Thursday, October 31, 2013

ഐ ഇ ഡി സി  റിന്യൂവല്‍  ലിസ്റ്റ്  2013-14  
01-11-2013 , 5 മണിക്ക് മുമ്പായി  
iedcpayyannur@gmail.com  എന്ന വിലാസത്തില്‍  അയയ്ക്കണം  
uid

ഡാറ്റാ എന്‍ട്രി സൗകര്യം 01.11.2013 , 11 മണി മുതല്‍ ലഭ്യമാകും
പി ഫ് ഓഫീസര്‍  കണ്ണൂരില്‍ നിന്നുള്ള സര്‍ക്കുലര്‍  ക്ലിക്ക്  ചെയ്യുക 
LSS/USS/SCREENING TEST 2012-13 
പരീക്ഷകളുടെ  റിസള്‍ട്ട്‌  അവലോകന  റിപ്പോര്‍ട്ട്  ഇവിടെ ക്ലിക്ക് ചെയ്യുക 

Wednesday, October 30, 2013

ഉച്ചഭക്ഷണ പദ്ധതിയുടെ  വൌച്ചറുകളും  ബില്ലും  സമര്‍പ്പിച്ചതില്‍ അപാകതയുള്ള  സ്കൂളിന്റെ  കോഡിനുനേരെ  ടിക്ക്മാര്‍ക്ക്‌  രേഖ പെടുത്തിയ അപാകത ഉടന്‍  പരിഹരിക്കേണ്ടതാണ്
ക്ലിക്ക്  ചെയ്യുക 

 പ്രൈമറി പ്രധാനധ്യാപകരുടെ യോഗം
പ്രൈമറി പ്രധാനധ്യാപകരുടെ യോഗംനാളെ 31-10-2013 ഉച്ചയക്ക് ശേഷം2.30ന് ബി ആർ സി പയ്യന്നൂരിൽ വെച്ച് നടക്കുന്നു യോഗത്തിൽകൃത്യ സമയത്ത്എത്തിച്ചേരണം.രണ്ടാം ഘട്ടം ടെക്സ്റ്റ്‌ ബുക്ക്‌ആവശ്യമുള്ളതിന്റെ കണക്ക് കൊണ്ടുവരണം 
എന്ന് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ

Tuesday, October 29, 2013

യു ഐ ഡി എൻട്രി നൽകാൻ ഒരിക്കൽ കൂടി അവസരം അനുവദിച്ചിട്ടുണ്ട് ഉടൻ തന്നെ എൻട്രി നൽകാൻ വിട്ടുപോയ കുട്ടികളുടെയും മുഴുവൻ കുട്ടികളുടെയും യു ഐ ഡി , ഇ ഐ ഡി നൽകുക. പൊതു വിദ്യാഭ്യാസ ഡ യരക്ടർ നൽകുന്ന നിർദേശ ഉത്തരവിന് ഇവിടെ ക്ലിക്ക് ചെയ്യുക<മുൻപ് ഉപയോഗിച്ചയൂസർ കോഡും പാസ്സ് വേർഡും തന്നെയാണ് ഇപ്പോഴും ഉപയോഗിക്കേണ്ടത്
HIGH SCHOOL HM/AEO  PROMOTION ORDER CLICK HERE
I E D C RENEWAL LIST 2013-2014അന്തിമമായി അംഗീകരിക്കാന്‍ എല്ലാപ്രധാനാധ്യാപകരും 31-10-2013 5 മണിക്ക് മുമ്പായി വിവരങ്ങള്‍ iedcpayyannur@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയയ്ക്കണം ഫോറം ഇവിടെ ക്ലിക് ചെയ്താല്‍ കിട്ടും.പുതുതായി പേര് ഉൾപെടുത്താന്‍ തന്ന കുട്ടികളുടെ പേര് ചേര്‍ക്കേണ്ടതില്ല.2013-14 നടപ്പ്‌വര്‍ഷത്തില്‍ താങ്കളുടെ വിദ്യാലയത്തില്‍ പഠിക്കുന്നതും 2012-13 വർഷത്തില്ഡ ആനുകൂല്ല്യം ലഭിച്ച കുട്ടികളെമാത്രമേ ഉൾപ്പെടുത്താന്‍ പാടുള്ളൂ. excel format ല്‍ മാത്രമേ അയക്കാന്‍പാടുള്ളൂ

Monday, October 28, 2013

ഡിജിറ്റൽ സിഗ്നേച്ചർ  സംബന്ധിച് സ്പാർകിൽ  നിന്നുള്ള 
പുതിയ  നിര്ദേശം  ശ്രദ്ധിക്കുക  ........

