Saturday, August 30, 2014

Friday, August 29, 2014

പ്രധാനാധ്യാപക യോഗം
അടിയന്തിര പ്രധാനാധ്യാപക യോഗം നാളെ(30/08/2014) രാവിലെ 10.30 മണിക്ക് ബി ആർ സി പയ്യന്നൂരിൽ വെച്ച് ചേരുന്നു എല്ലാ പ്രൈമറി / എച്.എസ് / എച്.എസ് .എസ് / വി.എച്.എസ് .എസ് പ്രധാനധ്യപകരും നിര്ബന്ധമായും പങ്കെടുക്കേണ്ടതാണ് എന്ന് എ ഇ ഒ അറിയിക്കുന്നു
ഡി .പി .ഐ .സർക്കുലർ
ഡി .പി .ഐ .സർക്കുലർ
ഓണം അഡ്വാൻസ് ബില്ലിൽ ഉള്ളടക്കം ചെയ്യേണ്ട പ്രധാനധ്യപകരുടെ നടപടി ഉത്തരവ് PROCEEDINGS
ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Thursday, August 28, 2014
ഉച്ച ഭക്ഷണ പദ്ധതി 26-06-2014 ഉത്തരവ് റദ്ദ് ചെയ്തു ഉത്തരവ് കാണുക
സ്പാർകിൽ ഓണം അഡ്വാൻസ് ഫെസ്റ്റിവൽ ബിൽ തയ്യാറാക്കുന്ന വിധം
അഡ്-ഹോക് ബോണസ്:
സ്പാര്‍ക്ക് വെബ്സൈറ്റിലെ പ്രധാന മെനുവായ Salary Matters- Processing- Bonus ലെ Bonus Calculation, Cancel Bonus Calculation, Bonus Bill മെനുകള്‍ ഉപയോഗിച്ചാണ് ബോണസ് ബില്‍ തയ്യാറാക്കുന്നത്. 31-3-2014 തിയ്യതിയിലെ ആകെ ശമ്പളവും 1-10-2013 മുതല്‍ 31-3-2014 വരെയുള്ള സര്‍വ്വീസും പരിഗണിച്ചാണല്ലോ അഡ്-ഹോക് ബോണസ് കണക്കാക്കുന്നത്. അതിനാല്‍ 2013-14 ലെ മുഴുവല്‍ ബില്ലുകളും സ്പാര്‍ക്കിലെടുക്കുകയോ മാന്വലായി ചേര്‍ക്കുകയോ ചെയ്തവര്‍ക്ക് മാത്രമെ ബോണസ് ബില്‍ എടുക്കാന്‍ കഴിയുകയുള്ളൂ.
Basic Pay, Personal Pay, Special Pay, Special Allowance, Personal Allowance, and 73% of Basic Pay in the revised scale; ഇവയുടെ ആകെ തുക 18150 ല്‍ കവിയുന്നില്ലെങ്കില്‍ അഡ്-ഹോക് ബോണസ് ലഭിക്കും. അടിസ്ഥാന ശമ്പളം മാത്രമേയുള്ളുവെങ്കില്‍, അടിസ്ഥാന ശമ്പളം 10491 ന് മുകളിലുള്ളവര്‍ക്ക് ബോണസ് ഇല്ല എന്ന് പറയാം.(18150/1.73=10491)
ഈ വര്‍ഷത്തെ ബോണസ് ഉത്തരവ് പ്രകാരം Administration- Slabs and Rates ല്‍ Bonus Ceiling Details ചേര്‍ക്കപ്പെടുന്നതൊടെ മാത്രമെ ബോണസ് ബില്‍ പ്രൊസസ്സ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. അതു കൊണ്ടാണ് ഉത്തരവിറങ്ങിയ ആദ്യ ദിവസം അപ്ഡേഷന് വേണ്ടി കുറച്ചു സമയം മാറ്റി വെച്ചത്. മേല്‍ പറഞ്ഞത് കൂടാതെ പല കാര്യങ്ങളും ബോണസ് കാല്‍ക്കുലേഷനെ ബാധിക്കുന്ന സന്ദര്‍ഭങ്ങളൂണ്ട്. ഇവയൊക്കെ പരിഗണിച്ച് കൊണ്ട് കാര്യങ്ങള്‍ സെറ്റ് ചെയ്യാത്തതിനാല്‍ മുന്‍ വര്‍ഷങ്ങളില്‍ ബോണസ് ബില്ലുകള്‍ ശരിയായി പ്രൊസസ്സ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഈ വര്‍ഷം അത്തരം പ്രശ്നങ്ങളൊന്നും ആരും പറഞ്ഞു കേട്ടില്ല. അതിനാല്‍ അതെല്ലാം പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന് നമുക്ക് വിശ്വസിക്കാം.

