Saturday, May 31, 2014
എജുക്കേഷൻ കലണ്ടർ ലഭിക്കാൻ മുകളിൽ എഫ് സെക്ഷൻ ക്ലിക്ക് ചെയ്യുക
പ്രവേശനോത്സവം 2014 ബഹു ;പൊതു വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം
Thursday, May 29, 2014
സ്ക്രീനിങ്ങ് ടെസ്റ്റ് പരീക്ഷഫലം വിജയികൾക്ക്
അഭിനന്ദനങ്ങൾ
ഏറ്റുകുടുക്ക യു പി 1
സെന്റ് മേരീസ് എച് എസ് കൊക്കനിശ്ശേരി 3
ഗവ ഗേൾസ് ഹൈ സ്കൂൾ പയ്യന്നൂർ 1
ഗവ ഹൈ സ്കൂൾ മാത്തിൽ 1
ഉപകരണ വിതരണം
എസ് എസ് എ വഴിയുള്ള കുട്ടികൾക്കുള്ള ഉപകരണ വിതരണം സംബന്ധിച്ച നിർദേശം == == == പ്രധാനധ്യാപകരുടെ ശ്രദ്ധയ്ക്ക്
വൃക്ഷ തൈ - രശീതി
പരിസ്ഥിതി ദിനാചരണം ജൂണ്‍ 5 വൃക്ഷ തൈ - രശീതി ഫോറം
ശിക്ഷ നടപടി ക്രമം
വിദ്യാർത്ഥികൾക്ക് നേരെ സ്വീകരിക്കുന്ന ശിക്ഷ നടപടി ക്രമം സംബന്ധിച്ച ഉത്തരവ്
Wednesday, May 28, 2014
Monday, May 26, 2014
അധ്യാപക പരിശീലനം പങ്കെടുക്കാത്ത അധ്യാപകരുടെ വിവരം സംബന്ധിച്ച നിര്ദേശം
ഉച്ച ഭക്ഷണ പദ്ധതി 2014-2015 പൊതുവായ നിർദേശങ്ങളുടെ സർക്കുലർ ക്ളിക്ക് ചെയ്യുക
ഈ ഓഫീസിലെ എഫ് സെക്ഷനിലേക്ക് ആവശ്യപെടുന്ന പരമാവധി കാര്യങ്ങൾ മെയിൽ സന്ദേശം വഴി അയക്കാൻ സംവിധാനം ലഭ്യമാണ് മെയിൽ ഐ ഡി aeofsectionpayyannur@gmail .com
മെയിൽ അയക്കുന്നയാൾ നിർബന്ധമായും വിദ്യാലയത്തിന്റെ പേര് കൂടി ചേർക്കണം അതോടൊപ്പം വിവരങ്ങൾ ആവശ്യപെട്ട ഫയൽ നമ്പർ തിയ്യതിയും ചേർക്കണം എഫ് സെക്ഷനിൽ നിന്നുള്ള വിവരം ലഭിക്കാൻ മുകളിൽ എഫ് സെക്ഷൻ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക
ഈ ഉപജില്ലയിലെ മുഴുവൻ പ്രൈമറി പ്രധാനധ്യപകരുടെയും ഏകദിന ശില്പ്പശാല 29/ 05/ 2014 ന് രാവിലെ 10.30 മുതൽ പയ്യന്നൂർ ബോയ്സ് ഹൈ സ്കൂളിൽ വെച്ച് ചേരുന്നതാണ് .എല്ലാ പ്രധാനധ്യപകരും നിർബന്ധമായും ശിൽപ്പശാലയിൽ പങ്കെടുക്കേണ്ടതാണ് . എന്ന് എ ഇ ഒ അറിയിക്കുന്നു
Wednesday, May 21, 2014
എകികൃത തിരിച്ചറിയൽ നമ്പർ വിദ്യാലയങ്ങൾക്ക് സർക്കാർ ഉത്തരവ് %%%%%%%%%
ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത് സംബന്ധിച്ച നിർദേശങ്ങൾ .നിർദ്ദേശങ്ങൾ സംബന്ധിച്ച ഉത്തരവ് പ്രധാനാധ്യപകർക്ക് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് --- ഉത്തരവ് നിര്ദേശം
Subscribe to:
Posts (Atom)

