അറിയിപ്പ്
ജൂൺ മാസത്തെ NMP- I ജൂലായ് രണ്ടിന് (തിങ്കൾ) തന്നെ സമർപ്പിക്കുക .Expenditure Statement in duplicate,Copy of K2, Cook Voucher with duty certificate ,സപ്ലൈകോ -നിന്നും ലഭിച്ച അരിയുടെ ബിൽ കോപ്പി, ഹെൽത്ത് ഡാറ്റ എന്നിവയും NMP-I നോടൊപ്പം സമർപ്പിക്കുക (ഹെൽത്ത് ഡാറ്റ 3 ,6 ,9 ,12 മാസങ്ങളിലെ NMP-I നോടൊപ്പം സമർപ്പിച്ചാൽ മതിയാകും ).തുടർന്നുള്ള മാസങ്ങളിലും ഒന്നാംതിയ്യതി തന്നെ എല്ലാമാസവുംNMP-I ഉം അനുബന്ധരേഖകളും സമർപ്പിക്കേണ്ടതാണ്.
ബിൽ /വൗച്ചർ എന്നിവ തൊട്ടടുത്ത മാസം അഞ്ചാം തിയ്യതിക്കുള്ളിൽ തന്നെ D P I യുടെ എൻ. എം. എ 1 / 37000 / 2018 / ഡിപിഐ തിയ്യതി 30 .5 .18 സർക്കുലർ നിർദ്ദേശം v (16 to 22 ) കർശനമായി പാലിച്കൊണ്ട് സമർപ്പിക്കേണ്ടതാണ് .സമർപ്പിക്കാത്ത സ്കൂളുകൾക്ക് ക ണ്ടിൻജൻറ് ചാർജ് അനുവദിക്കുന്നതല്ല .
അറിയിപ്പ് സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട ബാങ്ക്അക്കൗണ്ടിൽ നിന്ന് സർവീസ്ചാർജ്, അക്കൗണ്ട് സൂക്ഷിപ്പ് ചാർജ് ,പ്രിൻറ് ഔട്ട് ചാർജ് ,എന്നിവയ്ക്കായി ഈടാക്കിയ തുകയുടെ വിവരങ്ങൾ പ്രത്യക ഫോറത്തിൽ (പ്രൊഫോർമയും നിർദ്ദേശങ്ങളും ഇ.മെയിൽ ആയി അയച്ചിട്ടുണ്ട് )രണ്ടുദിവസത്തിനകം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

അയേൺ
ഫോളിക് ഗുളിക കഴിച്ച കുട്ടികളുടെ
എണ്ണവും (2017 ഏപ്രിൽ മുതൽ സെപ്തംബർ
വരെ )2017 -18 വർഷം വിരവിമുക്തഗുളിക(deworming tablet) കഴിച്ച കുട്ടികളുടെ എണ്ണവും
24.10.2017 വൈകു:5 മണിക്ക് മുമ്പായി നിശ്ചിത
മാതൃകയിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. മാതൃക
ഇ മെയിൽ മുഖേന
അയച്ചിട്ടുണ്ട്.മാതൃകതാഴെപറയുന്നവിധത്തിലുള്ളതാണ്.
എ). അയേൺ ഫോളിക് ഗുളിക കഴിച്ച കുട്ടികളുടെ എണ്ണം: ഏപ്രിൽ.... ,മെയ്... ,ജൂൺ...., ജൂലൈ.... ,ആഗസ്റ്റ്.... ,സെപ്റ്റമ്പർ .....
ബി). 2017 -18 വർഷം വിരവിമുക്തഗുളിക (deworming tablet )കഴിച്ച കുട്ടികളുടെ എണ്ണം : ......
ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് ആഗസ്റ്റ്
മാസത്തെ വേതനം 25 ,26, 29 തിയ്യതികളിൽ വിതരണം ചെയ്യുന്നതിനായി സർക്കാർ ഉത്തരവായി . ആഗസ്റ്റ് 31 വരെയുള്ള feeding days ഇമെയിൽ മുഖേന അറിയിക്കേണ്ടതാണ് .തുകയിൽ ഏറ്റക്കുറച്ചിൽ ഉണ്ടായാൽ സെപ്റ്റംബർ മാസത്തെ വേതനത്തിൽ ക്രമപ്പെടുത്തുന്നതാണ്.
2017 ജൂൺ മാസത്തെ അരിയുടെ ഇൻഡൻറ്, സപ്ലൈകോ / മാവേലിസ്റ്റോർ എന്നിവിടങ്ങളിൽ എത്തിച്ചിട്ടുണ്ട് .ജൂൺ 1 നു മുമ്പായിത്തന്നെ ബന്ധപ്പെട്ട സ്ഥാപനത്തിൽനിന്നും നിന്നും അരി എടുക്കേണ്ടതാണ്. കുട്ടികൾക്കുള്ള ഉച്ചഭക്ഷണം സ്കൂൾ തുറക്കുന്ന ദിവസം തന്നെ നൽകണമെന്നും അറിയിക്കുന്നു .
2017 -1 8 വർഷത്തെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട്ആറാംസാധ്യായ ദിനത്തിലെ കുട്ടികളുടെ എണ്ണവും അനുബന്ധരേഖകളും ഇതിനോടപ്പമുള്ള ഫാറം I (2 copies),II ,III (ആനുവൽ ഡാറ്റ ഉൾപ്പെടെ ) 09 -06 -2017 ന് വൈകീട്ട് 5 മണിക്ക് മുമ്പായി എ .ഇ .ഒ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
നൂൺമീൽ ബാങ്ക് അക്കൗണ്ട് നമ്പർ ഫാറം II ൽ രേഖപ്പെടുത്തി കൃത്യത ഉറപ്പ് വരുത്തേണ്ടതാണ് .
കൂടാതെ ജൂലായ് ഒന്നിനുതന്നെ NMP-
I ,Expenditure Statement in duplicate,Cook Voucher ,സപ്ലൈകോ -നിന്നും ലഭിച്ച അരിയുടെ ബിൽ കോപ്പി, ഹെൽത്ത് ഡാറ്റ,(ഹെൽത്ത് ഡാറ്റ 3 ,6 ,9 ,12 മാസങ്ങളിലെ NMP-I നോടൊപ്പം സമർപ്പിച്ചാൽ മതിയാകും ).തുടർന്നുള്ള മാസങ്ങളിലും ഒന്നാംതിയ്യതി തന്നെ എല്ലാമാസവുംNMP-I ഉം അനുബന്ധരേഖകളും സമർപ്പിക്കേണ്ടതാണ്.എൽ .പി .ജി
കാണക്ഷൻ ഉണ്ട് / ഇല്ല എന്ന് ജൂൺമാസത്തെ NM P -1 ൽ ഏറ്റവും
താഴത്തായി രേഖപ്പെടുത്തണം
ബിൽ /വൗച്ചർ എന്നിവ തൊട്ടടുത്ത മാസം പത്താം തിയ്യതിക്കുള്ളിൽ തന്നെ സമർപ്പിക്കേണ്ടതാണ് .സമർപ്പിക്കാത്ത സ്കൂളുകൾക്ക് കോണ്ടിൻജൻറ് ചാർജ് അനുവദിക്കുന്നതല്ല .
( പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ നമ്പർ എൻ .എം (എ ) 1 / 36 7 8 2 / 1 7 / ഡി .പി .ഐ തീയതി 17 .5 .2017 ).
