Monday, April 30, 2018

അറിയിപ്പ് 

സ്റ്റോർ  ബിൻ  വാങ്ങുന്നതിനായി  അനുവദിച്ച  1500 / - രൂപയുടെ ധനവിനിയോഗ പത്രം KFC 44  ഫോറത്തിൽ  4/5/18  നു  ഉള്ളിൽ  ഓഫീസിൽ  സമർപ്പിക്കേണ്ടതാണ് .

Monday, April 23, 2018

അധ്യാപകപരിശീലനം-വിശദവിവരങ്ങൾക്ക്
ഇവിടെ ക്ലിക്ക് ചെയ്യുക 

Sunday, April 22, 2018

പ്രധാനാധ്യാപക യോഗം
നാളെ 23/04/18 ന് തിങ്കളാഴ്ച 11 മണിക്ക്  എച്ച്.എം. കോൺഫറൻസ് ഉണ്ടായിരിക്കുന്നതാണ്. സമയത്തു തന്നെ പങ്കെടുക്കേണ്ടതാണ്. പ്രൈമറി വിഭാഗമുള്ള ഹൈസ്കൂളിന്റെ പ്രതിനിധികൾ പങ്കെടുക്കേണ്ടതാണ്.

Thursday, April 19, 2018

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക് 

ഓൺലൈൻ  സംവിധാനത്തിൽ ബാച്ച് ക്രമീകരിക്കുന്നതുമായി ബന്ധപെട്ട്  നോട്ടീസ് കാണുക

Sunday, April 15, 2018

പ്രധാന അറിയിപ്പ്
അവധിക്കാല പരിശീലനത്തിന് നിയോഗിച്ച അധ്യാപകർക്കുള്ള DRG പരിശീലനം 17/04/2018 മുതൽ വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടക്കുന്നു. ബന്ധപ്പെട്ട അധ്യാപകർ കൃത്യ സമയത്തു തന്നെ പങ്കെടുക്കേണ്ടതാണ്. DRG ലിസ്റ്റ് താഴെ കൊടുക്കുന്നു

U P  വിഭാഗം   

L P  വിഭാഗം

അറിയിപ്പ് 

17/04/2018 ന്   ചൊവ്വാഴ്ച 12 മണിക്ക് പ്രധാനാധ്യാപക യോഗം ഉണ്ടായിരിക്കുന്നതാണ്. പ്രൈമറി വിഭാഗം പ്രവർത്തിക്കുന്ന ഹൈസ്കൂളിന്റെ പ്രധാനാധ്യാപകർ കൂടി യോഗത്തിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നു.
പ്രധാന അജണ്ട
അവധിക്കാല പരിശീലനം.

(പ്രധാനാധ്യാപകർക്ക് ഉച്ചഭക്ഷണം ഒരുക്കിയിട്ടുണ്ട്. സ്നേഹപൂർവ്വം ക്ഷണിക്കുന്നു. )

Tuesday, April 10, 2018

അറിയിപ്പ് 
ഉച്ചഭക്ഷണപദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് നൽകുന്ന പാൽ എവിടെ നിന്നും ലഭിക്കുന്നു എന്ന് (സൊസൈറ്റി/മിൽമ)വ്യക്തമാക്കുന്ന ലിസ്റ്റ് താഴെ കൊടുത്ത മാതൃകയിൽ  തയ്യാറാക്കി നാളെ (11.04.2018)വൈകു;5 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

സ്കൂൾ കോഡ്,സ്കൂളിന്റെ പേര്,പാൽ എവിടെ നിന്ന് വാങ്ങുന്നു(സൊസൈറ്റി/മിൽമ),റിമാർക്സ്

                                                                                         


                                                  

Tuesday, April 3, 2018

അറിയിപ്പ് 

          പ്രൈമറി സ്‌കൂൾ ഐടി കോർഡിനേറ്റർമാർക്കുള്ള 4 ദിവസത്തെ ഐ സി ടി   പരിശീലനം മൂന്ന് ബാച്ചുകളിലായി 2018 ഏപ്രിൽ  12  മുതൽ 21 വരെ പയ്യന്നൂർ ഗവഃ ഗേൾസ് ഹയർസെക്കണ്ടറി  സ്‌കൂൾ , പയ്യന്നൂർ ബി ആർ സി എന്നിവിടങ്ങളിലായി നടക്കുന്നു.


  കഴിഞ്ഞ വർഷം പി എസ് ഐ ടി സി മാരായി തെരെഞ്ഞെടുത്തഏകദിന പരിശീലനത്തിൽപങ്കെടുത്തവരെയാണ്ഈ  പരിശീലത്തിന്അയക്കേണ്ടത്  കഴിഞ്ഞ വർഷം പി എസ് ഐ ടി സി മാരെ തിരഞ്ഞെടുക്കുകയോ പരിശീലന ത്തിൽ പങ്കെടുക്കുകയോ  ചെയ്യാത്ത  സ്‌കൂളുകൾ ഒരാളെ തെരഞ്ഞെടുത്ത് പരിശീലനത്തിന് അയക്കേണ്ടതാണ് (HM പങ്കെടുക്കേണ്ടതില്ല , സ്‌കൂളിൽ പരിശീലനം ലഭിച്ച PSITCയുടെ സേവനം 
H M ഉറപ്പ് വരുത്തണം )

അദ്ധ്യാപകർ നിർബന്ധമായും ലാപ്ടോപ് സഹിതം പങ്കെടുക്കുക , പരിശീലന ഷെഡ്യുൾ താഴെ കൊടുക്കുന്നു. KLICK