സ്കൂൾ ഡവലൊപ്മെന്റ് പ്ളാൻ തയ്യാറാക്കുന്നതിൽ മിക്ക സ്കൂളുകളും ശ്രദ്ധിച്ചില്ല എന്ന് മോണിറ്ററിംഗ് ടീം വിലയിരുത്തി.സമയ ബന്ധിതമായി അക്കാദിമകവും ഭൗതികവും ആയ പുതിയ പ്രവർത്തനങ്ങൾ പി.ടി.എ.,വാർഡ് മെമ്പർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ തയ്യാറാക്കി പ്രവേശനോൽസവത്തിൽ അവതരിപ്പിക്കേണ്ട ഒരു പ്രധാനപ്പെട്ട രേഖയാണ് .ആമുഖം ,ലക്ഷ്യങ്ങൾ ,പ്രവർത്തനങ്ങൾ -(എപ്പോൾ?ചുമതല?ചിലവ് ?ആര് വഹിക്കും ?)മികച്ച രീതിയിൽ ഇത് ആഗസ്ത് 15 നകം തയ്യാറാക്കി എന്ന് ഉറപ്പ് വരുത്തണം .ജില്ലാതല മോണിറ്ററിംഗ് ടീം ഇത് പരിശോധിക്കുന്നതാണ് .
No comments:
Post a Comment
how do you feel?