സ്‌കൂൾ തുറക്കുന്നതിന് മുമ്പായി, ഉച്ചഭക്ഷണം വിതരണം നടക്കുന്ന എല്ലാ സ്‌കൂളുകളിലെയും വാട്ടർ ടാങ്ക് കളും, കിണറുകളും വൃത്തിയാക്കേണ്ടതും , കിച്ചൺ, ഡൈനിങ് ഹാൾ, പരിസരം എന്നിവയുടെ വൃത്തി ഉറപ്പു വരുത്തുന്നതിനാവശ്യമായ നടപടി ബന്ധപ്പെട്ട പ്രധാനാധ്യാപകർ സ്വീകരിക്കേണ്ടതാണ് . കിണറിൽ നിന്ന് വെള്ളം എടുക്കുന്ന സ്‌കൂളുകൾ വാട്ടർ സാമ്പിൾ പരിശോധനക്ക് വിധേയമാക്കേണ്ടതാണ് .ഇതുസംബന്ധിച്ചുള്ള ഒരു റിപ്പോർട്ട് മെയ് 30 നകം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്.
ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ട്മുൻമാസത്തെ കണ്ടിജന്റ് ചാർജ് തുക എല്ലാമാസവും 1 5 തിയ്യതിക്കകം ബാങ്ക് അക്കൗണ്ടിൽ നിന്നും പിൻവലിക്കേണ്ടതാണ്. ബാങ്ക് അക്കൗണ്ടിൽ ബാലൻസ് തുക ടി ആവശ്യത്തിന് പര്യാപ്തമല്ലെങ്കിൽ ആ വിവരം 5 ദിവസത്തിനുള്ളിൽ നൂൺ മീൽ ഓഫീസറെ അറിയിക്കേണ്ടതാണ്.
അറിയിപ്പ്
3
NMP I നോടൊപ്പം പാചകത്തൊഴിലാളിവേതനരശീതും(ഒരുകോപ്പി), Expenditure (രണ്ടുകോപ്പി) നിർബന്ധമായും സമർപ്പിക്കണം.
സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് അരി അനുവദിച്ചുകിട്ടുന്നതിനായി തഴെ പറയുന്ന നിബന്ധനകൾ പ്രധാന
ധ്യാപകർ കർശനമായും പാലിക്കേണ്ടതാണ് .
മാസത്തിലെ ആദ്യ പ്രവർത്തിദിവസം വൈകുന്നേരം 5 മണി ക്കുള്ളിൽ തന്നെ പുതിയ NMP -1 AEO ഓഫീസിൽ സമർപ്പിക്കുക .
NMP -1 നോടൊപ്പം തന്നെ പാചകതൊഴിലാളി വേതന രശീതി (ജോലി ചെയ്ത ദിവസ ത്തിൻറ എണ്ണം സൂചിപ്പിക്കണം ) , എക്സ്പെന്റിച്ചർ സ്റ്റേറ്റ്മെൻറ് (രണ്ടു കോപ്പി ) എന്നിവ നിർബന്ധമായും സമർപ്പിക്കണം .
കൃ ത്യ സമയത്തു സമർപ്പിക്കാത്ത സ്കൂളുകൾ ക്ക് അരി അനുവദിക്കുന്നതല്ല .
എല്ലാ മാസവും 10- മത്തെ പ്രവർത്തി ദിവസത്തിനുള്ളിൽബന്ധപ്പെട്ട വൗ ച്ച രുകൾ ,ബില്ലുകൾ ,മാവേലി സ്റ്റോറിൽനിന്നും അരി വാങ്ങിയ ബില്ലിൻറെ പകർപ്പ് , മറ്റുരേഖകൾ എന്നിവയും സമർപ്പിക്കുക .
മുന്നുമാസത്തിൽ ഒരിക്കൽ കുട്ടികളുടെ ഹെൽത്ത് ഡാറ്റ സമർപ്പിക്കേണ്ടതുമാണ്.
Noon Meal Daily data Upload ചെയ്യുന്നതിനായി User Name , Password എന്നിവ, സ്കൂൾ കോഡ് / changed password ഉപയോഗിച് open ചെയ്യാൻ കഴിയാത്തവർ 14 .02 .17 ന് രാവിലെ 11 മണിക്കുമുമ്പായി ഈ ഓഫിസിൽ email / ഫോൺ( 9747069381 ) മുഖേന അറിയിക്കേണ്ടതാണ്.
