ്പിക്കേണട ഉള്ളടക്കങ്ങളുടെ ലിസ്റ്റ് ചുവടെ നൽകുന്നു. എല്ലാ പ്രൊപ്പോസലിനോടൊപ്പവും മുഴുവൻ ഉള്ളടക്കങ്ങളും നിർബന്ധമായും ചേർക്കേണ്ടതാണ്. ബാധകമല്ലാത്ത ഉള്ളടക്കങ്ങളിൽ ശൂന്യ റിപ്പോർട്ട് ഉൾപെടുത്തേണ്ടതാണ്. 
പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക് 

20.06.2017 ചൊവ്വാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് അധ്യാപകസംഘടനാ  പ്രതിനിധികളുടെ ഒരു യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.ബന്ധപ്പെട്ട അധ്യാപകർക്ക് ഇത് സംബന്ധിച്ച നിർദേശം നൽകണമെന്ന് അറിയിക്കുന്നു.
സംരക്ഷിത അധ്യാപകർ ഉള്ള മാതൃ സ്കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 

       ജൂൺ 15 ലെ ബ്ലോഗ് പോസ്റ്റും പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കത്തും ശ്രദ്ധിക്കുക. ഈ  കത്തു പ്രകാരം 15-16  ലെ സംരക്ഷിത അധ്യാപകരെ തിരിച്ചു വിളിക്കുന്നതിന്‌ വേണ്ടി 17-18 വർഷം അധിക തസ്തികയ്ക്ക് അർഹതയുള്ള സ്കൂളുകൾ  അപേക്ഷ രേഖാമൂലം ആറാം പ്രവർത്തി ദിവസത്തെ പ്രൊഫോര്മ സഹിതം 30.06.2017 നു  മുൻപായി സി വിഭാഗത്തിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്. അംഗീകൃത മാനേജർമാരുള്ള സ്കൂളുകളിൽ മാനേജരുടെ അപേക്ഷയും വേണ്ടതാണ്.
ജൂൺ-19 വായനാദിനം -വായനപക്ഷാചരണം
വിദ്യാർഥികൾക്ക് ബഹുമാനപ്പെട്ട വിദ്യാഭാസമന്ത്രിയുടെ സന്ദേശം
click here 
തസ്തിക നിർണയ പ്രൊപ്പോസലിനോടൊപ്പം താഴെ കൊടുത്തിരിക്കുന്ന ഫോറങ്ങൾ കൂടി പൂരിപ്പിച്ചു സമർപ്പിക്കേണ്ടതാണ് 
 നിർദ്ദേശങ്ങൾ

Sunday, June 18, 2017

GOOGLE MAPPING  - ഫോട്ടോ ചേർക്കാത്ത സ്‌കൂളുകളുടെ ലിസ്റ്റ്  Click Here

 ലിസ്റ്റിൽ ഉൾപ്പെട്ട സ്‌കൂളുകളുടെ ഗൂഗിൾ മാപ്പിൽ 19-06-2017 തിങ്കളാഴ്ച രണ്ട് മണിക്ക് മുൻപായി ഫോട്ടോ ചേർക്കേണ്ടതാണ്. ഫോട്ടോ ചേർത്ത പുതിയ U R L വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിലേക്ക് അയച്ചു കൊടുക്കേണ്ടതിനാൽ ഇക്കാര്യത്തിൽ പ്രധാനാധ്യാപകർ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണമെന്ന് അറിയിക്കുന്നു. 

PHOTO  ചേർത്തതിന് ശേഷമുള്ള പുതിയ URL, bsectionaeopnr@gmail.com എന്ന ഇമെയിൽ അഡ്രസിലേക്ക് മാത്രം അയക്കേണ്ടതാണ്.

ഓഫീസിൽ നിന്നും അയച്ചു കൊടുക്കുന്ന URL വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിൽ വച്ച് പരിശോധിച്ച് കൃത്യത ഉറപ്പ് വരുത്തുന്നതിനാൽ ഫോട്ടോ ചേർക്കുകയും ആവശ്യമായ മറ്റ് മാറ്റങ്ങൾ വരുത്തുകയും ചെയ്യേണ്ടതാണ്.
 (REMARKS കോളത്തിൽ ചേർത്തത് പ്രകാരം)

Friday, June 16, 2017

ബഹു:മുഖ്യമന്ത്രിയുടെ കുട്ടികൾക്കായുള്ള സന്ദേശം :
ബഹു:മുഖ്യമന്ത്രിയുടെ കുട്ടികൾക്കായുള്ള സന്ദേശം 16-06-2017 വെള്ളിയാഴ്ച രാവിലെ സ്‌കൂളുകളിൽ സ്‌പെഷ്യൽ അസംബ്ലി വിളിച്ചു ചേർത്ത് പ്രഥമാധ്യാപകർ കുട്ടികളെ വായിച്ചു കേൾപ്പിക്കേണ്ടതാണ്.

