അധ്യാപക പരിശീലനം : പയ്യന്നൂർ ബി.ആർ.സിക്ക് കീഴിലെ പ്രൈമറി വിഭാഗം അദ്ധ്യാപകർക്കുള്ള ഏകദിന ക്ളസ്റ്റർ പരിശീലനം 02-08-2014 ന് ശനിയാഴ്ച വിവിധ കേന്ദ്രങ്ങളിൽ നടക്കും . എൽ .പി .വിഭാഗം ചെറുപുഴ , പെരിങ്ങൊം -വയക്കര , എരമം-കുറ്റൂർ , കാങ്കോൽ-ആലപ്പടമ്പ എന്നീ പഞ്ചായത്തുകളുടെത് അരവഞ്ചാൽ ജി .യു .പി സ്കൂളിലും, രാമന്തളി , കരിവെള്ളൂർ-പെരളം , പയ്യന്നൂർ എന്നീ പഞ്ചായത്തുകളുടെത് ജി.എച്ച് .എസ് .എസ് വെള്ളുരിലും യു.പി വിഭാഗം എല്ലാ പഞ്ചായത്തുകളുടെതും ജി.എച്ച് .എസ്.എസ് മാത്തിലും അറബിക് പയ്യന്നൂർ ബി.ആർ.സിയിലും വച്ച് നടക്കും. മുഴുവൻ അധ്യാപകരും നിർബന്ധമായും ക്ളസ്റ്ററിൽ പങ്കെടുക്കണമെന്ന് എ.ഇ.ഒ അറിയിക്കുന്നു.
NB :പങ്കെടുക്കുന്ന അധ്യാപകർ TB , HB , TM എന്നിവ നിർബന്ധമായും കൊണ്ടുവരണം
No comments:
Post a Comment
how do you feel?