Sunday, November 24, 2013


ഡിജിറ്റൽ  സിഗ്നേച്ചർ  ഉപയോഗിച്ചുള്ള   AIDED വിദ്യാലയങ്ങളുടെ  ശമ്പള ബില്ലുകൾ സ്പാർക് വഴി എടുക്കാൻ സാധിക്കുന്നതാണ് 
ഈ  വിധത്തിൽ  എടുത്ത  ഒരു  വിദ്യാലയത്തിന്റെ  ബില്ല്  ചുവടെ  കൊടുക്കുന്നു
ബില്ല്  ശ്രദ്ധിക്കു  ബില്ലിന്റെ  ഏറ്റവും  താഴെ  THIS BILL HAS BEEN GENERATED ON THE DATA GENERATED ON THE DATA DIGITALLY AUTHENTICATED BY SPARK CODE
48744679868875819091 എന്ന്  രേഖപെടുത്തി കാണുന്നതാണ് . ഈ  വിധത്തിൽ  ബിൽ ലഭിച്ചാൽ നേരിട്ട്  ട്രഷറിയിൽ  നൽകാവുന്നതാണ് . ശംബള  വിതരണത്തിന്  ശേഷം 
  ബില്ലിന്റെ  ഒരു  കോപ്പി ACQUITTANCE സഹിതം 7 ദിവസത്തിനകം ഓഫീസിൽ  സമർപ്പിക്കുക . ഡിജിറ്റൽ ബിൽ  കാണുവാൻ  ക്ലിക്ക്  ചെയ്യുക  ഈ  വിധത്തിൽ  ബില്ല്  എടുക്കാൻ  കഴിയാത്തവർ  ഉടൻ  തന്നെ  ഓഫീസിൽ 
സൂപ്രണ്ടിനെ നേരിട്ട്   ബന്ധപെടുക 

No comments:

Post a Comment

how do you feel?