Thursday, October 31, 2019

അറിയിപ്പ് 

2019  ഒക്ടോബർ  14  രാവിലെ  10 .30  ന്  പയ്യന്നൂർ  ബി .ആർ .സി  യിൽ  നടന്ന  ഉർദു  ടാലന്റ്  പരീക്ഷ  റിസൾട്ട്   അറിയാൻ താഴെ  ക്ലിക്ക്  ചെയ്യുക 

Wednesday, October 30, 2019




അറിയിപ്പ് 

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് പയ്യന്നൂർ ലോക്കൽ അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം 31-10 - 19 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ന് പയ്യന്നൂർ BRC ഹാളിൽ വെച്ച് ചേരുന്നു. യോഗത്തിൽ പയ്യന്നൂർ സബ് ജില്ലയിലെ മുഴുവൻ സ്കൗട്ട്സ്& ഗൈഡ്സ് ടീച്ചേർസും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

Monday, October 21, 2019

പയ്യന്നൂർ ഉപജില്ലാ സ്കൂൾ കലോത്സവം 2019 




കണ്ണൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവം 2019 


പയ്യന്നൂർ സബ്‌ജില്ലാ സ്കൂൾ കലോത്സവം 2019 
എൽ പി വിഭാഗം- കന്നഡ , തമിഴ് പ്രസംഗം 
വിഷയം : പരിസര ശുചിത്വം 

Friday, October 11, 2019

പി ടി എ പ്രസിഡണ്ട്/ എസ് എം സി ചെയർമാൻമാരുടെ യോഗം 

                 സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളും അതിൽ പി ടി എ യ്ക്കുള്ള പങ്കും ബോധ്യപ്പെടുത്തുന്നതിനായി പയ്യന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് പരിധിയിലെ വിദ്യാലയങ്ങളിലെ പി ടി എ പ്രസിഡണ്ട്/ എസ് എം സി ചെയർമാൻമാരുടെ യോഗം 2019 ഒക്ടോബർ 16 ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് പയ്യന്നൂർ ബി ആർ സി ഹാളിൽ വച്ച് ചേരുന്നു. എല്ലാ പ്രധാനാദ്ധ്യാപകരും പ്രസ്തുത വിവരം സ്കൂൾ പി ടി എ പ്രസിഡണ്ട്/  എസ് എം സി ചെയർമാൻമാരെ അറിയിക്കേണ്ടതും യോഗത്തിൽ പങ്കെടുക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ നൽകേണ്ടതുമാണ്.
ഉറുദു സ്കോളർഷിപ്പ് പരീക്ഷ 2019 

                    യു പി/ ഹൈസ്കൂൾ വിഭാഗങ്ങൾക്കുള്ള സബ് ജില്ലാതല ഉറുദു സ്കോളർഷിപ്പ്  പരീക്ഷ    2019 ഒക്ടോബർ 14 ന് രാവിലെ 10 മണിക്ക് പയ്യന്നൂർ ബി ആർ സി യിൽ വച്ച് നടക്കുന്നതാണ്. പ്രധാനാധ്യാപർ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ്.

Thursday, October 10, 2019

 അറിയിപ്പ് 

പയ്യന്നുർ ഉപജില്ല ശാസ്ത്രോത്സവം 2019
ഐടി  മേള... 11/10/2019  ghss രാമന്തളി
ശാസ്ത്രമേള... 14/10/2019 ghss രാമന്തളി
സാമൂഹ്യ ശാസ്ത്ര മേള... 14/10/2019
ചിദംബരനാഥ് യു  പി & പഞ്ചായത്ത്‌ എൽ പി
ഗണിതമേള.. 15/10/2019  ചിദംബരനാഥ് യു പി &പഞ്ചായത്ത്‌  എൽ പി
പ്രവർത്തി പരിചയ മേള.. 15/10/2019
Ghss രാമന്തളി

രജിസ്‌ട്രേഷൻ 11/10/2019 ഉച്ച വരെ ghss രാമന്തളി
11/10/2019 ഉച്ചക്ക് 2 മണിക്ക്  ശേഷം  എഇഒ ഓഫീസ്  പയ്യന്നുർ

രജിസ്ട്രേഷൻ ഫീസ് 20 രൂപ  വീതം ഒരു കുട്ടിക്കും   അതോടൊപ്പം ഓരോ ക്ലബ്ബുകൾക്കും ഉള്ള  അഫിലിയേഷൻ ഫീ UP-75, Hs-200, Hss-300 രൂപ കൂടി യഥാക്രമം അടക്കേണ്ടതാണ്.



Thursday, October 3, 2019

അറിയിപ്പ് 

 അറബിക് ടീച്ചേഴ്സ്  പിരിയോഡിക്കൽ  കോപ്ലക്സ്  മീറ്റിങ് 

          പയ്യന്നൂർ  ഉപജില്ലയിലെ  എൽ .പി , യു .പി , ഹൈസ്കൂൾ  അറബിക്  അദ്ധ്യാപകരുടെ  പിരിയോഡിക്കൽ  കോപ്ലക്സ്  യോഗം  ഒക്ടോബർ  5  ശനിയാഴ്ച  9.30  മുതൽ  പയ്യന്നൂർ  ബി .ആർ .സി  യിൽ  നടക്കും. എല്ലാ  അറബിക്  അദ്ധ്യാപകരും  നിർബന്ധമായും  പങ്കെടുക്കുക .