സബ്ജില്ലാ സ്ക്കൂൾ ബ്ലോഗുകൾ
ഐ ഇ ഡി സി 2013 -14 ഫ്രഷ് ലിസ്റ്റിൽ പെട്ട മുഴുവൻ കുട്ടികളുടെയും ബാങ്ക് അക്കൌണ്ട് നമ്പർ ഉടൻ തന്നെ ഓഫീസിലെ എ സെക്ഷനിൽ എത്തിക്കേണ്ടതാണ്
ലിസ്റ്റ് പരിശോധിക്കാൻ ഇവിടെ ക്ളിക്ക് ചെയ്യുക
എക്കൌണ്ട് SBT/SBI യിൽ മാത്രമെ പാടുള്ളൂ
രെനിവൽ ലിസ്റ്റിൽ എസ് ബി ടി / എസ് ബി ഐ ബാങ്കിൽ അല്ലാത്ത അക്കൌണ്ട് നമ്പർ ഉടൻ തന്നെ മാറ്റി വിവരം അറിയിക്കേണ്ടതാണ്
No comments:
Post a Comment
how do you feel?