അവധിക്കാല അധ്യാപക പരിശീലനം മെയ് 05 മുതൽ ആരംഭിക്കുന്നതാണ് .ഓരോ സമയക്രമ പ്രകാരമുള്ള അധ്യാപകരുടെ പേര് വിവരങ്ങൾ ബ്ളോഗിൽ നല്കുന്നതാണ് പട്ടിക പ്രകാരം അധ്യാപകരെ വിടുതൽ ചെയ്യുന്നതിനുള്ള നടപടി പ്രധാനധ്യപകർ സ്വീകരിക്കേണ്ടതാണ് .മറ്റ് ജില്ലകളിൽ നിന്നുള്ള അധ്യാപകർ ശുപാർശ കത്ത് സഹിതം ഓഫീസിൽ നൽകി അവരുടെ സമയക്രമ വിവരം കൈപ്പറ്റണം .പരിശീലനത്തിൽ നിന്നും യാതൊരു കാരണ വശാലും മാറിനിൽക്കാൻ അനുവദിക്കുന്നതല്ല
No comments:
Post a Comment
how do you feel?