സർക്കുലർ           സന്ദേശം പേജ് 1               സന്ദേശം പേജ് 2

Thursday, June 15, 2017

അറിയിപ്പ് 

        ഗവ ; യു. പി. സ്കൂളുകളും, ഹൈസ്കൂളുകളിലെയും 1 മുതൽ 8 വരെയുള്ള  A P L. ആൺകുട്ടികളുടെ എണ്ണവും, Spl.TSB Account Pass book   ഒന്നാം പേജിൻറെ  കോപ്പിയും 16/6/2017ന്  രാവിലെ  11 മണിക്ക് മുമ്പായി ഓഫീസിൽ എത്തിക്കേണ്ടതാണെന്ന്. എ .ഇ .ഒ  അറിയിക്കുന്നു. 

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
2017-18 വർഷത്തെ ഉച്ചഭക്ഷണപദ്ധതി നടത്തിപ്പുമായിബന്ധപ്പെട്ട സർക്കുലർ 2017 ജൂൺ 2 ന് എല്ലാ സ്‌കൂളുകളിലേക്കും ഇ-മെയിൽ ചെയ്തിട്ടുണ്ട്.ആയത് ഓഫീസിൽ സൂക്ഷിക്കുകയും നിർദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യണമെന്നും സർക്കുലർ ലഭിച്ച വിവരം രേഖാമൂലം  ഓഫീസിൽ അറിയിക്കണമെന്നും (ബഹുഃ ഡി.പി.ഐ യുടെ നിർദേശപ്രകാരം)നിർദേശിക്കുന്നു. പ്രസ്തുത സർക്കുലർ പാചകത്തൊഴിലാളികൾ,PTA അംഗങ്ങൾ,MPTA അംഗങ്ങൾ,S.M.C.അംഗങ്ങൾ എന്നിവർക്ക് കൂടി വിതരണം ചെയ്യേണ്ടതാണ്.സർക്കുലറിന്റെ പകർപ്പ് ആവശ്യമുള്ളവർക്ക് D.P.I.യുടെ വെബ് പോർട്ടലിൽ നിന്നും ഡൌൺലോഡ് ചെയ്തെടുക്കാവുന്നതുമാണ്.(NM(1)/ 
39000/ 2017/ഡി.പി.ഐ. 30.05.2017 )
ഉച്ചഭക്ഷണ നടത്തിപ്പുമായി ബന്ധപ്പെട്ട് പരാതിയുള്ള രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ആയത് 0471-2580548 എന്ന നമ്പറിലോ,dpinoonmeal @gmail.com എന്ന വിലാസത്തിലോ നേരിട്ടോ പൊതു വിദ്യാഭ്യാസ  ഡയറക്ടറേറ്റിൽ  അറിയിക്കാവുന്നതാണ് എന്ന വിവരം കുടി അറിയിക്കുന്നു.

സംരക്ഷിത അധ്യാപകർ ഉള്ള മാതൃ സ്കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 

       താഴെ കൊടുത്തിരിക്കുന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ  കത്ത് കാണുക. അത് പ്രകാരം അർഹതയുള്ള സ്കൂളുകൾ  വിവരം രേഖാമൂലം ആറാം പ്രവർത്തി ദിവസത്തെ പ്രൊഫോര്മ സഹിതം 15.06.2017 നു 2 മണിക്ക് മുൻപായി സി വിഭാഗത്തിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്.
കത്ത് : പേജ് 1പേജ് 2 
2017-18 വർഷത്തെ തസ്തിക നിർണയവും ആയി ബന്ധപ്പെട്ട്  നിർദേശവും ഫോറങ്ങളും താഴെ ലഭ്യമാണ്. 
        ഫോറങ്ങൾ Word, Excel എന്നീ ഫോര്മാറ്റുകളിൽ ആവശ്യമുള്ള സ്കൂളുകൾ csectionaeopnr@gmail.com എന്ന വിലാസത്തിലേക് ഇമെയിൽ മുഖാന്തരം വിവരം അറിയിക്കേണ്ടതാണ് .

Tuesday, June 13, 2017

പല സ്കൂളുകളിലും കൈത്തറി യൂണിഫോം തുണി വിതരണം ചെയ്തത് മുറിച്ച്  നൽകാതെയിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മുറിച്ച് നൽകിയ സ്കൂളുകളിൽ തെറ്റായ അളവിൽ മുറിച്ച് നൽകിയതിനാൽ തികയാതെ വന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇനിയും യൂണിഫോം തയ്പ്പിക്കാത്ത സ്കൂളുകളിൽ ചുവടെ പറയുന്ന തരത്തിൽ അളന്ന് മുറിച്ച് യൂണിഫോം തയ്പ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശിച്ചു
Boys
Std.1 Shirt  1 M        Shorts  0.5 M
Std.2 Shirt  1 M        Shorts  0.5 M
Std.3 Shirt  1.1 M     Shorts  0.6 M
Std.4 Shirt  1.2 M     Shorts  0.6 M
Std.5 Shirt  1.25 M   Pants   1.10 M
Girls

Std.1 Shirt  1 M        skirt      1 M
Std.2 Shirt  1 M        skirt      1 M
Std.3 Shirt  1.1 M     skirt      1.2 M
Std.4 Shirt  1.2 M     skirt      1.2 M
Std.5 Shirt  1.2 M     skirt      1.2 M
overcoat(only for std.5  0.5 M)


