യു ഐ ഡി / ആധാർ റജിസ്ട്രേഷൻ ഇതു വരെ യായിട്ടും ലഭികാത്ത ഐ ഇ ഡി വിഭാഗത്തിൽ പെടുന്ന കുട്ടികൾ താങ്കളുടെ വിദ്യാലയത്തിൽ ഉണ്ടെങ്കിൽ വിശദമായ വിവരങ്ങൾ നാളെ നടക്കുന്ന യോഗത്തിൽ പ്രധാനധ്യപകർ കൊടുവരേണ്ടതും ഓഫീസിലെ സി വിഭാഗത്തിൽ നൽകേണ്ടതുമാണ്
കുട്ടിയുടെ പേര് ,പഠിക്കുന്ന ക്ലാസ് ,സ്കൂളിന്റെ പേര് ,രക്ഷിതാവിന്റെ പേര് ,സ്കൂളിന്റെ / രക്ഷിതാവിന്റെ ഫോണ്‍ നമ്പർ ,ഐ ഇ ഡി യിൽ ഏത് വിഭാഗത്തിൽ പെടുന്നു എന്നിവയാണ് വിവരങ്ങൾ
കുട്ടിയുടെ പേര് ,പഠിക്കുന്ന ക്ലാസ് ,സ്കൂളിന്റെ പേര് ,രക്ഷിതാവിന്റെ പേര് ,സ്കൂളിന്റെ / രക്ഷിതാവിന്റെ ഫോണ്‍ നമ്പർ ,ഐ ഇ ഡി യിൽ ഏത് വിഭാഗത്തിൽ പെടുന്നു എന്നിവയാണ് വിവരങ്ങൾ
No comments:
Post a Comment
how do you feel?