വിദ്യാഭ്യാസ വകുപ്പിലെ എൽ ഡി ക്ലാർക്ക് ,എൽ ഡി ടൈപിസ്റ്റ് തസ്തികളിൽ ഉണ്ടാകുന്ന 10 % ഒഴിവുകളിലേക്ക് ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് തസ്തിക മാറ്റം വഴി നിയമനം ലഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു .യോഗ്യത യുള്ള ഈ ഉപജില്ലയിലെ ഗവ യു പി സ്കൂൾ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ അവരുടെ സർവീസ് കാർഡ് 2 കോപി തയ്യാറാക്കി 22 -06-2014 ന് മുപായി എ ഇ ഒ പയ്യന്നൂർ ബി വിഭാഗം സെക്ഷനിൽ എത്തിക്കണം സർവീസ് കാർഡ് ലഭിക്കാൻ ഇവിടെ ക്ളിക്ക് ചെയ്യുക നിർദേശം ലഭിക്കാൻ ഇവിടെ ക്ളിക്ക്ചെയുക
Tuesday, June 17, 2014

Subscribe to:
Post Comments (Atom)
No comments:
Post a Comment
how do you feel?