സ്പാർക്ക് വഴി ഇ സബ്മിഷൻ പ്രകാരം ബിൽ സമർപ്പിച്ചാൽ ബിൽ ട്രഷറിയിൽ നിന്നും പാസ്സ് / റിജെക്റ്റ് ചെയ്ത വിവരം സ്പാർകിൽ നോക്കിയാൽ അറിയാൻ കഴിയും ബിൽ സമർപിച്ചാൽ ട്രഷറിയിൽ പോയി ഇനി സമയം കളയേണ്ടതില്ല .ഇ സബ്മിഷൻ നൽകുമ്പോൾ പ്രയസപെടെണ്ട്തില്ല .എല്ലാ സജീകരണവും സ്പാർകിൽ വരുത്തിയിട്ടുണ്ട്
No comments:
Post a Comment
how do you feel?