Monday, June 30, 2014
ഉച്ച ഭക്ഷണ പദ്ധതി 2014-2015 ഒന്നാം ഘട്ട കണ്ടിജെന്റ്റ് ചാർജ് അനുവദിച്ചു പട്ടിക കാണുക
Sunday, June 29, 2014
Friday, June 27, 2014
CLEAN CAMPUS SAFE CAMPUS ജൂണ്‍ 30 അസംബ്ലിയിൽ എടുക്കേണ്ട പ്രതിജ്ഞ
കലകളിൽ ശോഭിക്കുന്ന കുട്ടികൾക്കുള്ള ധനസഹായം അപേക്ഷ ഫോറം തസ്തിക നിർണ്ണയം 2014-2015
തസ്തിക നിർണ്ണയം 2014-2015 സംബന്ധിച്ച് പ്രധാനധ്യപകർക്കുള്ള പ്രധാനപെട്ട നിർദേശങ്ങളുടെ സർക്കുലർ ഈ സർക്കുലർ ലഭിച്ചു എന്നുള്ള രശീതി ഓഫീസിൽ നൽകണം
പ്രീ മെട്രിക് സ്കോളർഷിപ്പ് 2014-2015 - ജൂണ്‍ 30 തിങ്കളാഴ്ച ഉച്ചയക്ക് 2 മണിക്ക് ബി ആർ സി പയ്യന്നൂരിൽ വെച്ച് ഐ ടി സ്കൂൾ നടത്തുന്ന പരിശീലന പരിപാടിയിൽ ഒരു വിദ്യാലയത്തിൽ നിന്ന് ഒരു അധ്യാപകൻ നിർബന്ധമായും പങ്കെടുക്കണം .പങ്കെടുക്കുന്നവർ ഐ ടി പ്രവീണ്യ മുള്ളവർ ആയിരിക്കണം
Thursday, June 26, 2014
Wednesday, June 25, 2014
അറിയിപ്പ് ..........
28-06-2014 ന് നടത്താൻ തീരുമാനിച്ചിരുന്ന അനുമോദന യോഗവും പ്രൈമറി പ്രധാനാധ്യാപക യോഗവും 04-07-2014 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്കും ,പ്രധാനാധ്യാപക യോഗം 3 മണിക്കും നടക്കും .
ടെക്സ്റ്റ് ബുക്കുകളുടെ വിവരം 27-06-2014 രാവിലെ 10 മണിക്ക് തന്നെ എല്ലാ പ്രധാനാധ്യപകരും നൽകണം .യാതൊരു വീഴ്ചയും ഈ കാര്യത്തിൽ വരുത്താൻ പാടുള്ളതല്ല അന്നേ ദിവസം ഡി പി ഐ യുടെ യോഗത്തിൽ നൽകേണ്ട കാര്യമാണ് .ആയതിനാൽ പ്രത്യേക ശ്രദ്ധ ഉണ്ടാകണം
28-06-2014 ന് നടത്താൻ തീരുമാനിച്ചിരുന്ന അനുമോദന യോഗവും പ്രൈമറി പ്രധാനാധ്യാപക യോഗവും 04-07-2014 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്കും ,പ്രധാനാധ്യാപക യോഗം 3 മണിക്കും നടക്കും .
ടെക്സ്റ്റ് ബുക്കുകളുടെ വിവരം 27-06-2014 രാവിലെ 10 മണിക്ക് തന്നെ എല്ലാ പ്രധാനാധ്യപകരും നൽകണം .യാതൊരു വീഴ്ചയും ഈ കാര്യത്തിൽ വരുത്താൻ പാടുള്ളതല്ല അന്നേ ദിവസം ഡി പി ഐ യുടെ യോഗത്തിൽ നൽകേണ്ട കാര്യമാണ് .ആയതിനാൽ പ്രത്യേക ശ്രദ്ധ ഉണ്ടാകണം
പയ്യന്നൂർ ഉപജില്ല സാമൂഹ്യ ശാസ്ത്ര ക്ളബ് ജനറൽ ബോഡി യോഗം 03-07-2014 വ്യാഴം ഉച്ചയ്ക്ക് 2.30 ന് ബി ആർ സി യിൽ വെച്ച് നടക്കുന്നതാണ് .എല്ലാ വിദ്യാലയത്തിൽ നിന്നും സാമൂഹ്യ ശാസ്ത്ര ക്ളബ് ചാർജുള്ള അധ്യാപകൻ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു
പൊതുവിദ്യാഭ്യാസ ഡ യര്ക്ട്രരുടെ അടിയന്തിര നിർദേശം
എല്ലാ GOVT/aided പ്രധാനാധ്യാപകരും 27-06-2014 ന് നിർബന്ധമായും അധികമുള്ള പാഠ പുസ്തകങ്ങൾ ആവശ്യപ്പെട്ട വിദ്യാലയങ്ങൾക്ക് കൈമാറി ബാകിയുള്ളതും ഇനി ലഭിക്കാൻ ഉള്ളതുമായ പാഠ പുസ്തകങ്ങളുടെ ഇനം, ക്ലാസ്സ്, തിരിച്ചുള്ള പട്ടിക ഓഫിസിൽ നൽകി ബോധ്യപ്പെടുത്തെണ്ടാതാണ് .യാതൊരു ഇളവും ഈ കാര്യത്തിൽ അനുവദിക്കുന്നതല്ല എന്ന് പ്രത്യേകം ഓർമ്മ പെടുത്തുന്നു .വീഴ്ച വരുത്തുന്നവരുടെ പേര് വിവരം അന്ന് തന്നെ മേലധികാരികളെ അറിയിക്കുന്നതാണ് എന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
പയ്യന്നൂർ ഉപ ജില്ലാ ഗണിത -ശാസ്ത്ര കൗണ്‍സിൽ ജനറൽ ബോഡി യോഗം ജൂണ്‍ 27 ന് പയ്യന്നൂർ ഉപ ജില്ലാ ഓഫീസിൽ വെച്ച് 3 മണിക്ക് ചേരുന്നതാണ് ബന്ധപെട്ട മുഴുവൻ അധ്യാപകരും പങ്കെടുക്കണം എന്ന് ഉപ ജില്ല വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു
പയ്യന്നൂർ ഉപജില്ല സംസ്കൃത കൗണ്‍സിൽ ജനറൽ ബോഡി യോഗം ജൂണ്‍ 30 നു ഉച്ചയ്ക്ക് രണ്ട് മണിക്ക് പയ്യന്നൂർ ബി ആർ സി യിൽ വെച്ച് നടക്കുന്നു .യോഗത്തിൽ എല്ലാ സംസ്കൃത അധ്യാപകരും സ്കൂൾ പ്രതിനിധികളും പങ്കെടുക്കണം
പയ്യന്നൂർ ഉപ ജില്ലാ ഗെയിം സ് അസോസിയേഷൻ ജനറൽ ബോഡി യോഗം 30/ 06 / 2014 തിങ്കളാഴ്ച 3 മണിക്ക് പയ്യനൂര് ബി ആർ സി ഹാളിൽ വെച്ച് നടക്കുന്നതാണ്. മുഴവൻ കയികാധ്യാപകരും സ്കൂൾ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കേണ്ടതാണ് .
Subscribe to:
Posts (Atom)