Noon Meal Daily data Upload ചെയ്യുന്നതിനായി http://103 .251 .43 .85 / mdmms എന്ന സൈറ്റ് കാണുക
അറിയിപ്പ്
2017 ഫെബ്രുവരി മാസത്തെ അരിയുടെ ഇൻഡന്റ് ഓഫീസിൽ തയ്യാറായിട്ടുണ്ട്.ബന്ധപ്പെട്ട മാവേലിസ്റ്റോറുകളിൽ ഉടൻ എത്തിക്കുന്നതാണ് .സ്കൂളിലേക്ക് അരി യെടുക്കുമ്പോൾ മാർച്ച് 10 വരെആവശ്യമു ള്ളതുമാത്രം എടുക്കുക.Excess അരി ഉണ്ടെങ്കിൽ K 2 ര ജിസ്റ്ററിൽ കൊണ്ടുവന്ന് Balance കണക്കാക്കി ഇനി മാർച്ച് 10 വരെ ആവശ്യമുള്ള അരി മാത്രം എടുത്താൽ മതി .
അറിയിപ്പ്
ഉച്ചഭക്ഷണപദ്ധതിയുമായിബന്ധപ്പെട്ട് സ്കൂളിൽനിലവിലെഴുതിസൂക്ഷിക്കുന്ന എൻ എം പി I ഫോറം , കെ 2 രജിസ്റ്റർ , നൂൺമീൽ കണ്സോളിഡേറ്റഡ് ഹാജർ പുസ്തകം , മെനു രജിസ്റ്റർ , മുട്ട പാൽ വിതരണ രജിസ്റ്റർ എന്നിവക്ക് പകരം 2 ഷീറ്റുകൾ അടങ്ങിയ ഒരു പൊതു രജിസ്റ്റർ / ഫോറം എല്ലാ സ്കൂളുകളിലും 2017 ഫെബ്രുവരി മാസം മുതൽ ഉപയോഗിക്കേണ്ടതാണെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 2 / 2 / 17 ന് ത്തെ എൻ .എം .എ (1 )7397 / ഡിപിഐ സർക്കുലർ പ്രകാരം നിർദ്ദേശിച്ചിട്ടുണ്ട് .ഫാറത്തിൻെറ മാതൃക ബ്ലോഗിൽ ഉടൻ പ്രസിദ്ധീകരിക്കും .
സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് അരി യും കണ്ടിൻജൻറ് ചാർജും
പാചകകൂലിയും അനുവദിച്ചുകിട്ടുന്നതിനായി തഴെ പറയുന്ന നിബന്ധനകൾ പ്രധാന
ധ്യാപകർ കർശനമായും പാലിക്കേണ്ടതാണ് .
മാസത്തിലെ ആദ്യ പ്രവർത്തിദിവസം വൈകുന്നേരം 5 മണി ക്കുള്ളിൽ തന്നെ പുതിയ N M P -1 AEO
ഓഫീസിൽ സമർപ്പിക്കുക .
NMP -1 നോടൊപ്പം തന്നെ പാചകതൊഴിലാളി
വേതന രശീതി (ജോലി ചെയ്ത ദിവസ ത്തിൻറ എണ്ണം സൂചിപ്പിക്കണം ) ,
എക്സ്പെന്റിച്ചർ സ്റ്റേറ്റ്മെൻറ് (രണ്ടു കോപ്പി ) എന്നിവ നിർബന്ധമായും സമർപ്പിക്കണം .
കൃ ത്യ സമയത്തു സമർപ്പിക്കാത്ത സ്കൂളുകൾ ക്ക് അരി അനുവദിക്കുന്നതല്ല .
എല്ലാ മാസവും 10- മത്തെ പ്രവർത്തി ദിവസത്തിനുള്ളിൽബന്ധപ്പെട്ട വൗ ച്ച രുകൾ ,ബില്ലുകൾ ,മാവേ
ലി സ്റ്റോറിൽനിന്നും അരി വാങ്ങിയ ബില്ലിൻറെ പകർപ്പ് , മറ്റുരേഖകൾ എന്നിവയയും സമർപ്പിക്കുക .
