GOVT /AIDED സ്കൂൾ (യു പി വിഭാഗം മാത്രം ) യു പി വിഭാഗത്തിൽ സയൻസ് പഠിപ്പിക്കുന്ന അദ്ധ്യാപകനെ / അധ്യാപികയെ 25-06-2014 ന് കണ്ണൂർ സ്പോര്‍ട്സ് കൌണ്‍സിൽ ഹാളിൽ വെച്ച് നടക്കുന്ന പോഷകാഹാര പദ്ധതിയുടെ പരിശീലനത്തിന് വിടുതൽ ചെയ്യേണ്ടതാണ് .അന്നേ ദിവസത്തെ ഭക്ഷണം കരുതേണ്ടതില്ല .
സയൻസ് പഠിപ്പിക്കുന്ന അദ്ധ്യാപകരെ മാത്രമേ വിടുതൽ ചെയ്യാൻ പാടുള്ളൂ. {സമയം രാവിലെ 9.30 മണി മുതൽ 4.30 വരെ }
ഒരു വിദ്യാലയത്തിൽ നിന്ന് ഒരാൾ മാത്രം എന്ന് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പയ്യന്നൂർ
സയൻസ് പഠിപ്പിക്കുന്ന അദ്ധ്യാപകരെ മാത്രമേ വിടുതൽ ചെയ്യാൻ പാടുള്ളൂ. {സമയം രാവിലെ 9.30 മണി മുതൽ 4.30 വരെ }
ഒരു വിദ്യാലയത്തിൽ നിന്ന് ഒരാൾ മാത്രം എന്ന് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പയ്യന്നൂർ
No comments:
Post a Comment
how do you feel?