Saturday, November 9, 2013

അധ്യാപകരുടെ മക്കള്‍ക്ക് മെരിറ്റ് സ്‌കോളര്‍ഷിപ്പ് 
അധ്യാപകരുടെ മക്കള്‍ക്ക് 2013-14അധ്യായന വര്‍ഷത്തെ മെരിറ്റ് സ്‌കോളര്‍ഷിപ്പിന് പുതുതായി അപേക്ഷ ഓണ്‍ലൈനായി നല്‍കാം. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കോളര്‍ഷിപ്പ് വെബ്‌സൈറ്റായ www.dcescholarship.kerala.gov.inല്‍ Merit scholarship to the children of primary/secondary school teachers (MSCST) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണം.അവസാന തീയതി നവംബര്‍ 29.

No comments:

Post a Comment

how do you feel?