നവംബർ  7  നു മുപായി എല്ലാ ഏയ് ഡഡ്  ഡി ഡി ഒ മാരും  അവരുടെ വിദ്യാലയത്തിന്റെ 
സ്പാർകിലെ വിവരങ്ങൾ ലോക്ക്‌ചെയ്യേണ്ടതാണ് 
നവംബർ 7 മുതൽ ഡിജിറ്റൽ സിഗ്നേച്ചർ 
പ്രാബല്യത്തിൽ  വരുന്നു 

Friday, October 25, 2013

ഓണ്‍ലൈൻ  വഴി  എക്കൌണ്ടന്റ് ജനറലിൽ  പെൻഷൻ  ജി പി എഫ് 
എന്നിവയുടെ  പരാതി  നൽകാനുള്ള സംവിധാനം  വന്നിരിക്കുന്നു 
2014  ഡിസംബർ -ജനുവരി  മാസത്തിൽ  നടക്കുന്ന  ഡിപ്പാർട്ട് മെന്റൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരുടെ  ശ്രദ്ധയ്ക്ക്   ഇവിടെ  ക്ലിക്ക്  ചെയ്യുക 
ലയണ്‍ സ്  ക്ലബ്‌ പയ്യന്നുരിന്റെ  ആഭിമുഖ്യത്തിൽ നടത്തുന്ന സയിറ്റ്  ഫസ്റ്റ്  ക്യാമ്പിന്റെ സ്ക്രീനിംഗ് ടെസ്റ്റ്‌ 30-10-2013  ന്  നടത്താൻ തീരുമാനിച്ചിട്ടുണ്ട് .സ്ഥലം:  ലയണ്‍ സ്
കമ്മ്യുണി റ്റി  ഹാൾ  തായിന്നേരി   കുറിഞ്ഞി  ക്ഷേത്രത്തിന്  സമീപം  പരിശീലന ക്ലാസ്സിൽ പങ്കെടുത്ത മുഴുവൻ അധ്യാപകരെയും  ഈ  കാര്യം  അറിയിക്കുന്നു 

                                                എന്ന്  പ്രസിഡണ്ട്‌ 
                                                 ലയണ്‍ സ്  ക്ലബ്‌ 

Wednesday, October 23, 2013

എല്ലാ ഗവ /ഏയ്യ്ഡ്ഡ്ഡ്  പ്രധാനാധ്യാപകരുടെയും  ശ്രദ്ധയിലേക്ക് 

ഇൻകം  ടാക്സ്  സംബന്ധിച്ചുള്ള  പൊതു  വിദ്യാഭ്യാസ  ഡയറക്ടർ ഉത്തരവ്  പ്രകാരം  01-04-2013  സാമ്പത്തിക വർഷത്തിൽ TDS  ഫയൽ  ചെയ്തതിന്റെ  കോപ്പി  ഓഫീസിൽ  എത്തിക്കേണ്ടതാണ് 
ഉച്ച ഭക്ഷണ പദ്ധതി 2012-2013   കാലിച്ചാക്കിന്റെ പണം  ഇനിയും  അടയ്ക്കാൻ  സ്‌കൂളുകൾ 
ഉണ്ടെന്ന്  ബോധ്യപെട്ടിട്ടുണ്ട്  അവർ  നാളെ  പ്രസതുത തുക  ഒടുക്കേണ്ടതാണ് 
എന്ന്  ഉപജില്ലാ  വിദ്യാഭ്യാസ ഓഫീസർ  അറിയിക്കുന്നു 
ഹരിത നിധി  ഫോർമാറ്റ്‌  ഡൌണ്‍ലോഡ്  ഓപ്ഷനിൽ  കൊടുത്തിട്ടുണ്ട് ;;;;;;;;;;;;;;;; ആകെ  രണ്ട്  ഫോറം 
കായിക മേള  വാർത്ത‍ ..........
 കായിക മേളയിൽ പങ്കെടുക്കുന്ന സ്കൂളുകളുടെ ശ്രദ്ധയ്ക്ക് 
 സ്പോർട്സ്  ഓണ്‍ലൈൻ  ചെയ്തതിൽ നിന്ന്  എടുത്ത 
ക്രിയേറ്റ് റിപ്പോർട്ടും എലിജിബിലിറ്റി  സർടിഫിക്കറ്റ് 
അറ്റസ്റ്റ്  ചെയ്ത് കായികമേളയ്ക്ക് 
 വരുമ്പോൾ  കൊണ്ടുവരേണ്ടതാണ് .........
Buzzy bee
Digital Signature
എന്ത്?എങ്ങനെ?