എല്ലാ പ്രധാനാധ്യാപകരും ചുവടെ കൊടുത്തിരിക്കുന്ന ഡാറ്റ ഷീറ്റ് എ4 പേപ്പറിൽ പ്രിന്റ് എടുത്തു 2 കോപ്പി നാളെ നടക്കുന്ന പ്രധാനാധ്യാപക യോഗത്തിൽ കൊണ്ടുവരേണ്ടതാണ്. 
ടെക്സ്റ്റ് ബുക്ക് - വളരെ അടിയന്തിരം 
എല്ലാ പ്രധാനാധ്യാപകരുടെയും ശ്രദ്ധയ്ക്ക് 
സ്കൂളുകളിൽ അധികമുള്ള മുഴുവൻ പാഠ പുസ്തകങ്ങളും  13.06.2017 നു 2 മണിക്ക് മുൻപായി എ.ഇ.ഒ ഓഫീസിൽ എത്തിക്കേണ്ടതും (തിരിച്ചു തരുന്ന പുസ്തകങ്ങളുടെ ലിസ്റ്റ് സഹിതം) എ.ഇ.ഒ ഓഫീസിൽ എത്തിച്ച പാഠ പുസ്തകങ്ങളുടെ ലിസ്റ്റിന്റെ ഒരു കോപ്പി ഇന്ന് തന്നെ ബന്ധപ്പെട്ട സൊസൈറ്റി സെക്രട്ടറിമാർക്ക് നൽകേണ്ടതുമാണ്. ഏതെങ്കിലും സ്കൂളുകളിൽ പിന്നീട് പാഠ പുസ്തകങ്ങൾ അധികമാണെന്ന് കണ്ടാൽ ബന്ധപ്പെട്ട പ്രധാനാധ്യാപകരുടെ പേരിൽ നടപടികൾ സ്വീകരിക്കുന്നതാണ് എന്നും അറിയിക്കുന്നു.

Monday, June 12, 2017

2017 മെയ് മാസത്തെ ശമ്പളബിൽ ഓഫീസ് കോപ്പി തരാത്ത സ്കൂളുകൾ 
BEMLPS Payyannur, Kankol LPS, Nhelli LPS, SVLPS Alakkad, Vadasery LPS, Annur UPS, DSUPS Korom (April & May) Ettukudukka UPS, Kanayi North UPS, Manyaguru UPS, Peralam UPS, SKV UPS Chattyol, SVUPS Muthathy, Vellora UPS.

വളരെ അടിയന്തിരം 
1. യൂണിഫോം അധികം ആവശ്യമുള്ള ഗവ. എൽ. പി സ്കൂൾ പ്രധാനാധ്യാപകർ 12.06.2017 നു  4 മണിക്ക് മുൻപായി വിവരം അറിയിക്കേണ്ടതാണ്.
2. ടെക്സ്റ്റ് ബുക്ക് അധികം ആവശ്യമുള്ള എല്ലാ സ്കൂൾ പ്രധാനാധ്യാപകരും (All  LP, UP & HS) 12.06.2017 നു  4 മണിക്ക് മുൻപായി വിവരം ബന്ധപ്പെട്ട സൊസൈറ്റി സെക്രട്ടറിമാർ മുഖേന അറിയിക്കേണ്ടതാണ്.
പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 

14.06.2017 ബുധനാഴ്ച ഉച്ചക്ക് 2  മണിക്ക് പ്രധാനാദ്ധ്യാപകരുടെ അടിയന്തിരയോഗം നടക്കുന്നതാണ്.എല്ലാ പ്രധാനാധ്യാപകരും നിർബന്ധമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
     അജണ്ട : 
1. 12.06.17 ലെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ      വീഡിയോ കോൺഫറൻസ് വിവരം.
2. 12.06.17 ലെ കണ്ണൂർ ജില്ലാ പഞ്ചായത്തു ഭരണ സമിതി തീരുമാനങ്ങൾ.
3. ക്ലബ് രൂപീകരണവും തുടർപ്രവർത്തനങ്ങളും.
4. പാഠ പുസ്തക വിതരണം.
5. യൂണിഫോം വിതരണം.
6. മറ്റു അക്കാദമിക് കാര്യങ്ങൾ.
Google Mapping

ഗൂഗിൾ മാപ്പിംഗ് നടത്താത്ത മുഴുവൻ പ്രധാനധ്യാപകരും ഇന്ന് (12-06-2017 തിങ്കൾ) 11 മണിക്ക് മുൻപായി ഗൂഗിൾ മാപ്പിൽ സ്‌കൂൾ വിവരങ്ങൾ ചേർത്ത് അതിന്റെ URL ഓഫീസിലേക്ക് ഇമെയിൽ ചെയ്യേണ്ടതാണ്. (ഗൂഗിൾ മാപ്പിംഗ് നടത്താൻ ഇമെയിൽ അഡ്രസ് നിർബന്ധമാണ് )
എങ്ങിനെ ഗൂഗിൾ മാപ്പിംഗ് ചെയ്യാം എന്നത് സംബന്ധിച്ച ഒരു ഹെൽപ് ഫയൽ 08-06-2017 നു ബ്ലോഗിൽ നൽകിയിട്ടുണ്ട്)



 ഫോട്ടോ, ഫോൺ നമ്പർ തുടങ്ങിയ കാര്യങ്ങൾ ചേർക്കാൻ ബാക്കിയുള്ളവർ ഇന്ന് തന്നെ ആവശ്യമായ കാര്യങ്ങൾ മുഴുവൻ ചേർത്ത് (എഡിറ്റ് ചെയ്യുക) മാപ്പിംഗ് പൂർത്തിയാക്കേണ്ടതാണ്.

