ജവഹർ നവോദയ വിദ്യാലയ പ്രവേശന പരീക്ഷ ഹാൾ ടിക്കെറ്റ് ഓഫീസിൽ എത്തിയിട്ടുണ്ട് ആയത് 13-01-2014 ന് ബന്ധപെട്ട സ്ക്കൂൾ അധികാരികൾ കൈപ്പറ്റണം
Friday, January 10, 2014
Wednesday, January 8, 2014
നേഷനൽ പെൻഷൻ പദ്ധതി നടപ്പിലാക്കുന്നതിന് താഴെപ്പറയുന്ന വിധത്തിലുള്ള ഫോറം പ്രകാരം 09-01-2014 ന് 11 മണിക്ക് മുംപായി ബന്ധപെട്ട ട്രഷറി ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ് .യാതൊരു വീഴ്ചയും വരുത്താൻ പാടുള്ളതല്ല ഫോറം ലഭിക്കാൻ ഡൌണ്‍ ലോട്സിൽ ക്ലിക്ക് ചെയ്യുക
Tuesday, January 7, 2014
യൂണിഫോം സംബന്ധിച്ച പുതിയ ഉത്തരവ് ഡൌണ്‍ ലോട്സിൽ ......
Sunday, January 5, 2014
Applications are invited from teacher to act as Master Trainers in English - Terms and Conditions |Application Form
AIDED സ്കൂളുകളുടെ ശ്രദ്ധക്ക് 07 / 2013 മുതൽ ഡിജിറ്റൽ സിഗ്നേചർ നടപ്പിലാക്കിയിട്ടില്ലാത്തതിനാൽ പുതുക്കിയ ക്ഷാമ ബത്ത കുടിശ്ശിക പിഎഫിൽ ലയിപ്പിക്കുന്നതിന് പതിവ് പോലെ നോട്ട് ചെയ്ത് മേലൊ പ്പ് വാങ്ങണം
Saturday, January 4, 2014
നമുക്ക് അത്യാവശ്യമായി വരുന്ന ശീർഷകങ്ങൾ ഡൌണ്‍ ലോഡ് ൽ കൊടുത്തിട്ടുണ്ട് ...........
Friday, January 3, 2014
കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ ഉർദു അധ്യാപക സമ്മേളനം 15 -01-2014 ന് രാവിലെ 9.30 ന് കണ്ണൂർ ജില്ലാ ബേങ്ക് ഓഡീ റ്റൊരിയത്തിൽ വെച്ച് നടക്കുന്നു എല്ലാ ഉർദു അദ്ധ്യാപകരും യോഗത്തിൽ പങ്കെടുക്കണം എന്ന് ബന്ധപെട്ടവർ അറിയിക്കുന്നു
Thursday, January 2, 2014
പ്രൈമറി അധ്യാപകർക്ക് ഹൈ സ്കൂൾ ഭാഷാധ്യപകരായി പ്രമോഷൻ ലഭിക്കുന്നതിനുള്ളമുൻ ഗണന പട്ടിക പ്രസ്ദീകരിച്ചു
പ്രൈമറി പ്രധാനധ്യപകരുടെ ശ്രദ്ധയ്ക്ക് ബി ആർ സി യിൽ നിന്നുള്ള അറിയിപ്പ് ..........
Tuesday, December 31, 2013
Monday, December 30, 2013
ഉച്ച ഭക്ഷണ പദ്ധതിയുടെ വിവരങ്ങൾ സംബന്ധിച്ച ഒരു ഫോറം ഡൌണ്‍ ലോഡ് ഓപ്ഷനിൽ കൊടുത്തിട്ടുണ്ട് അത് ഉടൻ തന്നെ ഡൌണ്‍ ലോഡ് ചെയ്ത് വിവരങ്ങൾ ചേർത്ത് നാളെ 11.മണിക്ക് ഓഫീസിൽ നേരിട്ട് എത്തിക്കണം .യാതൊരു വിധ കാലതാമസവും വരുത്താൻ പാടില്ല .നാളെ 5 മണിക്ക് വിവരം ഡി . പി . ഐ യിലേക്ക് നല്‍കേണ്ടതാണ്
Sunday, December 29, 2013
Saturday, December 28, 2013
മലയാളപ്പെരുമ അധ്യാപക പരിശീലനം
31-12 -2013 മുതൽ ആരംഭിക്കുന്നു
ക്ലിക്ക് ചെയ്യുക ...........................
31-12 -2013 മുതൽ ആരംഭിക്കുന്നു
ക്ലിക്ക് ചെയ്യുക ...........................
2014*2015 വാർഷിക പദ്ധതി {എസ് എസ് എ }പ്രൊപ്പോസലിൽ ഉൾപ്പെടുത്തേണ്ട സിവിൽവർക്ക് ഇനങ്ങൾ ......... മാർഗ്ഗ നിർ ദ്ദേശങ്ങൾ ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to:
Posts (Atom)

