ബി ആർ സി പയ്യന്നൂർ
സൗജന്യ യൂണിഫോറം വിതരണവുമായി ബന്ധപ്പെട്ട് പയ്യന്നൂർ ഉപജില്ലയിലെ GOVT/AIDED
സ്കൂൾ പ്രധാനധ്യപകരുടെ യോഗം 15-01-2014 ന് ബുധനാഴ്ച്ച ഉച്ചയ്ക്ക് 1.30 ന് ബി ആർ സി ഹാളിൽ വെച്ചു നടത്തുന്നു .എല്ലാ പ്രധാനധ്യപകരും സപ്ലൈ ഓർഡർ മൂന്ന് കോപ്പി കൊണ്ടുവരേണ്ടതാണ് . യൂണിഫോറം പറ്റെർനിൽ നിന്നും ഇഷ്ടമുള്ളത് സെലക്ട് ചെയ്ത് സപ്പ്ലയ്സരിൽ കാണിക്കണം
No comments:
Post a Comment
how do you feel?