Sunday, June 11, 2017

അറിയിപ്പ് 
ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ട്  സ്കൂളുകളിൽ നിന്ന് എല്ലാ ദിവസവും ഡെയിലി ഡാറ്റ  അപ്‌ലോഡ് ചെയ്യണമെന്ന് പൊതു വിദ്യാഭ്യാസ  ഡയറക്ടർ കർശനനിർദേശം നൽകിയിട്ടുണ്ട്.അതിനാൽ വീഴ്ച വരുത്താതെ എല്ലാ ദിവസവും യഥാസമയം ഡാറ്റ അപ്‌ലോഡ് ചെയ്യണമെന്ന്ഈഓഫീസിൽനിന്നും   അറിയിച്ചിരുന്നു. 09/06/2017ന് അപ്‌ലോഡ്ചെയ്യാത്തസ്കൂളുകളുടെ  പേര്  ഇ-മെയിൽആയി  സ്കൂളിലേക്ക്  അയച്ചിട്ടുണ്ട്  .വിശദീകരണം പൊതുവിദ്യാഭ്യാസ  ഡയറക്ടർആവശ്യപ്പെട്ടതിനാൽ   രണ്ടുദിവസത്തിനുള്ളിൽബന്ധപ്പെട്ട പ്രധാനധ്യാപകർ വിശദീകരണം നൽകേണ്ടതാണ്

Friday, June 9, 2017

പാഠപുസ്തകം സംബന്ധിച്ച അറിയിപ്പ് 
അറിയിപ്പ് 
നിർമാണപരമായി അപകടഭീഷണി നേരിടുന്ന സ്കൂളുകളുണ്ടെങ്കിൽ വിവരം നൽകുവാനും അപകടഭീഷണിയുണ്ടെങ്കിൽ ആയത് നേരിടുന്നതിന് കൈക്കൊണ്ട നടപടികൾ സംബന്ധിച്ചും ഉള്ള വിവരങ്ങൾ ഇന്ന് ഉച്ചക്ക് 2 മണിക്ക് മുമ്പായി  അറിയിക്കേണ്ടതാണ്.fitness certificate ന്റെ പകർപ്പ് സമർപ്പിക്കാത്തവർ ഇന്ന് തന്നെ സമർപ്പിക്കണമെന്നും അറിയിക്കുന്നു.

Thursday, June 8, 2017

Google Mapping

സ്‌കൂൾ വിവരങ്ങൾ ഗൂഗിൾ മാപ്പിൽ ചേർക്കാൻ ബാക്കിയുള്ള മുഴുവൻ പ്രധാനാധ്യാപകരും 09-06-2017 നു വൈകുന്നേരം 03:00 മണിക്ക് മുൻപായി മാപ്പിംഗ് പൂർത്തിയാക്കേണ്ടതാണ്. അതിന്റെ URL ഓഫീസിലേക്ക് അയച്ചു തരേണ്ടതുമാണ്.

ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ സ്‌കൂളിന്റെ നെയിം ബോർഡ് കാണുന്ന രീതിയിലുള്ള ഫോട്ടോ തന്നെ അപ്‌ലോഡ് ചെയ്യേണ്ടതാണ്.

ഫോട്ടോ ഇല്ലാതെ മാപ്പിംഗ് നടത്തിയിട്ടുള്ള പ്രധാനാധ്യാപകർ മാപ്പിൽ ഫോട്ടോ ചേർത്ത് എഡിറ്റ് ചെയ്യേണ്ടതാണ്.

How to do Google Mapping?  
Help File 1  






ഗവ. സ്കൂളുകൾക്ക് HTV സംബന്ധിച്ച അറിയിപ്പ് 
           08.06.17 നു HTV ക്കു അര്ഹതയുള്ള ഗവ സ്കൂളുകളിൽ HTV യിൽ നിയമിച്ച അധ്യാപകരുടെ വിവരം (ദിവസ വേതനാടിസ്ഥാനത്തിൽ നിയമിച്ചതോ സംരക്ഷിത  അധ്യാപകരുള്ളതോ) 09.06.17 ന് 5 മണിക്ക് മുൻപായി രേഖാമൂലം സി വിഭാഗത്തിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്.
എയ്ഡഡ് സ്കൂളുകൾക്ക് HTV സംബന്ധിച്ച അറിയിപ്പ് 
           08.06.17 നു HTV ക്കു അര്ഹതയുള്ളതും നിലവിൽ HTV യിൽ അദ്ധ്യാപകർ ഇല്ലാത്തതുമായ മുഴുവൻ എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകരും വിവരം രേഖാമൂലം 08.06.17 നു 5 മണിക്ക് മുൻപായി സി വിഭാഗത്തിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ് എന്ന വിവരം അവസാനം ആയി ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു. യഥാ സമയം വിവരം അറിയിക്കാത്തതിന്റെ പേരിൽ HTV യിൽ അധ്യാപകരെ ലഭിക്കാതെ വന്നാൽ ബന്ധപ്പെട്ട പ്രധാനാധ്യാപകൻ മാത്രം ആയിരിക്കും ഉത്തരവാദി എന്നും ഓർമ്മിപ്പിക്കുന്നു. സംശയങ്ങൾക്ക് 9633110208 നമ്പറിൽ ബന്ധപ്പെടുക.