Tuesday, October 22, 2013

ശ്രദ്ധിക്കുക.......  സ്പാർക്ക്‌  വഴി  സബ് ട്രഷറി  വഴി പണമിടപാട്  നടത്തുന്ന  എല്ലാ  സെൽഫ്‌  ഡ്രോയിംഗ് ഓഫീസർമാരും ഡി  ഡി  ഒ  മാരും നവംബർ 2013   മാസം  മുതൽ   ഓണ്‍ലൈൻ  വഴി  ബില്ല്  പ്രോസസ്സ് ചെയ്യേണ്ടതാണ്   ലഘു  വിവരത്തിന്  വിടെ    ക്ലിക്ക്  ചെയ്യുക  
 ബില്ല്  ഡിജിറ്റൽ  സിഗ്നേച്ചർ  ഉപയോഗിചുള്ളതായിരിക്കും   എന്ന്  ഡി.  എം.  യു . സ്പാർക്ക് 

ഇൻകം ടാക്സ്  TDS  ഫയൽ  ചെയ്യുന്നത്  സംബന്ധിച്ച  പൊതു  വിദ്യാഭ്യാസ ഡയരക്ടർ  നൽകുന്ന  നിർദേശം  ഇവിടെ  ക്ലിക്ക്  ചെയ്യുക 


എല്ലാ  പ്രധാനാധ്യപകരുടെയും ശ്രദ്ധയിലേക്ക് 

പി  ഡി  അക്കൗണ്ട്‌  നമ്പർ 

പി  ഡി  എക്കൌണ്ടിലെ ബാലൻസ് തുക

എന്നീ വിവരങ്ങൾ  ഉടൻ  തന്നെ  ഓഫീസിൽ  അറിയിക്കണം
അടിയന്തിര പ്രധാന്യമുള്ള കാര്യമാണെന്ന്  ഇതിനാൽ  അറിയിക്കുന്നു   വിവരം മൊബൈൽ  ഫോണ്‍  വഴി  അറിയിക്കാവുന്നതാണ്  നമ്പർ  ബി  സെക്ഷൻ 9496707417 
9495359132 

Monday, October 21, 2013

ALL AIDED SCHOOL MANAGERS ARE PUBLIC INFORMATION OFFICER
UNDER  R.T .I ACT 2005 LATEST ORDER CLICK HERE


CLICK SAMPOORNA....
'സമ്പൂര്‍ണ്ണ ' വെബ്സൈറ്റ് തിരിച്ചെത്തി,കൂടുതല്‍ പുതുമകളോടെ!!
കുട്ടികളുടെ യു.ഐ.ഡി നന്പറും, ബാങ്ക് അക്കൗണ്ടിനായി പ്രത്യേക കോളവും സൈറ്റിലെ പുതുമകള്‍ 
സംസ്കൃതം അധ്യാപകരുടെ ശ്രദ്ധയിലേക്ക്
 മേളകളുടെ ധന സമാഹരണം സംബന്ധിച്ചനിർദേശം
സ്പാർകിൽ ഒക്ടോബർ 2013 മാസത്തെ ശമ്പള ബിൽ നല്കേണ്ട പുതിയ നിർദേശം......

