Monday, September 30, 2013

OCT.. 2.   GANDHI JAYANTHI  MESSAGE  FROM DPI ...

Saturday, September 28, 2013

SPARK NEWSTHE AIDED SCHOOL HMS ARE NOT A CONTROLLING OFFICER IN SPARK
HENCE ANY LOCKED EMPLOYEE DETAILS  CAN NOT EDIT BY HM
IF ANY MAJOR PROBLEM  PLEASE DEAL WITH  SS O/O AEO WITH SUPPORTING DOCUMENT

Friday, September 27, 2013

Thursday, September 26, 2013

VIDHYARANGAM NEWS.......

THE MONTHLY  EXPENDITURE STATEMENT FORMAT IS CHANGED W E F 01/09/2013
THE NEW FORM IS  AVAILABLE DOWNLOAD OPTION

Wednesday, September 25, 2013

HM CONFERENCE ON SATURDAY  28-09-2013 VENUE  BRC PAYYANNUR AT 10.30 AM ***********

SUB DIST. MATHS QUIZ COMPETITION  ON 27*09*2013 
 VENUE BRC PAYYANNUR AT 10 AM

PARTICIPANTS :-  LP/UP SCHOOL  EACH  ONE STUDENT

Monday, September 23, 2013




TO    ALL  HMS   GOVT/AIDED SCHOOLS

PRIMARY SCHOOLS INTERNET CONNECTION DETAILS CALLED SEE THE ATTACHED click here
FORM  . YOUR SCHOOL DETAILS SUBMIT BEFORE 26/09/2013 WITH OUT ANY DELAY

Thursday, September 19, 2013

പ്രധാനാധ്യാപകരുടെ ശ്രദ്ധയിലേക്ക് 

2012-2013  വർഷത്തിൽ 01-01-2012 മുതൽ 31/ 12/ 2012 
വരെ  ലഭിച്ച  വിവരാവകാശ നിയമം  പ്രകാരമുള്ള  അപേക്ഷകൾ  എത്ര 
എന്ന  വിവരം  ഓഫീസിൽ അറിയിക്കേണ്ടതാണ് {GOVT /AIDED } വിവരം  നൽകാൻ  മെയിൽ  പരിശോധിക്കുക 

Tuesday, September 17, 2013

പ്രത്യേക അറിയിപ്പ് 

ഐ  ഇ  ഡി  സി  ആനുകൂല്യം 2012-2013  വര്‍ഷത്തില്‍  അര്‍ഹരായവര്‍  നാളിതുവരെയായിട്ടും  തുക  കൈപ്പറ്റിയിട്ടില്ല  എന്ന് അക്കൗണ്ട്‌ പരിശോധിച്ചതില്‍ നിന്നും  മനസ്സിലായിട്ടുണ്ട്  അതുകൊണ്ട് ഈ  അറിയിപ്പ്  പരിഗണിച്ച്  ഏതെങ്കിലും  അര്‍ഹരായ കുട്ടി   വിട്ടുപോയിട്ടുണ്ടെങ്കില്‍  അടുത്ത  പ്രവൃത്തി  ദിവസം  ഓഫീസിലെ വിഭാഗവുമായി  ബന്ധപെട്ട്  ഉടന്‍  തുക  കൈപ്പറ്റാന്‍  വേണ്ട നടപടി സ്വീകരിക്കേണ്ടതാണ് . അല്ലാത്ത പക്ഷം  പ്രധാനാധ്യാപകരുടെ വീഴ്ചച്ചയായി കണക്കാക്കുന്നതാണ്  
എന്ന് 
 എ ഇ ഒ  പയ്യന്നൂര്‍

Friday, September 13, 2013

K TET HALL TICKET DOWNLOADS CLICK HERE

നുമാത്സ്  Nu MATS 2013-2014  വിദ്യാർത്ഥികളുടെ 
പട്ടിക  സമർപ്പിക്കാം  ക്ലിക്ക്  ചെയ്യുക 

