പാഠ പുസ്തക വിതരണം സംബന്ധിച്ച പ്രധാന പ്പെട്ട നിർദേശം ലഭിച്ചിട്ടുണ്ട്. ഈ ഉപജില്ലയിലെ പാഠ പുസ്തക സൊസൈറ്റി പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾ താഴെ ചേർത്ത ഫോറം പ്രകാരം വിവരങ്ങൾ സൊസൈറ്റി പേര് ,സൊസൈറ്റി ചാർജ് വഹിക്കുന്ന അധ്യാപകന്റെ പേര് മൊബൈൽ നമ്പർ എന്നിവ സഹിതം excel പ്രൊഫൊർമ യിൽ തന്നെ ഇമെയിൽ വഴി അറിയിക്കണം മെയിൽ വിലാസം iedcpayyannur @gmail .com . നിർദ്ദേശങ്ങൾ ഫോറം EXCEL FORM VISIT DOWNLOAD OPTION
പാഠ പുസ്തക വിതരണം സംബന്ധിച്ച സോഫ്റ്റ്വെയർ വികസിപ്പിക്കുനതിലേക്കും വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടിടുണ്ട് വിവരത്തിന് CLICK HERE
പാഠ പുസ്തക വിതരണം സംബന്ധിച്ച സോഫ്റ്റ്വെയർ വികസിപ്പിക്കുനതിലേക്കും വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടിടുണ്ട് വിവരത്തിന് CLICK HERE
No comments:
Post a Comment
how do you feel?