Sunday, October 20, 2013

പയ്യന്നൂര്‍ ഉപജില്ലാ കലോത്സവം നവം.15 മുതല്‍ 20 വരെ മാതമംഗലം ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ ..... കായികമേള നവമ്പര്‍ 4,5,6,യിയ്യതികളില്‍ കോറോം ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ .... വിദ്യാരംഗം സാഹിത്യോത്സവം 26-10-2013 ന് മാത്തിൽ ഗവ .ഹൈ സ്കൂളില്‍ ...... സാമൂഹ്യ ശാസ്ത്ര /ശാസ്ത്രമേള നവംബർ 8 നു ചെറുപുഴ ജാനകി മെമ്മോറിയല്‍ യു പി സ്കൂളിലും പ്രവൃത്തി പരിചയമേള നവംബര്‍ 7 നു അന്നൂര്‍ യു പി സ്കൂളിലും ഗണിത ശാസ്ത്രമേള നവംബര്‍ 7 നു എസ് എ ബി ടി എം തായിന്നേരി ഹൈസ്കൂളിലും ഐ ടി മേള നവംബർ 7 നു പയ്യന്നൂര്‍ ബോയ്സ് ഹൈസ്കൂളില്‍.....
 
IT @ SCHOOL 

Edubuntu 12.04 (32 bit & 64 bit)

UBUNTU customised by it@school



സിഡി ഇമേജ് ഡൗണ്‍ലോഡ് ചെയ്യാന്‍ താല്പര്യപ്പെടുന്നവര്‍ ടോറന്റ് വഴിതന്നെ ഡൗണ്‍ലോഡ് ചെയ്യുക. അതാണ് സൗകര്യവും ലാഭവും. 

( എങ്ങനെ ടോറന്റ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാം )
click here

Saturday, October 19, 2013

ഇൻകം ടാക്സ് സംബന്ധിച്ച സർക്കുലർ ഇവിടെ ക്ലിക്ക് ചെയ്യുക
NOON MEAL 2012-2013 AUDIT REPORT AVAILABLE
 HERE CLICK HERE
FORWARD YOUR REPLY AS EARLY DATE ..........
2012-2013 വർഷത്തെ ഉച്ചഭക്ഷണ പദ്ധതി യുടെ എക്കുണ്ടുകൾ വൌച്ചറുകൾ
എന്നിവ പരിശോധിച്ചത് പ്രകാരം വിദ്യാഭ്യാസ ഉപ ഡയരക്ട്രരുടെ ഓഡിറ്റ്‌
റിപ്പോർട്ട് ഇതോടൊപ്പം ഉള്ളടക്കം ചെയ്തിട്ടുണ്ട് . തടസ്സ വാദം ഒഴിവാകുന്നതിനുള്ള

മറുപടി നിശ്ചിത ഫോറം പ്രകാരം രണ്ട് കോപ്പി സമർപ്പിക്കണം

Friday, October 18, 2013

പ്രധാനാധ്യപകരുടെ  നാളത്തെ യോഗ സമയം പുനക്രമീകരിചിരിക്കുന്നു
സമയം  രാവിലെ 10 മണിക്കും{ എം ഇ സി മീറ്റിംഗ് ഉച്ചയ്ക്ക് 2 മണിക്കും
നടക്കുന്നതാണ്}

Thursday, October 17, 2013

IEDC RENEWAL LIST  2013-2014 PUBLISHED CLICK HERE

 ഐ ഇ ഡി  സി രെനീവൽ 2013-2014 പട്ടിക
തയ്യാറാക്കിയത് ഉള്ളടക്കം ചെയ്യുന്നു
ഏതെങ്കിലും വിധത്തിൽ തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ
ആയത് പരിഹരിക്കുന്നതിന് ആവശ്യമായ രേഖകൾ
സഹിതം ഈ ഓഫീസിലെ എ വിഭാഗവുമായി ബന്ധപ്പെട്ട്
നടത്തേണ്ടതാണ്
ചില അക്കൗണ്ട്‌ നമ്പരുകൾ തെറ്റായിട്ടാണ് ഓഫീസിൽ സമർപ്പിച്ചിട്ടുള്ളത്
എന്ന്  കരുതുന്നു ഏതെങ്കിലും കുട്ടിയെ വിട്ടുപോയിട്ടുണ്ടെങ്കിൽ അയവ
കൂട്ടിച്ചേർത്ത് ആനുകൂല്യം ലഭ്യമാകുന്നതിന്  പ്രധാനധ്യപകരുടെ

സഹായം അത്യാവശ്യമാണ്

 NEWS FOR AIDED SCHOOL HMS ONLY..............