Thursday, September 12, 2013

വിദ്യാരംഗം കലാ സാഹിത്യ വേദി 2013 -2014  ന്യൂസ്‌ 

ഇനസ്പെയെർ അവാർഡ്‌  പ്രൊപ്പോസൽ  സംബന്ധിച്ച 
നിർദേശം കാണുക 
സ്പാർക്ക് വഴി എടുക്കുന്ന ബിൽ  മെ ലൊപ്പില്ലാതെ ലഭിക്കുന്നത്  സംബന്ധിച്ച 
ഡി പി ഐ  യുടെ  നിർദദേശ ഉത്തരവ്  കാണുക 

Wednesday, September 11, 2013

ONAM ADVANCE MODIFICATION ORDERS CLICK HERE

MONTHLY EXPENDITURE STATEMENT ATTACHED PRFORMA CLICK HERE

എല്ലാ മാസവും 5  തിയ്യതിയിൽ സമർപ്പിക്കുന്ന  ചിലവ് 
വിവര പട്ടികയോടപ്പം  അറ്റാച്ച്  ചെയ്ത  ഫോറം പ്രകാരമുള്ള 
വിവരവും സമർപ്പിക്കേണ്ടതാണ്  എന്ന്  ഡി  ഡി  ഇ 
അറിയിക്കുന്നു 

Tuesday, September 10, 2013



എല്ലാ  ബ്ലോഗ്‌  സന്ദർശകർക്കും
 പയ്യന്നൂർ ഉപജില്ലാ വിദ്യാഭ്യാസ
 ഓഫീസിന്റെ 
ഓണാശംസകൾ 

എല്ലാ പ്രധാനാധ്യാപകരുടെയും ഫോണ്‍ നമ്പർ  ഇമെയിൽ വിലാസം  എന്നിവ HM  CORNER  ഓപ്ഷനിൽ കൊടുത്തിട്ടുണ്ട് 

BHARATH  SCOUTS  AND GUIDE  CIRCULAR .. APOINTMENT  ORDER .... CLICK HERE .....
സ്‌കൂൾ പാചക തൊഴിലാളിക്കുള്ള ഫെസ്റ്റിവൽ അലവൻസ്  ഉത്തരവ്  

Monday, September 9, 2013

T R 5 രശീതി  സംബന്ധിച്ച  പുതിയ  സർക്കാർ ഉത്തരവ് 


Friday, September 6, 2013

 ഓണം  അഡ്വാന്‍സ്‌

സ്പാര്‍ക്ക്  വഴി  ഓണം  അഡ്വാന്‍സ്‌ / അലവന്‍സ് / ബോണസ്സ് 
ബില്ലുകൾ  എടുക്കേണ്ട വിധം  ക്ലിക്ക്  ചെയ്യുക  

ONAM ADVANCE ORDER PT CM  CLICK HERE

ONAM ADVANCE  ORDER....CLICK HERE

FESTIVAL ALLOWANCE  BONUS ORDER CLICK HERE



പെൻഷൻ  രേഖകൾ  സമർപ്പിക്കുന്നതോടപ്പം  പെൻഷൻ 
 ഐ  ഡി  ക്ക്  വേണ്ടി  നൽകേണ്ട  പുതിയ  നിര്ദേശ ഉത്തരവ്
ക്ലിക്ക്   ചെയ്യു  ഒന്ന്  രണ്ട്  മൂന്ന് 
വിദ്യാലയത്തിന്റെ  തിരിച്ചറിയൽ  നമ്പർ 

