മുസ്ലിം / നാടാർ / മറ്റ് പിന്നോക്ക, മുന്നോക്ക വിഭാഗങ്ങളിലെ 25000 രൂപയ്ക്ക് താഴെ വാർഷിക വരുമാനം ഉള്ള പെണ്‍കുട്ടികൾക്കുള്ള സ്കോളർഷിപ് / എൽ.എസ് . എസ് / യു.എസ് .എസ് എന്നീ സ്കോലർഷിപ്പുകളുടെ 2013-14 വർഷത്തെ ധന വിനിയോഗ പത്രം ഇത് വരെ സമർപ്പിക്കാത്ത സ്കൂളുകളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു. പ്രധാനധ്യാപകർ ജൂലൈ 21 നു 5 മണിക്ക് മുന്പായി തന്നെ സമർപ്പിക്കേണ്ടതാണ് .
GMUPS Perumba, GUPS
Thavidissery, Annur UPS, Kanayi north UPS, SVUPS Muthathy, DSUPS Korom, GMUPS Ettikkulam,
GGSUPS Kakkara, Vellora UPS, Chithambaranath UPS, Ettukudukka UPS, NNSUPS
Alakkad, Karivellur North UPS, Peralam UPS, Manyaguru UPS, GUPS Kookkanam, ALPS
Puthur, JMUPS Cherupuzha, Nhekli LPS.
No comments:
Post a Comment
how do you feel?