ഏയ്യ്ഡ ഡ്ഡ്  സ്കൂൾ  സാലറി  ബിൽ  പതിവ്  പോലെ  തയ്യാറാക്കി  ഓഫീസിൽ   സമർപ്പിക്കുക  സ്പാർക്കിൽ  മറ്റ്  മാറ്റങ്ങൾ  ഈ  മാസത്തിൽ  ഉണ്ടാകുന്നതല്ല 
വിദ്യാരംഗം സാഹിത്യോത്സവം 2 6 -1 0 -2 0 1 3  ന്  മാത്തിൽ ഗവ .ഹൈ സ്കൂളിൽ  വെച്ച് നടക്കുന്ന  വിവരം  എല്ലാവരേയും  അറിയിക്കുന്നു 
കണ്ണൂർ  റവ ന്യൂ  ജില്ലാ ഉർദു അധ്യാപക
 അക്കാദമിക്‌ കോപ്ലെ ക്സ് മീറ്റിംഗ്  21 -1 0 -2 0 1 3 
തിങ്കളാഴ്ച  രാവിലെ 1 0  മണിക്ക് കണ്ണൂർ  ജില്ലാ സഹകരണ ബാങ്ക്  ഹാളിൽ  വെച്ച് നടക്കുന്നു 
എല്ലാ  ഉർദു അധ്യാപകരും പങ്കെടുക്കേണ്ട്ടതാണ് 

NEW..........

സോഷ്യൽ സയൻസ്/ശാസ്ത്രമേള നവംബർ 8 നു ചെറുപുഴ ജാനകി മെമ്മോറിയൽ
യു പി സ്കൂളിലും  പ്രവര്ത്തി പരിചയമേള നവംബർ 7 നു അന്നൂർ യു പി സ്കൂളിലും
ഗണിത ശാസ്ത്രമേള നവംബർ 7 നു എസ് എ ബി ടി എം തായിന്നേരി ഹൈസ്കൂളിലും
ഐ ടി മേള നവംബർ 7 നു പയ്യന്നുർ ബോയ്സ് ഹൈസ്കൂളിലും വെച്ച് നടത്താൻ
തീരുമാനിച്ച വിവരം എല്ലാ വിദ്യാലയങ്ങളെയും അറിയിക്കുന്നു. മേളയിൽ
പങ്കെടുക്കുന്ന കുട്ടികളുടെ വിവരം ഓണ്‍ലൈൻ വഴി എൻട്രി 31/10/2013 നു


മുപായി നല്കേണ്ടതാണ്     ഓണ്‍ലൈൻ വഴി എൻട്രി നല്കിയതിന്റെ പ്രിന്റ്‌ ഔട്ട്‌ ഓഫീസിൽ നൽകേണ്ടതുമാണ്‌                                                          

Tuesday, October 15, 2013

NOON MEAL PASSED CONTIGENCY  SEPT 2013 coming soon
               I E DC ADALATH     2013-14 CLICK HERE
പ്രൈമറി പ്രധാനധ്യപകരുടെ യോഗം 19-10-2013 ന് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ബി ആർ സി പയ്യന്നൂരിൽ വെച്ച് നടക്കുന്നതാണ് യോഗത്തിൽ എല്ലാ പ്രധാനധ്യപകരും
കൃത്യ സമയത്ത് തന്നെ എത്തിച്ചേരേണ്ടതാണ് എന്ന് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു

