സബ്ജില്ലാ സ്ക്കൂൾ ബ്ലോഗുകൾ
വളരെ അടിയന്തിരം
മുസ്ലിം / നാടാർ / മറ്റ് പിന്നോക്ക, മുന്നോക്ക വിഭാഗങ്ങളിലെ 25000 രൂപയ്ക്ക്
താഴെ വാർഷിക വരുമാനം ഉള്ള പെണ്‍കുട്ടികൾക്കുള്ള സ്കോളർഷിപ് / എൽ.എസ് . എസ്
/ യു.എസ് .എസ് എന്നീ സ്കോലർഷിപ്പുകളുടെ 2014-15 വർഷം ആവശ്യമുള്ള തുകയുടെ വിവരങ്ങൾ സമർപ്പിക്കുന്നതിനു വേണ്ടി പ്രെഫൊർമ എല്ലാ സ്കൂളുകൾക്കും ഈമെയിൽ അയച്ചിട്ടുണ്ട് . പ്രെഫൊർമ എക്സെൽ ഫോർമാറ്റിൽ തന്നെ തയ്യാറാക്കി ജൂലൈ 23 ന് 5 മണിക്ക് മുന്പായി dsectionaeopnr@gmail.com എന്ന മെയിൽ വിലാസത്തിലേക്ക് ഈമെയിൽ അയക്കേണ്ടതും പ്രെഫൊർമയുടെ പ്രിന്റൌട്ട് ജൂലൈ 25 നു മുൻപായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്. തുക ആവശ്യ മില്ലെങ്കിൽ ശൂന്യ റിപ്പോർട്ട് പ്രെഫൊർമയിൽ തന്നെ സമർപ്പിക്കേണ്ടതാണ്. പ്രെഫൊർമ യഥാ സമയം സമർപ്പിക്കാത്തതിന്റെ പേരിൽ സ്കോളർഷിപ്പ് തുക ലഭിക്കാതെ വന്നാൽ ബന്ധപ്പെട്ട പ്രധാനാധ്യപകർ മാത്രം ആയിരിക്കും ഉത്തരവാദി.
No comments:
Post a Comment
how do you feel?