ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ നിർദേശം
15-12-2013 ലെ കേരള സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മിഷണർ കത്ത് പ്രകാരം {ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് ആക്ട് 2006 } ജില്ലാ ഫുഡ് സേഫ്റ്റി അധികാരികളിൽ നിന്നും ഉച്ച ഭക്ഷണ വിതരണം നടത്തുന്ന സ്ഥാപനങ്ങൾ ലൈസൻസ് / രെജിസ്ട്രേഷൻ നടത്തണം എന്ന് അറിയിച്ചിട്ടുണ്ട് .ആയതിനാൽ എല്ലാ GOVT /AIDED സ്കൂൾ പ്രധാനധ്യപകരും ഈ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിച് അടിയന്തിര നടപടി സ്വീകരിക്കണം .കൂടാതെ നിശ്ചിത രൂപത്തിലുള്ള ഫോറം പ്രകാരം വിവരം ഈ ഓഫിസിൽ നൽകേണ്ടതുമാണ് ഫോറവും ഉത്തരവും ലഭിക്കാൻ ഡൌണ്‍ ലോഡ് ഓപ്ഷൻ സന്ദർശിക്കുക

No comments:
Post a Comment
how do you feel?