Monday, December 9, 2013

സ്പാര്‍ക്കില്‍ ഏറ്റവും പുതുതായി വന്ന മാറ്റം.
ഏല്ലാ ജീവനക്കാർക്കും / അധ്യാപകര്‍ക്കും  
അവരുടെ പെന്‍ നമ്പര്‍ യൂസര്‍ കോഡും
 പാസ്‌വേഡും. മൊബൈല്‍ നമ്പര്‍  കോണ്ടാക്റ്റ്  
ഏരിയയില്‍ നല്‍കിയിട്ടുണ്ടെങ്കില്‍  പാസ്‌വേഡ്‌
മൊബൈല്‍  വഴി  ലഭിക്കുന്നതായിരിക്കും.
 ഇതുപ്രകാരം അവരവരുടെ സ്പാര്‍ക്ക് വിവരങ്ങള്‍
ശമ്പള വിവരങ്ങള്‍ എന്നിവ പരിശോധിക്കാന്‍
 കഴിയും. ആയതിന് പ്രധാനാധ്യപകനോട് നിങ്ങളുടെ
മൊബൈല്‍ നമ്പര്‍ സ്പാര്‍ക്കില്‍ എന്റര്‍ ചെയ്യാന്‍
 ആവശ്യപ്പെടുക 
SPARK NOTICE: AS part of automatic issue of 
Password through SMSall employees are  to 
update their current mobilenumber in their
 profile
എന്ന്  സ്പാർക്ക്  ഡി എം  യു  കണ്ണൂർ          

No comments:

Post a Comment

how do you feel?