മുന്നുമാസത്തിൽ ഒരിക്കൽ കുട്ടികളുടെ ഹെൽത്ത് ഡാറ്റ സമർപ്പിക്കേണ്ടതുമാണ്.
പ്രധാനാധ്യ്പകരുടെ ശ്രദ്ധയ്ക്ക്
സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് അരി അനുവദിച്ചുകിട്ടുന്നതിനായി തഴെ പറയുന്ന നിബന്ധനകൾ പ്രധാന
ധ്യാപകർ കർശനമായും പാലിക്കേണ്ടതാണ് .
മാസത്തിലെ ആദ്യ പ്രവർത്തിദിവസം വൈകുന്നേരം 5 മണി ക്കുള്ളിൽ തന്നെ പുതിയ NMP -1 AEO ഓഫീസിൽ സമർപ്പിക്കുക .
NMP -1 നോടൊപ്പം തന്നെ പാചകതൊഴിലാളി വേതന രശീതി (ജോലി ചെയ്ത ദിവസ ത്തിൻറ എണ്ണം സൂചിപ്പിക്കണം ) , എക്സ്പെന്റിച്ചർ സ്റ്റേറ്റ്മെൻറ് (രണ്ടു കോപ്പി ) എന്നിവ നിർബന്ധമായും സമർപ്പിക്കണം .
കൃ ത്യ സമയത്തു സമർപ്പിക്കാത്ത സ്കൂളുകൾ ക്ക് അരി അനുവദിക്കുന്നതല്ല .
എല്ലാ മാസവും 10- മത്തെ പ്രവർത്തി ദിവസത്തിനുള്ളിൽബന്ധപ്പെട്ട വൗ ച്ച രുകൾ ,ബില്ലുകൾ ,മാവേലി സ്റ്റോറിൽനിന്നും അരി വാങ്ങിയ ബില്ലിൻറെ പകർപ്പ് , മറ്റുരേഖകൾ എന്നിവയും സമർപ്പിക്കുക .
മുന്നുമാസത്തിൽ ഒരിക്കൽ കുട്ടികളുടെ ഹെൽത്ത് ഡാറ്റ സമർപ്പിക്കേണ്ടതുമാണ്.
സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് അരി അനുവദിച്ചുകിട്ടുന്നതിനായി തഴെ പറയുന്ന നിബന്ധനകൾ പ്രധാന
ധ്യാപകർ കർശനമായും പാലിക്കേണ്ടതാണ് .
മാസത്തിലെ ആദ്യ പ്രവർത്തിദിവസം വൈകുന്നേരം 5 മണി ക്കുള്ളിൽ തന്നെ പുതിയ NMP -1 AEO ഓഫീസിൽ സമർപ്പിക്കുക .
NMP -1 നോടൊപ്പം തന്നെ പാചകതൊഴിലാളി വേതന രശീതി (ജോലി ചെയ്ത ദിവസ ത്തിൻറ എണ്ണം സൂചിപ്പിക്കണം ) , എക്സ്പെന്റിച്ചർ സ്റ്റേറ്റ്മെൻറ് (രണ്ടു കോപ്പി ) എന്നിവ നിർബന്ധമായും സമർപ്പിക്കണം .
കൃ ത്യ സമയത്തു സമർപ്പിക്കാത്ത സ്കൂളുകൾ ക്ക് അരി അനുവദിക്കുന്നതല്ല .
എല്ലാ മാസവും 10- മത്തെ പ്രവർത്തി ദിവസത്തിനുള്ളിൽബന്ധപ്പെട്ട വൗ ച്ച രുകൾ ,ബില്ലുകൾ ,മാവേലി സ്റ്റോറിൽനിന്നും അരി വാങ്ങിയ ബില്ലിൻറെ പകർപ്പ് , മറ്റുരേഖകൾ എന്നിവയും സമർപ്പിക്കുക .
