Thursday, March 13, 2014

aided സ്കൂൾ പ്രധാനധ്യപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്  സ്കൂൾ യൂണിഫോം തുക വിതരണം ചെയ്യുന്നതിലേക്കായി  സ്കോളർഷിപ്പ്‌  കൈകാര്യം ചെയ്യുന്ന  SBT /SBI  എന്നീ  ബാങ്കുകളിലെ  അക്കൗണ്ട്‌  നമ്പർ .ഐ എഫ്  എസ്  സി  കോഡ് ,   ബ്രാഞ്ചിന്റെ  പേര് , ഇന്നു തന്നെ  ഓഫീസിൽ  ഫോണ്‍  വഴി  അറിയിക്കേണ്ടതാണ് 

No comments:

Post a Comment

how do you feel?