NB : ബോണസ് കാല്‍ക്കുലേഷന്‍ ചെയ്യുന്നതിന് മുമ്പ് ഓര്‍ക്കേണ്ടത് സ്പാര്‍ക്കില്‍ എന്നു മുതല്‍ സാലറി ചെയ്തു തുടങ്ങി എന്നതാണ്. ഒരിക്കല്‍ക്കൂടി പറയട്ടെ, 2013 April മുതല്‍ Sparkല്‍ Salary വാങ്ങിയത് വരെയുള്ള ശമ്പളം Salary Matters - Manually Drawn എന്ന ഒപ്ഷന്‍ വഴി കയറ്റിയതിന് ശേഷമേ ബോണസ് കാല്‍കുലേഷന്‍ നടത്താവൂ.
ഫെസ്റ്റിവല്‍ അലവന്‍സ്:
സ്പാര്‍ക്ക് സൈറ്റിലെ Salary Matters- Processing- Festival Allowance മെനുവിലൂടെയാണ് ഫെസ്റ്റിവല്‍ അലവന്‍സ് ബില്ലുകളെടുക്കുന്നത്. സര്‍ക്കാരുത്തരവിന്റെ അടിസ്ഥാനത്തില്‍ സ്പാര്‍ക്കില്‍ ആവശ്യമായ സെറ്റിങ്സ് നടത്തപ്പെടുന്നതോടെ മാത്രമെ ഈ വര്‍ഷത്തെ ഈ ബില്ലും സാദ്ധ്യമാവുകയുള്ളൂ.
ബോണസ് ബില്ലില്‍ നിന്നും വ്യത്യസ്തമായി, കഴിഞ്ഞ വര്‍ഷം മിക്ക ജീവനക്കാരുടെയും എസ്.എഫ്.എ ബില്ലുകളെടുക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ പാര്‍ട്ട് ടൈം ജീവനക്കാരുടേതിലും റിട്ടയര്‍ ചെയ്തവരുടേതിലുമൊക്കെ പ്രശ്നങ്ങളുണ്ടായിരുന്നു. ഈ വര്‍ഷം സമയമാകുമ്പോള്‍ മാത്രമെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കൂ.
ഓണം/ ഫെസ്റ്റിവല്‍ അഡ്വാന്‍സ്
മുന്‍ വര്‍ഷങ്ങളില്‍ ഏറെക്കുറെ പ്രശ്നങ്ങളില്ലാതെ ഫെസ്റ്റിവല്‍ അഡ്വാല്‍സ് ബില്‍ പ്രൊസസ്സ് ചെയ്യാന്‍ കഴിഞ്ഞിരുന്നു. സ്പാര്‍ക്ക്സൈറ്റിലെ Salary Matters- Processing- Onam/ Festival Advance Processing മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന വിന്‍ഡോയില്‍ DDO Code ഉം Bill Type ഉം തെരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി Proceed നല്‍കണം. എല്ലാവര്‍ക്കും ഒരേ തുകയല്ലെങ്കില്‍, ഒരു തുക നല്‍കിയ ശേഷം ആ തുക വരുന്ന എല്ലാ ജീവനക്കാരെയും സെലക്ട് ചെയ്ത ശേഷം അടുത്ത തുക ചേര്‍ത്ത് ആ തുകക്കുള്ള ജീവനക്കാരെയും സെലക്ട് ചെയ്യണം. ഇങ്ങിനെ ആവശ്യമായ എല്ലാവരെയും സെലക്ട് ചെയ്ത ശേഷം വേണം Proceed നല്‍കാന്‍. പ്രൊസസ്സിങ് പൂര്‍ത്തിയായാല്‍ Onam/ Fest. Advance Bill Generation ല്‍ നിന്നും ബില്ലിന്റെ ഇന്നറും ഔട്ടറും പ്രിന്റ് ചെയ്യാം.

Wednesday, August 27, 2014
ഐ.ഇ.ഡി.സി ഫ്രഷ്.2014.15
2014.15 വർഷത്തെ ഐ.ഇ.ഡി.സി ഫ്രഷ് വിഭാഗത്തിൽ ഉൾപെട്ട കുട്ടികൾക്കുള്ള സ്കോളർഷിപ് തുക നിക്ഷേപിക്കുന്നതിന് ബാങ്ക് അക്കൗണ്ട് തുടങ്ങി അകൌണ്ട് നമ്പറും ഐ.എഫ് .എസ്.സി.കോഡും എത്രയും പെട്ടെന്ന് ഓഫീസിൽ എത്തിക്കേണ്ടതാണ്.(എസ്.ബി.ടി അഭികാമ്യം )
1,3,5,7 ക്ലാസുകളിലെ ഭാഷാ പുസ്തകങ്ങളുടെ ഹാന്‍ഡ് ബുക്കുകളുടെ
(Teachers Text) മൂന്നും നാലും യൂണിറ്റുകള്‍ പ്രസിദ്ധീകരിച്ചു.

