എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷ
എല്‍.എസ്.എസ്.,
യു.എസ്.എസ്. പരീക്ഷകള്‍ 2014 ജനുവരി 25-നും പ്രതിഭാധനരായ വിദ്യാര്‍ത്ഥികളെ
കണ്ടെത്തുന്നതിനുള്ള സ്‌ക്രീനിംഗ് ടെസ്റ്റ് ഫെബ്രുവരി ഒന്നിനും നടത്തും. പരീക്ഷ സംബന്ധിച്ച
വിശദാംശങ്ങള്‍www.keralapareekshabhavan.inവെബ്‌സൈറ്റിലും പൂജപ്പുര
പരീക്ഷാകമ്മീഷണറുടെ ആഫീസിലും ലഭിക്കും.
No comments:
Post a Comment
how do you feel?