Saturday, August 17, 2013
ജില്ലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത നേരിടുന്ന സ്ക്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് പ്രസ്തുത സ്ക്കൂൾ ഹെഡ്മാസ്റ്റർമാരുടെയും പി.ടി.എ പ്രസിഡന്റ്മാരുടെയും ഒരു അടിയന്തിര യോഗം 21/8/2013നു ബുധനാഴ്ച്ച 10.30നു വിദ്യാഭ്യാസ ഉപഡയരക്ടരുടെ കാര്യാലയത്തിൽ ചേരുന്നതാണ്. അതിൽ പയ്യന്നൂർ ഉപജില്ലയിൽപ്പെട്ട താഴെ പറയുന്ന സ്ക്കൂളുകളുടെ ഹെഡ്മാസ്റ്റർമാരെയും പി.ടി.എ പ്രസിഡന്റ്മാരെയും നിബന്ധമായും യോഗത്തിൽ പങ്കടുപ്പിക്കേണ്ടതാണ് :
1) GLPS KOZHUMMAL
2) GUPS PALAKKODE
3) GMLPS PALAKKODE
4) GMUPS ETTIKKULAM
Subscribe to:
Post Comments (Atom)
No comments:
Post a Comment
how do you feel?