`c-W-`mj amXr-`mj”                                                                
\w.Fkv 2(F) 22132/2017/Un.]n.sF              s]mXphnZym`ymk UbdIvSdpsS
                                                         Imcymebw, Xncph\´]pcw,                                                                                                     
                                                                 XobXn :07.06.2017.

t{]jI³

       s]mXphnZym`ymk UbdIvSÀ.
kzoIÀ¯mhv
        hnZym`ymk D]UbdIvSÀ,
        FÃm PnÃIÄ¡pw.
kÀ,
       hnjbw:þs]mXphnZym`ymk hIp¸v þ Bdmw {]hr¯n Zn\¯n kvIqfnÂ
                   \n¶pw Ip«nIfpsS hnhctiJcWw \S¯p¶Xv þ kw_Ôn¨v.

       kqN\:þ  CtX \¼dnepÅ 06.05.2017, 24.05.2017 F¶o XobXnIfnse 
                    s]mXphnZym`ymk UbdIvStdän \n¶pÅ kÀ¡pedpIÄ.

kqN\bnte¡v {i² £Wn¡p¶p. s]mXphnZym`ymk hIp¸n\p IognepÅ apgph³ kÀ¡mÀ/FbvUUv/A¬FbvUUv (AwKoImcapÅXv) kvIqfpIfn \n¶pw Bdmw {]hr¯nZn\¯n Ip«nIfpsS F®w Hm¬sse\mbn tiJcn¡p¶Xn\pff \S]Sn FÃm F.C.H/Un.C.H/Un.Un.C. Hm^okpIfpsS \nb{´W¯n Imcy£aambn \S¶phcnIbmWv. 06.05.2017  s]mXphnZym`ymk UbdIvSdpsS kÀ¡pedn ]dª {]Imcw Bdmw {]hr¯n Zn\¯n 5 aWn¡p ap³]mbn Ip«nIsf kw_Ôn¡p¶ IrXyamb IW¡v kÀ¡mcn \ÂtI­Xv A\nhmcyamWv.  BbXn\m \msf (08.06.2017) Bdmw {]hr¯n Zn\¯n Hmtcm hnZymeb§fnsebpw Ip«nIfpsS F®w tcJs¸Sp¯n kwØm\Xe¯n  F¯n¡p¶Xn\p apt¶mSnbmbn Xmsg ]dbp¶ Imcy§Ä k¼qÀ® tkm^väv shbdn Umäm F³{Sn \S¯nbn«ps­¶v Hcn¡Â IqSn Dd¸phcp¯phm³ Xm¸cys¸Sp¶p.
1.     Un.C.H/F.C.H ]cn[nbn hcp¶ apgph³ hnZymeb§fnsebpw Ip«nIsf kw_Ôn¡p¶ hnhc§Ä tcJs¸Sp¯n F¶pd¸phcp¯pI.
2.     2017þ18 A[yb\ hÀjw ]pXpXmbn kvIqfn tNÀ¶ Ip«nIfpsS hnhc§Ä ]qÀ®ambpw DÄs¸Sp¯nbn«ps­¶v {]tXyIw Dd¸phcpt¯­XmWv.
3.     24.05.2017 se kÀ¡pedn ]dªn«pÅ {]Imcw Bdmw {]hr¯n Zn\¯n kab]cn[n¡pÅn Xs¶ Hmtcm kvIqfnsebpw Umäm F³{Sn ]qÀ¯oIcn¡pIbpw \ÂInbn«pÅ hnhc§Ä icnbmsW¶v  ]cntim[\bv¡v hnt[bam¡nbXn\ptijw tkm^väv shbdn confirm sNt¿­XmWv.
4.     F.C.H/Un.C.H. Xe¯n Bdmw {]hr¯n Zn\¯n e`n¨ Ip«nIfpsS F®w ap³hÀj§fnse Ip«nIfpsS F®hpambn XmcXayw sNbvXv {]tXyIw hnebncp¯n IW¡n IrXyX hcpt¯­XmWv.
5.     Un.C.H/F.C.H. Xe¯n Umäm shcnss^ sNbvXv confirm sNbvXv Ignªm kvIqfpIÄ¡v XpSÀ¶v Umäbn amäw hcp¯m³ Ignbnà F¶p {]tXyIw HmÀ¡pI.
Bdmw {]hr¯nZn\¯n Ip«nIfpsS F®w IrXyXtbmsS kab_ÔnXambn kÀ¡mcn \ÂIp¶Xn\v Hmtcmcp¯cpsSbpw hyàn]camb {i² At¶ Znhkw D­mIWsa¶v Hcn¡Â IqSn Adnbn¡p¶p.         
                                                           hnizkvXXtbmsS,  

                                                                   H¸v/þ    
                           s]mXphnZym`ymk AUojWÂ UbdIvSÀ (P\dÂ),                                       
                                           s]mXphnZym`ymk UbdIvSÀ¡p th­n.



]IÀ¸v:PnÃm hnZym`ymk Hm^okv/D]PnÃm hnZym`ymk Hm^okv.






