ഭാരത് സ്കൗട്സ് & ഗൈഡ് സ് തളിപ്പറമ്പ വിദ്യാഭ്യാസ ജില്ല: യോഗം ആഗസ്റ്റ് 7 ന്
ഭാരത് സ്കൗട്സ് & ഗൈഡ്സ് -അധ്യാപക സംഗമം ആഗസ്റ്റ് 7 ന് (വ്യാഴം ) രാവിലെ 10 ന് തളിപ്പറമ്പ അക്കിപ്പറമ്പ സ്കൂളിൽ ചേരും. യോഗത്തിൽ ഉപജില്ലയിലെ മുഴുവൻ സ്കൗട്ട്, ഗൈഡ്, കബ്ബ്, ബുൾ ബുൾ അദ്ധ്യാപകരും യൂനിഫൊർമിൽ പങ്കെടുക്കണം.
No comments:
Post a Comment
how do you feel?