പ്രത്യേക അറിയിപ്പ്
ഐ ഇ ഡി സി ആനുകൂല്യം 2012-2013 വര്‍ഷത്തില്‍ അര്‍ഹരായവര്‍ നാളിതുവരെയായിട്ടും തുക കൈപ്പറ്റിയിട്ടില്ല എന്ന് അക്കൗണ്ട് പരിശോധിച്ചതില്‍ നിന്നും മനസ്സിലായിട്ടുണ്ട് അതുകൊണ്ട് ഈ അറിയിപ്പ് പരിഗണിച്ച് ഏതെങ്കിലും അര്‍ഹരായ കുട്ടി വിട്ടുപോയിട്ടുണ്ടെങ്കില്‍ അടുത്ത പ്രവൃത്തി ദിവസം ഓഫീസിലെ എ വിഭാഗവുമായി ബന്ധപെട്ട് ഉടന്‍ തുക കൈപ്പറ്റാന്‍ വേണ്ട നടപടി സ്വീകരിക്കേണ്ടതാണ് . അല്ലാത്ത പക്ഷം പ്രധാനാധ്യാപകരുടെ വീഴ്ചച്ചയായി കണക്കാക്കുന്നതാണ്
എന്ന്
എ ഇ ഒ പയ്യന്നൂര്‍
No comments:
Post a Comment
how do you feel?