Wednesday, September 30, 2020
Tuesday, September 15, 2020
*
സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ 1 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന പിന്നാക്ക സമുദാങ്ങളിൽപ്പെടുന്ന (ഒ.ബി.സി വിഭാഗം) വിദ്യാർത്ഥികൾക്ക് 2020-21വർഷത്തെ ഒ.ബി.സി. പ്രീ-മെട്രിക് സ്കോളർഷിപ്പിനായുള്ള അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. വിശദമായ നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ 👇🏼
https://www.facebook.com/306030576943371/posts/626733471539745/
*
സംസ്ഥാനത്ത് പൊതു വിദ്യാഭ്യാസ വകുപ്പ് വഴി നടപ്പാക്കി വരുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പ്പെട്ട പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ്, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ്, നാഷണല്‍ മീന്‍സ്-കം-മെറിറ്റ് സ്‌കോളര്‍ഷിപ്പ് എന്നിവക്ക് അര്‍ഹരായ കുട്ടികള്‍ക്ക് അപേക്ഷിക്കുന്നതിനായി നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാത്ത സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/എയ്ഡഡ്/പ്രൈവറ്റ് സ്‌കൂളുകള്‍ (യു-ഡൈസ് കോഡ് ലഭ്യമായവ) എന്നിവ നിര്‍ബന്ധമായും പുതുതായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ് - പൊതു നിര്‍ദ്ദേശങ്ങള്‍
https://www.facebook.com/306030576943371/posts/626881638191595/
ഓസോൺ ദിനാചരണം
ഓസോൺ ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ
സ്ക്കൂൾ തലത്തിൽ
നടത്തുന്നതിന് സയൻസ് ക്ലബ്ബ് കൺവീനർ മാരെ
ചുമതലപ്പെടുത്തുക
ക്ലാസ് ഗ്രൂപ്പിലേക്ക് പ്രവർത്തനങ്ങൾ ഫോർവേഡ് ചെയ്യക
ഉല്പന്നങ്ങൾ Sept 17 നകം
അയച്ച് നൽകണം
AEO
പയ്യന്നൂർ