Tuesday, August 26, 2014
പ്രി മെട്രിക് അപേക്ഷ സ്വീകരിക്കൽ 31-08-2014 വരെ നീട്ടിയിരിക്കുന്നു
അടിയന്തിര പ്രാധാന്യമുള്ള കാര്യങ്ങൾ സംബന്ധിച്ച പൊതു വിദ്യാഭ്യാസ ഡ യ രക്ട്രരുടെ നിർദേശ പ്രകാരം പ്രൈമറി പ്രധാനധ്യപകരുടെ യോഗം നാളെ ഉച്ചയ്ക്ക് 2 മണിക്ക് ബി ആർ സി യിൽ വെച്ച് നടക്കുന്നതാണ് യോഗത്തിൽ എല്ലാ പ്രധാനധ്യപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .പകരക്കാരെ ഒഴിവാക്കേണ്ടതാണ് .
യോഗത്തിൽ വരുമ്പോൾ താഴെ ചേർത്ത ഫോറത്തിലുള്ള
വിവരം കൊണ്ടുവരണം
ഗവ വിദ്യാലയത്തിലെ പ്രധാനധ്യപകർ uid /eid ഇല്ലാത്ത കുട്ടികളുടെ വിവരം നിശ്ചിത ഫോറത്തിൽ തയ്യാറാക്കി കൊണ്ടുവരണം
WIFS-Online data entry software training.
സ്‌കൂളിലെ എസ് ഐ ടി സി മാരും പരിശീലനത്തിൽ പങ്കെടുക്കണം
Sub:- WIFS-Online data entry software training.

It is proposed to conduct an online data entry software training
on WIFS(Weekly Iron Folic acid Supplimentation programme) for SITC's of High
Schools and Upper Primary Schools.
All are here by directed to make sure the participation of SITC
of the schools along with the nurse of the NHM on the training without fail.
Arrange training centres with internet facility, Laptop and Projector. Schedule
attached.
28/08/14
|
10 a.m.
|
GGHSS Payyannur
|
Payyannur(UP),
Madayi (UP)
|
Ranjith Kumar,
Saritha
|
WIFS-Online data entry software training.
Monday, August 25, 2014
Teachers Bank- Collection
Teachers Bank- Collectionof employee
details എല്ലാ പ്രധാനധ്യപകരും ഈ അവസരം
ഉപയോഗപെടുത്തെണ്ടതും ആവശ്യമായ തുടർനടപടി
സ്വീകരിക്കേണ്ടതാണ് ഈ കാര്യത്തിൽ ഇനി അവസരം
ഉണ്ടാകുന്നതല്ല

Sunday, August 24, 2014
പ്രൈമറി പ്രധാനധ്യപകരുടെ യോഗം
പയ്യന്നൂര് ഉപജില്ലയിലെ പ്രൈമറി പ്രധാനധ്യപകരുടെ
യോഗം 30/ 08/ 2014 ന് രാവിലെ 10 മണിക്ക് പയ്യന്നൂര്
ബി .ആർ. സി .യിൽ വെച്ച് നടക്കുന്നതാണ്
Saturday, August 23, 2014
എല്ലാ AIDED സ്ക്കൂൾ പ്രധാനധ്യപകരുടെയും അടിയന്തിര ശ്രദ്ധയ്ക്ക്

പൊതു വിദ്യാഭ്യാസ ഡയ രക്ട്രരുടെ സർക്കുലർ ഉത്തരവ് കോപ്പി ഡൌണ്‍ലോഡ് ചെയ്ത് 25-08-2014 ന് 5 മണിക്ക് മുപായിതാങ്കളുടെവിദ്യലയതിന്റെമാനെജെർക്ക് നൽകേണ്ടതും നൽകിയ വിവരം ഓണ്‍ലൈൻ വഴി നൽകേണ്ടതുമാണ് .യാതൊരു വീഴ്ചയും വരുത്താൻ പാടില്ല
ഉത്തരവ് കോപ്പി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക .നല്കിയ വിവരം ഓണ്‍ലൈൻ വഴി നൽകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Thursday, August 21, 2014
പയ്യന്നൂർ MEC ENGLISH WORKSHOP മാറ്റിവെച്ചു
MEC ENGLISH WORKSHOP മാറ്റിവെച്ചു -ശനിയാഴ്ച 23/ 08/ 2014 ന് നടത്താനിരുന്ന പയ്യന്നൂർ MEC ENGLISH WORKSHOP മാറ്റിവെച്ചു .പുതിയ തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.
Subscribe to:
Posts (Atom)