നിങ്ങളുടെ  വിദ്യാലയത്തെ  തിരിച്ചറിയുന്നതിന് 
 ഐ  ടി  വിഭാഗം  പ്രത്യേകമായി  ഒരു  തിരിച്ചറിയൽ 
നമ്പർ  അനുവദിച്ചിട്ടുണ്ട്  ആ  നമ്പർ  ഡൌണ്‍ലോഡ് 
ഓപ്ഷനിൽ  കൊടുത്തിട്ടുണ്ട്  അവ  തെറ്റാതെ  എഴുതിയെടുക്കുക 
തുടർന്നുള്ള  നിർദേശം  ലഭിക്കുന്നതായിരിക്കും  എന്ന്  ജില്ലാ 
വിദ്യാഭ്യാസ ഓഫീസർ  അറിയിക്കുന്നു 

Wednesday, September 4, 2013

 MOST   IMPORTANT 

2012 -2013  വർഷത്തെ ഭരണ റിപ്പോർട്ട്‌  തയ്യാറാക്കി  നല്കുന്നതിലേക് 
 റിപ്പോർട്ട്‌  നൽകുവാൻ  ആവശ്യപ്പെട്ടിരുന്നു  എന്നാൽ  15  സ്കൂളുകൾ 
മാത്രമാണ്  സമർപ്പിച്ചിട്ടുള്ളത്  ആയതിനാൽ  DOWNLOADS 
ഓപ്ഷനിൽ  കൊടുത്ത  മൂന്ന്  ഫോറ ത്തിലെയും വിവരങ്ങൾ  തയ്യാറാക്കി 
എല്ലാ  GOVT / AIDED സ്കൂളുകളും  നൽകേണ്ടതാണ്  




Tuesday, September 3, 2013

                 അറിയിപ്പ് 


04-09-2013  ന്  ബുധനാഴ്ച്ച  നടത്താൻ  തീരുമാനിച്ചിരുന്ന പരീക്ഷകൾ 23-09-2013  തിങ്കളാഴ്ച്ച  നടത്തുന്നതായിരിക്കും 

05-09-2013 ന്  രാവിലെ  നടത്താൻ നിശ്ചയിച്ചിരുന്ന  ഏഴാം ക്ലാസ്സിലെ ഗണിതം  നാലാം ക്ലാസ്സിലെ  മലയാളം  എന്നീ പരീക്ഷകൾ 05-09 -2013 ന്  ഉച്ചയ്ക്ക്  നടത്തേണ്ടതാണ്  മറ്റു പരീക്ഷകൾ  മുൻ നിശ്ചയിച്ച  പ്രകാരം നടത്തേണ്ടതാണ്  എന്ന്  ബി .പി . ഒ  /  എ  ഇ  ഒ  അറിയിക്കുന്നു 

എച്  എസ്‌  എ  സീനിയോരിറ്റി  ലിസ്റ്റ്  ക്ലിക്ക്  ചെയ്യുക 

The KBPS will start distribution of text books Vol.II (2013-14)Before 19-9-2013
and complete on 20-10-2013.

It was decided to allow time up to 10-9-2013 For online intending of Vol.II text books.
This message should informed to all school societies.

Deputy Director of Education, Kannur

രണ്ടാം ഘട്ട  പാ ഠ പുസ്തകത്തിനുള്ള  ഓണ്‍ലൈൻ  വഴി ഇന്ടന്റ്റ്  നല്കേണ്ടതാണ്  ക്ലിക്ക്  ചെയ്യുക 


Monday, September 2, 2013

സ്പാർക്കിൽ വരുത്തിയ പുതിയ  ഭേദഗതി ക്ലിക്ക്  ചെയ്യുക 

Sunday, September 1, 2013


            പ്രത്യേക  അറിയിപ്പ് :
ഉച്ച ഭക്ഷണ പദ്ധതിയുടെ വർദ്ധിപ്പിച്ച നിരക്കുകൾ  ആഗസ്ത്  
മാസത്തിൽ  ബാധകമല്ല  പഴയ നിരക്കിൽ  തന്നെ  ആയിരിക്കും ...
എന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ  അറിയിക്കുന്നു