പ്രീമെട്രിക് സ്കോളര്‍ഷിപ്
പ്രീമെട്രിക് സ്കോളര്‍ഷിപ് 2012 -2013വര്‍ഷത്തില്‍ റിന്യൂവല്‍ / ഫ്രെഷ് വിഭാഗത്തിലെ അര്‍ഹയായ ഏതെങ്കിലും കുട്ടിക്ക് പ്രീമെട്രിക് സ്കോളര്‍ഷിപ് ലഭിക്കാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ ആ കുട്ടിയെ ഡൌണ്‍ലോഡ് ഓപ്ഷനില്‍ കൊടുത്തിട്ടുള്ള പട്ടികയില്‍ ഉണ്ടെങ്കില്‍ കണ്ടെത്തി പ്രസ്തുത വിവരം ഓഫീസില്‍ 17 -11 -2013 ന് 5 മണിക്ക് മുമ്പായി അറിയിക്കേണ്ടതാണ്.
No comments:
Post a Comment
how do you feel?