വളരെയധികം വിഷമത്തോടെയാണ് ഇ പോസ്റ്റിങ്ങ് ചെയ്യുന്നത് എൽ എസ് എസ് യു എസ് എസ് ഓണ്‍ലൈൻ എൻട്രി നടത്തി ഇതുവരെയായിട്ടും ഫിനിഷ് ചെയ്ത് സബ്ബ്മിറ്റ് ചെയ്യാതെ 8 എണ്ണം എൽ എസ് എസ് വിഭാഗത്തിലും 6 എണ്ണം യു എസ് എസ് വിഭാഗത്തിലും കിടക്കുന്നു അതുകൊണ്ട് അന്തിമമായ കുട്ടികളുടെ സെന്റർ തിരിച്ചുള്ള എണ്ണം കണക്കാക്കാൻ കഴിയാതെ വന്നിട്ടുണ്ട് . ഇന്നലെ ഓഫീസർ തന്നെ ഈ വിദ്യാലയങ്ങളിലെ പ്രധാനധ്യാപകരെ നേരിട്ട് ഫോണിൽ വിളിച്ചിട്ടും ഫിനിഷ് ചെയ്യാത്തത് അത്യന്തം ഖേദകരമാണ് . ദയവ് ചെയ്ത് ഈ പദ്ധതിയോട് സഹകരിക്കണമെന്ന് വിനയപൂർവ്വം അപേക്ഷിക്കുന്നു .ഫിനിഷ് ചെയ്യാത്ത സ്കൂളിന്റെ കോഡ് ചുവടെ ചേർക്കുന്നു .
എൽ എസ് എസ്
13963 ,13914 13909 ,13962 ,13928 ,13927 ,13923 ,13916
യു എസ് എസ്
13095 ,13103,13952,13089,13962,13963,
No comments:
Post a Comment
how do you feel?