Wednesday, August 13, 2014

2014-15 വർഷത്തെ തസ്തിക നിർണയം സംബന്ധിച്ച്


        2014-15 വർഷത്തെ തസ്തിക നിർണയത്തിനു വേണ്ടി 10-11 വർഷത്തെ തസ്തിക നിർണയ ഉത്തരവിന്റെ  പകർപ്പ്, പ്രൊപോസൽ സമർപ്പിച്ച  സമയത്ത്  യു.ഐ.ഡി / ഇ.ഐ.ഡി ഇല്ലാത്ത വിദ്യാർത്ഥികളുടെ ക്ലാസ്സ്‌  അടിസ്ഥാനത്തിൽ ഉള്ള ലിസ്റ്റ് (സർടിഫിക്കറ്റ് രേഖപ്പെടുത്തിയത്), എന്നിവ  ഇത് വരെ സമർപ്പിച്ചിട്ടില്ലാത്ത സ്കൂളുകൾ 14.08.14 നു 5 മണിക്ക്  മുന്പായി അവ നിർബന്ധമായും സമർപ്പിക്കേണ്ടതാണ്. 18.08.14 നു വിദ്യഭ്യാസ ഉപ  ഡയരകടർ  ഈ  ഓഫീസിൽ  വച്ച് 2014-15  വർഷത്തെ തസ്തിക നിർണയ ഫയലുകൾ  പരിശോധന നടത്തുന്നതിനാൽ ഈ കാര്യത്തിൽ വീഴ്ച വരുത്തരുതെന്ന്  പ്രത്യേകം ഓർമ്മിപ്പിക്കുന്നു. 

No comments:

Post a Comment

how do you feel?