*ഇൻസ്പയർ അവാർഡ് ഇ -ഫയലിംഗ് -ന്റെ ഭാഗമായി
ഉപജില്ലയിലെ യു.പി,ഹൈസ്കൂൾ പ്രധാനാദ്ധ്യാപകർക്കുള്ള
EMIAS ഓറിയന്റേഷൻ കം ട്രെയിനിംഗ് മെയ് 19 ന് (തിങ്കൾ )
രാവിലെ 10 മണിമുതൽ പയ്യന്നൂരിൽ BRC വെച്ച് നടക്കുന്നതാണ്. പ്രധാനാദ്ധ്യാപകരോ ഐ .ടി കോർഡിനേറ്റർമാരോ പരിശിലന പരിപാടിയിൽ നിർബ്ബന്ധമായും പങ്കേടുക്കേണ്ടതാണ്
No comments:
Post a Comment
how do you feel?