Friday, July 11, 2014

പാഠപുസ്തകങ്ങളുടെ വിവരം



            2014-15 വർഷത്തെ പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട് മാടായി ഉപജില്ലയിൽ ബാക്കിവന്ന പാഠപുസ്തകങ്ങളുടെ വിവരം ഇതോടൊപ്പം അയക്കുന്നു. ഈ പുസ്തകങ്ങൾ  പാഠപുസ്തക സൊസൈറ്റികൾക്ക് ആവശ്യമുണ്ടെങ്കിൽ പാഠപുസ്തകങ്ങളുടെ വിശദവിവരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ മെലൊപ്പ് സഹിതം 15.07.2014 ന് രാവിലെ 10 മണിക്ക് മാടായി ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. 

                                                                 

No comments:

Post a Comment

how do you feel?