മുന്നുമാസത്തിൽ ഒരിക്കൽ കുട്ടികളുടെ ഹെൽത്ത് ഡാറ്റ സമർപ്പിക്കേണ്ടതുമാണ്.
2016 സെപ്റ്റംബർ മാസത്തെ expenditure statement കൈപ്പറ്റുന്നതിനുമുമ്പായി താഴെപറയുന്ന ഡിക്ലറേഷൻ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.പൊതുവിദ്യാഭ്യാസ ഡയര ക്ടറുടെ സർക്കുലർ നമ്പര് എൻ .എം .(എ )3 / 66270 / 2016 /ഡിപിഐ തിയ്യതി 10 / 11 / 2016 പ്രകാരം 2016 -2017 അധ്യയന വർഷവസാനത്തോടെ സ്കൂൾ കുട്ടികൾക്കുള്ളഉച്ചഭക്ഷണo പാകം ചെയ്യുന്നതിന്നായി എൽ.പി. ജി ഉപയോഗിക്കേണ്ടതാണ് .
സ്കൂൾ കോഡ് :
സാക്ഷ്യപത്രം
(സർക്കുലർ നമ്പർ എൻ .എം .(എ )3/ 66270 / 2006 / ഡി .പി .ഐ തിയ്യതി 10 .11 .16 )
2016 -17 അധ്യയനവർഷാവസാനത്തോടെ സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ
പാചകത്തിന് എൽ .പി .ജി ഉപയോഗി ക്കുന്നതാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.
പ്രധാനധ്യാപകന്റെ ഒപ്പ് :
പേര് :
(ഓഫീസ് മുദ്ര )
സ്‌ഥലം :
തീയ്യതി :
ഉച്ചഭക്ഷണപദ്ധതി കണ്ടിജൻറ് ചാർജ്2016 ജൂൺ, ജൂലൈ ,ആഗസ്റ്റ് മാസങ്ങളിലെ വൗച്ചർ ,അംഗീകരിച്ചസ്‌റ്റേറ്റ്മെൻറ് എന്നിവ 20 / 10 / 16 മുതൽ ഓഫീസിൽ നിന്നും കൈപ്പറ്റാവുന്നതാണ്.
സെപ്റ്റംബർ മാസത്തെ voucher ,expenditure statement (ഓണം സ്പെഷ്യൽ അരി കണ്ടിജൻറ് ചാർജ് ഉൾപ്പെടെ)താമസിയാതെ ലഭിക്കുന്നതായിരിക്കും.
ഹെൽത്ത് ഡാറ്റ സമർപ്പിക്കാൻ ബാക്കിയുള്ളവർ 10 / 10 / 16 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷൻ ചെയ്യാൻ ഇനിയും ബാക്കിയുള്ളവർ, രജിസ്‌ട്രേഷൻ ചെയ്യാത്തതിനുള്ള കാരണം രേഖാമൂലം ഓഫീസിൽ അറിയിക്കേണ്ടതാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അടിയന്തിര റിപ്പോർട്ട് സാമർപ്പിക്കേണ്ടതിനാൽ ഇക്കാര്യത്തിൽ വീഴ്ചവരുത്തരുത് .
ഉച്ചഭക്ഷണപദ്ധതി കണ്ടിജൻറ് ചാർജ്2016 സെപ്റ്റംബർ 5 മുതൽ പുതുക്കിയ തുകയാണ്(150 കുട്ടികൾ വരെ 8രുപ ,150 ന് മുകളിലുളള ഓരോ കുട്ടിക്കും 7രൂപ ,501 മുതൽ ഓരോ കുട്ടിക്കും 6 രൂപ) സെപ്റ്റംബർ5 ന് മുമ്പുള്ളത് പഴയനിരക്കാണ്.
പാചകത്തൊഴിലാളിവേതനം കണക്കാക്കുമ്പോൾ കുറഞ്ഞത്400 രൂപയും കൂടിയത് 475 രൂപയുമാണ്.പ്രാബല്യം2016 സെപ്റ്റംബർ 5 മുതൽ.സെപ്റ്റംബർ5 ന് മുമ്പുള്ളത് പഴയനിരക്കാണ്.
