സബ്ജില്ലാ സ്ക്കൂൾ ബ്ലോഗുകൾ
അറിയിപ്പ്
04-09-2013 ന് ബുധനാഴ്ച്ച നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷകൾ 23-09-2013 തിങ്കളാഴ്ച്ച നടത്തുന്നതായിരിക്കും
05-09-2013 ന് രാവിലെ നടത്താൻ നിശ്ചയിച്ചിരുന്ന ഏഴാം ക്ലാസ്സിലെ ഗണിതം നാലാം ക്ലാസ്സിലെ മലയാളം എന്നീ പരീക്ഷകൾ 05-09 -2013 ന് ഉച്ചയ്ക്ക് നടത്തേണ്ടതാണ് മറ്റു പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടത്തേണ്ടതാണ് എന്ന് ബി .പി . ഒ / എ ഇ ഒ അറിയിക്കുന്നു
No comments:
Post a Comment
how do you feel?