Wednesday, June 7, 2017

അറിയിപ്പ് 
ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ട്  സ്കൂളുകളിൽ നിന്ന് എല്ലാ ദിവസവും ഡെയിലി ഡാറ്റ  അപ്‌ലോഡ് ചെയ്യണമെന്ന് പൊതു വിദ്യാഭ്യാസ  ഡയറക്ടർ കർശനനിർദേശം നൽകിയിട്ടുണ്ട്.അതിനാൽ വീഴ്ച വരുത്താതെ എല്ലാ ദിവസവും യഥാസമയം ഡാറ്റ അപ്‌ലോഡ് ചെയ്യണമെന്ന്ഈഓഫീസിൽനിന്നും   അറിയിച്ചിരുന്നു. 09/06/2017ന് അപ്‌ലോഡ്ചെയ്യാത്തസ്കൂളുകളുടെ  പേര് ഇമെയിൽ ഇ-മെയിൽ ആയി അയച്ചിട്ടുണ്ട്  .വിശദീകരണം പൊതുവിദ്യാഭ്യാസ  ഡയറക്ടർആവശ്യപ്പെട്ടതിനാൽ   രണ്ടുദിവസത്തിനുള്ളിൽ ബന്ധപ്പെട്ട പ്രധാനധ്യാപകർ വിശദീകരണം നൽകേണ്ടതാണ്
OEC LUMPSUM GRANT 2017-18

