I E D C RENEWAL LIST 2013-2014അന്തിമമായി അംഗീകരിക്കാന്‍ എല്ലാപ്രധാനാധ്യാപകരും 31-10-2013 5 മണിക്ക് മുമ്പായി വിവരങ്ങള്‍ iedcpayyannur@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയയ്ക്കണം ഫോറം ഇവിടെ ക്ലിക് ചെയ്താല്‍ കിട്ടും.പുതുതായി പേര് ഉൾപെടുത്താന്‍ തന്ന കുട്ടികളുടെ പേര് ചേര്‍ക്കേണ്ടതില്ല.2013-14 നടപ്പ്‌വര്‍ഷത്തില്‍ താങ്കളുടെ വിദ്യാലയത്തില്‍ പഠിക്കുന്നതും 2012-13 വർഷത്തില്ഡ ആനുകൂല്ല്യം ലഭിച്ച കുട്ടികളെമാത്രമേ ഉൾപ്പെടുത്താന്‍ പാടുള്ളൂ. excel format ല്‍ മാത്രമേ അയക്കാന്‍പാടുള്ളൂ
No comments:
Post a Comment
how do you feel?