(സ .ഉ .(സാധാ )നം 2911 / 2016 / പൊ .വി .വ തീയ്യതി 05 / 09 / 2016 )
ഓണം സ്പെഷ്യൽ അരി യുമായി ബന്ധപ്പെട്ട് കണ്ടിജൻറ് ചാർജ് അനുവദിക്കുന്നതിനായി സമർപ്പിച്ച പ്രപ്പോസലിൽ ചില പ്രധാന അധ്യാപകർ ക്ലാസ്സ് തിരിച്ചുള്ള കുട്ടികളുടെ എണ്ണം (ആൺ പെൺ തിരിച്ചു )സമർപ്പിച്ചു കാണുന്നില്ല . ആയത് 2 ദിവസത്തിനകം ഓഫീസിൽ എത്തിക്കേണ്ടതാണ് .
സ്കൂൾകോഡ് :
ക്ലാസ്സ് ആൺ പെൺ ആകെ
പ്രീപ്രൈമറി
1
2
3
4
5
6
7
8
ഓണം സ്പെഷ്യൽ അരി വിതരണം നടത്തിയതിനുള്ള അക്വിറ്റൻസ് , ബന്ധപ്പെട്ട വൗച്ചറുകൾ എന്നിവ 20 / 09 / 2016
ന് മുമ്പായി എ .ഇ .ഒ .ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.കണ്ടിജൻറ് ചാർജ്
അനുവദിക്കുന്നതിന്നായി അരിയുടെ അളവ് (കിലോഗ്രാമിൽ),മാവേലിസ്റ്റോറിൽ
നിന്നുള്ള ദൂരം (കിലോമീറ്ററിൽ )എന്നിവയും വൗച്ചറുകളിൽ സൂചിപ്പിക്കണം. സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ട് N.M.P.1, പാചകത്തൊഴിലാളികളുടെ വേതനരസീത്,മാവേലിസ്റ്റോറിൽ നിന്നും ലഭിച്ച ബിൽ copy, അടക്കം മാസങ്ങളിലെ അവസാന ദിവസം എ ഇ ഒ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. മറ്റു അനുബന്ധരേഖകൾ( expenditure statement 2 copy ,monthlydata ,vouchers ,utilisation certificate ,July / October/ January/ April മാസങ്ങളിൽ Health data) ഇവ അഞ്ചാം തീയ്യതിക്കുള്ളിലും സമർപ്പിക്കേണ്ടതാണ്.പാചകത്തൊഴിലാളിവേതനം കണക്കാക്കുമ്പോൾ കുറഞ്ഞത്400 രൂപയും കൂടിയത് 475 രൂപയുമാണ്.കണ്ടിജൻറ് ചാർജ് സെപ്റ്റംബർ 2016 മുതൽ പുതുക്കിയ തുകയാണ്. ഡിപിഐ ഒഫീസിൽനിന്നും സ്പഷ്‌ടീകരനം ലഭിച്ചയുടൻ, നിരക്ക് ,പ്രാബല്യതീയ്യതി എന്നിവ അറിയിക്കും . |
സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാ ദിവസവും ഡാറ്റ upload ചെയ്യാൻ http://103.251.43.85/mdmmsഎന്ന സൈറ്റിൽ
Username (സ്കൂൾ കോഡ് ) , Password (സ്ക്കൂൾ കോഡ് ) കൊടുത്ത് തുറന്നുവരുന്ന പേജിൽ എൻട്രി നടത്താവുന്നതാണ്.
Noon Meal പദ്ധതിയുമായി ബന്ധപ്പെട്ട് കത്തിടപാട് നടത്തുമ്പോൾ സ്കൂൾ കോഡ് നിർബന്ധമായും രേഖപ്പെടുത്തണം.
No comments:
Post a Comment
how do you feel?