Circular

പ്രിയമുള്ള പ്രഥമാധ്യാപകരേ,
ഈ വർഷത്തെ ആറാം പ്രവർത്തി ദിന കണക്കെടുപ്പ് മുൻ വർഷത്തെ രീതികളിൽ നിന്ന് വ്യത്യസ്തമായി സമ്പൂർണയിലൂടെയാണെന്ന് അറിയാമല്ലോ. അതിന് സ്കൂൾ തലത്തിൽ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങൾ സൂചിപ്പിക്കാനാണ് ഈ പോസ്റ്റ്. ആറാം പ്രവർത്തിദിന കണക്കെടുപ്പിന്റെ ഗൗരവം ഉൾക്കൊണ്ട് വേണം ഈ പോസ്റ്റ് വായിക്കേണ്ടതെന്ന് അഭ്യർത്ഥിക്കുന്നു.
1.
നമ്മുടെ സ്കൂളിൽ പ്രവേശിപ്പിച്ചിട്ടുള്ള മുഴുവൻ കുട്ടികളെയും സമ്പൂർണയിൽ 2017-2018ലെ ക്ലാസുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം. ഇതിന് ആദ്യം പ്രമോഷൻ നടത്തണം. പുതിയതായി സ്കൂളിൽ പ്രവേശനം നേടിയ മുഴുവൻ കുട്ടികളുടെയും വിവരങ്ങൾ സമ്പൂർണയിൽ ചേർക്കണം. റ്റിസി മുഖേനെയോ അല്ലാതെയോ പ്രവേശനം നേടിയ എല്ലാ കുട്ടികളെയും ചേർത്തിരിക്കണം. എല്ലാ കുട്ടികളെയും റെഗുലർ സ്റ്റുഡന്റ് ആയി തന്നെയാണ് ചേർക്കേണ്ടത്. നോൺ റെഗുലർ ആയി ആരെയും ചേർക്കരുത്. *കുട്ടികളുടെ ഡാറ്റ ഇപ്പോൾ കൺഫേം ചെയ്യരുത്.*
2.
സമ്പൂർണയിൽ ചേർത്തിട്ടുള്ള എല്ലാ കുട്ടികളുടെയും എല്ലാ വിവരങ്ങളും ശരിയാണെന്നും ഉറപ്പാക്കണം. പ്രത്യേകിച്ച്, അവരുടെ ലിംഗപദവി( Gender), ക്ലാസ്, മതം, ജാതി, കാറ്റഗറി, പ്രഥമഭാഷ ഒന്നാം പേപ്പർ, രണ്ടാം പേപ്പർ, പഠനമാധ്യമം(ഔദ്യോഗികമായ അനുമതിക്കനുസരിച്ച് മാത്രം), യു ഐ ഡി എന്നീ വിവരങ്ങൾ. കാരണം ഈ വിവരങ്ങൾ ഫിക്സേഷനെ ബാധിക്കുന്നവയാണ്.
3. *
എൽ പി ക്ലാസുകളിൽ എല്ലാ കുട്ടികളുടെയും ഒന്നാം ഭാഷ മലയാളം തന്നെയാണ്. അതിനാൽ എൽ പി കുട്ടികളുടെ ഒന്നാം ഭാഷ മലയാളം എന്നോ നോട്ട് ആപ്ലിക്കബിൾ എന്നോ ആണ് കൊടുക്കേണ്ടത്. അറബി, സംസ്കൃതം, ഉറുദു എന്നിങ്ങനെ നൽകാൻ പാടില്ല.* മറ്റ് ക്ലാസുകളിൽ ഒന്നാം ഭാഷയായി അറബി, സംസ്കൃതം, ഉറുദു പോലുള്ളവ തെരഞ്ഞെടുത്ത കുട്ടികളുടെ First language Paper I എന്നത് ആ ഭാഷയും First language Paper II എന്നത് മലയാളവും ആണ് നൽകേണ്ടത്.
4. Dashboard
ലുള്ള Sixth Working day എന്ന ഐക്കൺ ക്ലിക്ക് ചെയ്ത് കാണുന്ന നിർദ്ദേശങ്ങൾ ശ്രദ്ധിച്ച് വായിച്ച ശേഷം School proforma എന്ന ടാബ് ക്ലിക്ക് ചെയ്യുക. സ്കൂളിന്റെ പ്രാഥമിക വിവരങ്ങൾ പരിശോധിച്ച് തെറ്റില്ലാതെ പൂരിപ്പിച്ച് Save details ക്ലിക്ക് ചെയ്യുക.
5.
തുടർന്ന് Sixth working day Reports എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. അവിടെ 3 ഫോർമാറ്റുകൾ കാണാവുന്നതാണ്. എല്ലാ കോളങ്ങളും ശ്രദ്ധിച്ച് ഒത്തുനോക്കുകയും ശരിയാണെന്ന് ഉറപ്പുവരുത്തുക.
6.
ഏതെങ്കിലും ക്ലാസിലെ എണ്ണത്തിൽ വ്യത്യാസം കണ്ടാൽ ആ ക്ലാസിലെ കുട്ടികളുടെ ഡാറ്റ നൽകിയതിൽ എന്തെങ്കിലും പിഴവുണ്ടോ എന്ന് പരിശോധിച്ച് തിരുത്തുക. താഴെയുള്ള Click here to Synchronize എന്നത് ക്ലിക്ക് ചെയ്ത് ക്ലാസ്സ് തെരഞ്ഞെടുത്ത് Sync ക്ലിക്ക് ചെയ്യുക.
7.
വീണ്ടും ആറാം പ്രവർത്തി ദിന സ്റ്റേറ്റ്മെന്റ് പരിശോധിക്കുക.
8.
ഏതെങ്കിലും കുട്ടിയെ പുതുതായി ചേർക്കുകയോ ഏതെങ്കിലും കുട്ടിയുടെ വിവരങ്ങളിൽ മാറ്റം വരുത്തുകയോ ചെയ്താൽ ആ മാറ്റം ആറാം പ്രവർത്തി ദിന സ്റ്റേറ്റ്മെന്റിൽ പ്രതിഫലിക്കണമെങ്കിൽ നിർബന്ധമായും ആ ക്ലാസ് Synchronize ചെയ്യണം.
9.
എൽ പി ക്ലാസുകളിൽ അറബി, ഉറുദു എന്നീ അഡീഷണൽ ലാംഗ്വേജ് പഠിക്കുന്ന കുട്ടികളുടെ എണ്ണം നാം മാന്വലായി ചേർക്കണം. അതിന് ആറാം പ്രവർത്തി ദിന സ്റ്റേറ്റ്മെന്റിന്റെ താഴ്ഭാഗത്ത് Additional Language എന്നതിന്റെ താഴെ Click here to add additional language എന്നതിൽ ക്ലിക്ക് ചെയ്യണം. ശേഷം ഓരോ ക്ലാസ്സിന്റെയും നേരെ അറബി, ഉറുദു എന്നിവക്ക് കീഴിൽ എണ്ണം ചേർക്കുക. ഈ എണ്ണം മാത്രമാണ് നമുക്ക് മാന്വലായി ചേർക്കാനാവുക. മറ്റ് എണ്ണങ്ങളെല്ലാം സമ്പൂർണയിൽ നാം ചേർത്ത കുട്ടികളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തനിയെ വരുന്നതാണ്.
10.
ഇങ്ങനെ ആറാം പ്രവർത്തി ദിന സ്റ്റേറ്റ്മെന്റ് പൂർണ്ണമായും ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം താഴെയുള്ള I do hereby declare that the details furnished above are correct to the best of my knowledge and belief. എന്ന സർട്ടിഫിക്കറ്റ് ടിക്ക് ചെയ്ത് Confirm ക്ലിക്ക് ചെയ്യണം. ഇതോടെ നമ്മുടെ സ്കൂളിലെ ഈ വിദ്യാഭ്യാസ വർഷത്തെ ആറാം പ്രവർത്തി ദിന സ്റ്റേറ്റ്മെന്റ് ലോക്ക് ആകും. ഇനിയും വല്ല തെറ്റും കാണുന്നുണ്ടെങ്കിൽ AEO / DEO യെ കോണ്ടാക്ട് ചെയ്ത് റീസെറ്റ് ചെയ്താൽ മാത്രമേ തിരുത്താനാകൂ.
11.
ഇങ്ങനെ കൺഫേം ചെയ്തു കഴിഞ്ഞാൽ അതിന്റെ പ്രിന്റ് എടുത്ത്  എച്ഛ് എം ഒപ്പിട്ട് സ്കൂളിൽ സൂക്ഷിക്കണം.
12.
ഓരോ സ്കൂളിലേയും ആറാം പ്രവർത്തി ദിന സ്റ്റേറ്റ്മെന്റ്  പരിശോധിച്ച് AEO / DEOമാർ കൺഫേം ചെയ്യുന്നതോടെ സ്കൂളുകളുടെ ഈ വർഷത്തെ ആറാം പ്രവർത്തി ദിന സ്റ്റേറ്റ്മെന്റ് ഒരിക്കലും തിരുത്താനാകാത്ത വിധം ലോക്ക് ആകും.

