യു ഐ ഡി
പയ്യന്നൂര്‍ ഉപജില്ലയില്‍ യു ഐ ഡി പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള
വിദ്യാലയത്തിന്റെവിവരങ്ങള് ക്ലിക്ക് ചെയ്യുക
തസ്തിക നിര്‍ണ്ണയ ഉത്തരവുമായിബന്ധപ്പെട്ടതിനാല് ശ്രദ്ധയോടെ സമയ ബന്ധിതമായി പൂർത്തികരിക്കാന്‍ എല്ലാപ്രധാനാധ്യാപകരോടും നിര്‍ദേശിക്കുന്നു. ഈ കാര്യത്തിലെ പരിപൂര്‍ണ ഉത്തരവാദിത്വം പ്രധാനാധ്യപകർക്ക് മാത്രമാണ്.
എന്ന് ഉപജില്ലാവിദ്യഭ്യാസ ഓഫീസര്‍,
പയ്യന്നൂര്‍
No comments:
Post a Comment
how do you feel?