അക്കാദമിക് വിവരങ്ങൾ
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിവിധ സ്കൂളുകളിലായി സന്ദർശനം നടത്തിവരികയാണ് കൂടാതെ എസ് എസ് എ ,വിദ്യാഭ്യാസ ഉപഡ യ രക്ടർ ,ഡ യ റ്റ് തുടങ്ങിയ മോണി റ്റ റിംഗ് ടീം ഉടൻ തന്നെ സ്കൂളുകൾ സന്ദർശിക്കുന്നതാണ് .അവധികാല പരിശീലനത്തിൽ ആവശ്യപ്പെട്ടതും ,കൂടാതെ സ്കൂളുകളിൽ സൂക്ഷിക്കേണ്ടതുമായ എല്ലാ രേഖകളും കൃത്യമായി സൂക്ഷിക്കുന്നുണ്ട് എന്ന് പ്രധാനധ്യപകർ ഉറപ്പ് വരുത്തേണ്ടതാണ് . എന്ന് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു

No comments:
Post a Comment
how do you feel?