NB:പ്രൊഫോർമയിൽ ഒ.ഇ.സി.വിവരങ്ങൾ കൂടി ചേർക്കേണ്ടതാണ് 
Sixth Working Day - Entry in Sampoorna - Important Circular

സമ്പൂർണയിൽ വിദ്യാർത്ഥികളുടെയും സ്‌കൂളിന്റെയും വിവരങ്ങൾ ഉൾപ്പെടുത്തുന്നതും പരിശോധിക്കുന്നതും സംബന്ധിച്ച്   പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച വളരെ പ്രധാനപ്പെട്ട സർക്കുലർ                     CLICK HERE FOR CIRCULAR

സർക്കുലറിലെ  നിർദ്ദേശങ്ങൾ മുഴുവൻ പ്രധാനാധ്യാപകരും കർശനമായി പാലിക്കേണ്ടതാണ്.

(NB: പ്രിൻറ്റ് എടുക്കുമ്പോൾ ആദ്യത്തെ നാല് പേജ് മാത്രം എടുക്കാൻ ശ്രിദ്ധിക്കുക) 

Tuesday, June 6, 2017

GOOGLE MAPPING - VERY URGENT

സ്‌കൂളുകളുടെ വിവരങ്ങൾ ഗൂഗിൾ മാപ്പിൽചേർത്തത്തിന്റെ URL/LINK അയക്കുന്നതിനു വേണ്ടി ഒരു ഗൂഗിൾ ഫോം എല്ലാ പ്രധാനാധ്യാപകരുടെയും ഇമെയിൽ വിലാസത്തിലേക്ക് അയച്ചിട്ടുണ്ട്. ഇമെയിൽ തുറന്ന് പ്രസ്തുത ഫോമിൽ ഗൂഗിൾ മാപ്പിന്റെ ലിങ്ക് സബ്മിറ്റ് ചെയ്യേണ്ടതാണ്.

അറിയിപ്പ് 
17-18 വർഷത്തിൽ HTV യിൽ ഏതെങ്കിലും ഗവർമെന്റ് സ്കൂളുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിച്ചിട്ടുണ്ടെങ്കിൽ ആ വിവരം 06.06.17 നു  5 മണിക്ക് മുൻപായി 9633110208 നമ്പറിൽ വിളിച്ചു അറിയിക്കേണ്ടതാണ്.
സി വിഭാഗം                               അറിയിപ്പ്
സൂചന : ഈ ഓഫിസിലെ 01.06.17 ലെ ബ്ലോഗ് പോസ്റ്റ്
         പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കത്ത് നമ്പർ എച്2/27839/17 ഡി.പി.ഐ  തീയതി 25.04.17 അനുസരിച്ചു HTV ക്ക് അർഹതയുള്ള സ്കൂളികളിൽ അധ്യാപകരെ ആവശ്യമുള്ള പ്രധാനാധ്യാപകർ  ജൂൺ 8 നു 5  മണിക്ക് മുൻപായി രേഖാമൂലം സി വിഭാഗത്തിൽ നേരിട്ട് അറിയിക്കേണ്ടതാണ്. ജൂൺ 9  നു ശേഷമുള്ള അപേക്ഷകൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ലന്നും ഇതിൽ വീഴ്ച വരുത്തിയാൽ ബന്ധപ്പെട്ട പ്രധാനാധ്യാപകൻ മാത്രം ആയിരിക്കും ഉത്തരവാദി എന്നും പ്രത്യേകം ഓർമ്മിപ്പിക്കുന്നു.

Monday, June 5, 2017

അറിയിപ്പ് 
യൂണിഫോം സംബംന്ധിച്ച പരാതികൾ വല്ലതുമുണ്ടെകിൽ നാളെ (06.06.2017)ന് ഓഫീസിൽ അറിയിക്കേണ്ടതാണ്.
അറിയിപ്പ് 
ആറാം സാധ്യായദിവസത്തെ കുട്ടികളുടെ വിവരങ്ങൾ ചേർക്കുന്നതിനുള്ള പ്രൊഫോർമ ഓഫീസിൽ നിന്ന്  സ്വീകരിക്കേണ്ടതാണ് എന്ന് അറിയിക്കുന്നു.പ്രസ്തുത പ്രൊഫോർമ 2  കോപ്പി 08/ 06 / 2017 ന് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
BEST PTA AWARD 2016-17
circular       proforma

Friday, June 2, 2017

അറിയിപ്പ് 
2017 -18 അധ്യയനവര്ഷത്തിലെ കുട്ടികളെ സംബന്ധിക്കുന്ന കണക്കു ആറാം സാധ്യായദിനം (08.06.2017)വരെ എല്ലാ ദിവസവും മോണിറ്റർ ചെയ്യണമെന്ന് നിര്ദേശമുള്ളതിനാൽ പ്രസ്തുത വിവരം തിങ്കളാഴ്ച(05.06.2017)  മുതൽ ഇ-മെയിൽ മുഖേനയോ ഫോൺ മുഖേനയോ ഉച്ചക്ക് 12 മണിക്ക് മുമ്പായി അറിയിക്കേണ്ടതാണ്.