Thursday, October 10, 2013

സോഷ്യൽ സയൻസ്/ശാസ്ത്രമേള നവംബർ 8 നു ചെറുപുഴ ജാനകി മെമ്മോറിയൽ
യു പി സ്കൂളിലും  പ്രവര്ത്തി പരിചയമേള നവംബർ 7 നു അന്നൂർ യു പി സ്കൂളിലും
ഗണിത ശാസ്ത്രമേള നവംബർ 7 നു എസ് എ ബി ടി എം തായിന്നേരി ഹൈസ്കൂളിലും
ഐ ടി മേള നവംബർ 7 നു പയ്യന്നുർ ബോയ്സ് ഹൈസ്കൂളിലും വെച്ച് നടത്താൻ
തീരുമാനിച്ച വിവരം എല്ലാ വിദ്യാലയങ്ങളെയും അറിയിക്കുന്നു. മേളയിൽ
പങ്കെടുക്കുന്ന കുട്ടികളുടെ വിവരം ഓണ്‍ലൈൻ വഴി എൻട്രി 31/10/2013 നു
മുപായി നല്കേണ്ടതാണ്     ഓണ്‍ലൈൻ വഴി എൻട്രി നല്കിയതിന്റെ പ്രിന്റ്‌ ഔട്ട്‌ ഓഫീസിൽ നൽകേണ്ടതുമാണ്‌                                                          

Monday, October 7, 2013

Saturday, October 5, 2013

Friday, October 4, 2013

ഐ ഇ ഡി സി 2013-2014 പുതിയത് .....IEDC LIST
IEDC FORM CLICK HERE

അർഹരായ കുട്ടികളുടെ പട്ടിക പ്രസ്ധീകരിച്ചു ആയതിനാൽ പ്രസ്തുത കുട്ടികളുടെ ബാങ്ക് അക്കൗണ്ട്‌ വിവരങ്ങൾ നിശ്ചിത ഫോറം പ്രകാരംഓഫീസിൽ നല്കേണ്ടതാണ് ബാങ്ക്  SBT  യിൽ തന്നെയായിരിക്കണം

വിദ്യാരംഗം അറിയിപ്പ്
പയ്യന്നൂർ ഉപജില്ലയിലെ വിദ്യാരംഗം ചെയെർമാൻമാരുടെ ഒരു യോഗം
08-10-2013 ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിക്ക്  ഉപജില്ല വിദ്യാഭ്യാസ
ഓഫീസിൽ ചേരുന്നതാണ് എന്ന് എ ഇ ഓ  അറിയിക്കുന്നു
നിർദേശങ്ങൾ  എല്ലാ പ്രധാനധ്യപകരുടെയും ശ്രദ്ധയിൽ പെടുത്തുന്നു

Thursday, October 3, 2013

Nu MATS   SUB DIST  REGISTRATION DATE   EXTEND UP TO 11-10-2013 CLICK HERE
പയ്യന്നൂർ ഉപജില്ല പ്രവർത്തി പരിചയ മേളയുടെ{ 2013 } സംഘാടക സമിതിരൂപികരണ യോഗം 04/10/2013 
 അന്നൂര് യു പി സ്കൂളിൽ  ഉച്ചയ്ക്ക് ശേഷം 3 മണിക്ക്  നടക്കുന്നു യോഗത്തിൽ മുഴുവൻ പ്രധാനധ്യാപകരുംപങ്കെടുക്കേണ്ടതാണ്
എന്ന് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു click here

പ്രധാനധ്യപകർക്കുള്ള ഏകദിന ശില്പ്പശാല 05-10-2013 ന് ബി ആർ സി സമയം രാവിലെ 10 മണി
പയ്യന്നൂരിൽ  വെച്ച് നടത്തുന്നു എല്ലാ പ്രധാനധ്യപകരും നിര്ബന്ധമായും
പകെടുക്കണം എന്ന് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു

Wednesday, October 2, 2013


 AIDED SCHOOLS ONLY

നവംബർ മാസത്തിൽ  മാറുന്നശമ്പള ബില്ലുകൾ ഡിജിറ്റൽ സിഗ്നേച്ചർ
പ്രകാരമായിരിക്കും ആയതിലേക്ക് താങ്കളുടെ വിദ്യാലയത്തിലെ
ആദ്യപകരുടെയും ജീവനക്കാരുടെയും ശമ്പളം സംബന്ധിച്ച 
പട്ടിക തയ്യാറാക്കി  ഓഫിസിൽ നല്കണം പട്ടികയുടെ വിവരം
ബ്ലോഗ്‌  ഡൌണ്‍ലോഡ്  ൽ കൊടുത്തിട്ടുണ്ട്

Tuesday, October 1, 2013