Friday, December 6, 2013



AIDED SCHOOL  ONLY 
വിദ്യാഭ്യാസ ഉപ ഡ യരക്ട്രുടെ കത്ത്  നമ്പർ ജി / 17881 / 2013  തിയ്യതി 25/ 11 / 2013 പ്രകാരം AIDED  വിദ്യാലയങ്ങളിലെ 04 / 2002  മുതൽ 04 / 2013  വരെയുള്ള തസ്തികകളിലെ ഒഴിവ്  വിവരങ്ങൾ  5  ദിവസത്തിനകം സമർപ്പിക്കാൻ  ആവശ്യപെട്ടിരിക്കുന്നു  ആയത്  സമർപ്പിക്കുന്നതിലേക്ക്  ഡൌണ്‍ ലോഡ്  ഓപ്ഷനിൽ കൊടുത്ത ഫോറം പ്രകാരം  വിവരം  ഓഫീസിൽ നൽകണം  ഫോറം  ലഭിക്കാൻ ഇവിടെ  ക്ലിക്ക്  ചെയ്യുക 

No comments:

Post a Comment

how do you feel?